| Sl No. |
Government Orders No. |
Date |
Abstract |
| 29481 | സ.ഉ(ആര്‍.ടി) 1533/2011/തസ്വഭവ | 27/06/2011 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ - ജനന - മരണ - വിവാഹ രജിസ്ട്രേഷന്‍ - മുന്‍കാല രേഖകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം - ഡാറ്റാ എന്‍ട്രി നടത്തുന്നവരുടെ വേതനം ഉയര്‍ത്തുന്നത് സംബന്ധിച്ച നിര്‍ദ്ദേശം അംഗീകരിച്ച് ഉത്തരവു പുറപ്പെടുവിക്കുന്നു. |
| 29482 | G.O.(Rt) 1509/2011/LSGD | 24/06/2011 | Local Self Government Department – Annual Maintenance Contract for computers and peripherals in Local Governments – approval of District wise list of selected vendors - Orders issued. |
| 29483 | സ.ഉ(ആര്‍.ടി) 1480/2011/തസ്വഭവ | 20/06/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - ജനന-മരണ രജിസ്ട്രേഷന്‍ - ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനന രജിസ്ട്രേഷന്‍ - ജനന സ്ഥലം തിരുത്തല്‍ വരുത്തുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29484 | G.O.(Rt) 1455/2011/LSGD | 17/06/2011 | Local Self Government Department – Budget Estimates 2011-12 – Funds for Maintenance Expenditure (Road Assets and Non-Road Assets) – Transfer credited from consolidated fund to Public Account – Release of 3rd installment – Orders issued. |
| 29485 | സ.ഉ(ആര്‍.ടി) 1436/2011/തസ്വഭവ | 16/06/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - 2011-12 വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നേടുന്നതിനുളള അവസാന തീയതി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29486 | G.O.(Rt) 1368/2011/LSGD | 07/06/2011 | Local Self Government Department – Decentralized Planning 2011-12 – Funds for Expansion and Development – Transfer credited from consolidated fund to Public Account – Release of 2nd installment to Local Self Government Institutions for June 2011 – Orders issued. |
| 29487 | സ.ഉ(ആര്‍.ടി) 1360/2011/തസ്വഭവ | 04/06/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - വ്യക്തിഗത ആനുകൂല്യം നല്‍കുന്ന പ്രോജക്ടുകളുടെ ഗുണഭോക്താക്കളില്‍ കുറഞ്ഞത് മൂന്ന് ശതമാനമെങ്കിലും ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിഭാഗക്കാര്‍ ആയിരിക്കണമെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29488 | G.O.(MS) 98/2011/LSGD | 28/05/2011 | Local Self Government Department – Establishment of e-payment, other remote mode collection and electronic disbursement facilities for Local Governments in Kerala – sanctioned – orders issued. |
| 29489 | സ.ഉ(എം.എസ്) 97/2011/തസ്വഭവ | 28/05/2011 | തദ്ദേശസ്വയംഭരണവകുപ്പ് – പ്രവര്‍ത്തനം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29490 | സ.ഉ(ആര്‍.ടി) 1294/11/തസ്വഭവ | 26/05/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - പതിനൊന്നാം പദ്ധതി – ജനകീയാസൂത്രണം – സംസ്ഥാനതല റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളെ വിടുതല്‍ ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29491 | G.O.(Rt) 1280/2011/LSGD | 25/05/2011 | Local Self Government Department – Decentralised Planning 2011-12 – Funds for Expansion and Development – Transfer credited from Consolidated fund to Public Account – Release of 1st instalment to Local Self Government Institutions for May 2011 – Orders issued. |
| 29492 | G.O.(Rt) 1282/2011/തസ്വഭവ | 25/05/2011 | തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം - ഇലക്ട്രിക്കല്‍ / നെറ്റ് വര്‍ക്ക് ജോലികള്‍ ജില്ലാടിസ്ഥാനത്തില്‍ നടത്തുന്നതിന് തെരഞ്ഞെടുത്ത കോണ്‍ട്രാക്ടര്‍മാരുടെ ലിസ്റ്റിന്റെ കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29493 | G.O.(MS) 94/11/LSGD | 20/05/2011 | Establishment - Deployment of Ministerial Staff - Reversion of the deployed clerks and selection of substitutes - Guidelines - Orders issued |
| 29494 | സ.ഉ(ആര്‍.ടി) 1207/2011/തസ്വഭവ | 13/05/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ക്ഷേമ സ്ഥാപനങ്ങളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ആംബുലന്‍സ് വാടകയ്ക്കെടുക്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29495 | സ.ഉ(ആര്‍.ടി) 1166/2011/തസ്വഭവ | 09/05/2011 | തദ്ദേശസ്വയംഭരണ വകുപ്പ് - 2011-12 വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നേടുന്നതിനുള്ള അവസാന തീയതി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29496 | G.O.(Rt) 1142/2011/LSGD | 03/05/2011 | Local Self Government Department – Budget Estimates 2011-12 – Funds for Maintenance Expenditure (Road Assets and Non-Road Assets) – Transfer credited from consolidated fund to Public Account – Release of 1st installment – Orders issued. |
| 29497 | സ.ഉ(ആര്‍.ടി) 1055/2011/തസ്വഭവ | 23/04/2011 | തദ്ദേശ വകുപ്പ് –നാലാം സംസ്ഥാന ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശ നടപ്പിലാക്കല്‍ - പൊതു വിഭാഗം വികസന ഫണ്ടില്‍ നിന്ന് പശ്ചാത്തല മേഖലയ്ക്ക് വകയിരുത്താവുന്ന തുകയുടെ പരിധി ഗ്രാമ പ്രദേശങ്ങളില്‍ 40 ശതമാനമായി വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29498 | G.O.(Rt) 1054/LSGD | 20/04/2011 | Local Self Government-Deployment of "Saankhya" Software developed by IKM in four Corporations and Two Municipalities-Training to the Employees-issuance of guidelines-Orders issued |
| 29499 | സ.ഉ(ആര്‍.ടി) 1038/11 | 19/04/2011 | ഭവന നിര്‍മ്മാണ ധനസഹായം കൈപ്പറ്റിയ ശേഷം വീട് പൂര്‍ത്തിയാക്കാത്ത ഗുണഭോക്താക്കളില്‍ നിന്നും പണം തിരികെ ഈടാക്കുമ്പോള്‍ പലിശ ഈടാക്കുന്നത് സംബന്ധിച്ച് പൊതു നിര്‍ദ്ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 29500 | സ.ഉ(ആര്‍.ടി) 985/2011/തസ്വഭവ | 07/04/2011 | തദ്ദേശസ്വയംഭരണ വകുപ്പ്- ഇ.എം.എസ് ഭവന പദ്ധതി - ഭൂരഹിത, ഭവന രഹിത ഗുണഭോക്താക്കള്‍ ഭൂമി നേരിട്ട് കണ്ടെത്തി വിലയ്ക്ക് വാങ്ങിയാല്‍ അനുവദിക്കാവുന്ന ധനസഹായത്തിന്റെ നിരക്ക് - തിരുത്തല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala