| Sl No. |
Government Orders No. |
Date |
Abstract |
| 29441 | സ.ഉ(എം.എസ്) 209/2011/തസ്വഭവ | 07/09/2011 | ബി.പി.എല്‍ സര്‍വ്വെ 2009 - പട്ടികവര്‍ഗ്ഗ കുടുംബങ്ങളെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച അധിക മാനദണ്ഡം. |
| 29442 | സ.ഉ(ആര്‍.ടി) 2053/11/തസ്വഭവ | 29/08/2011 | പതിനൊന്നാം പദ്ധതി - വികേന്ദ്രീകൃതാസൂത്രണം - നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ നിയമനം - ഭേദഗതി ഉത്തരവ് |
| 29443 | സ.ഉ(ആര്‍.ടി) 2039/2011 | 27/08/2011 | പൊതു തിരഞ്ഞെടുപ്പ്- അധിക ജോലി-മാന വേതനം |
| 29444 | G.O.(Rt) 2044/11/LSGD | 27/08/2011 | LSGD Engineering - Transfer and posting of Assistant Executive Engineer (AxE) |
| 29445 | G.O.(P) 371/2011 | 27/08/2011 | Onam advance to Government Employees for 2011 |
| 29446 | G.O.(P) 370/2011/Fin | 27/08/2011 | Ad Hoc Bonus and Festival Allowance |
| 29447 | G.O.(Rt) 2023 | 26/08/2011 | General purpose fund-release of 6th instalment |
| 29448 | സ.ഉ(ആര്‍.ടി) 2037/11/തസ്വഭവ | 26/08/2011 | സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ 2011 ആഗസ്റ്റ് മാസത്തെ ഹോണറേറിയം |
| 29449 | G.O.(Rt) 2010/2011 | 25/08/2011 | 2011-12-Release of 5th instalment Plan fund for sept2011 |
| 29450 | G.O.(Rt) 2002/2011 | 25/08/2011 | Budget Estimate-2011-12-Maintenance Expenditure-sixth instalment |
| 29451 | സ.ഉ(എം.എസ്) 200/2011 | 25/08/2011 | നഗരസഭ/മുനിസിപ്പാലിറ്റി കണ്ടിന്‍ജന്‍റ് ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ |
| 29452 | സ.ഉ(ആര്‍.ടി) 1972/2011/തസ്വഭവ | 22/08/2011 | ഗ്രാമപഞ്ചായത്തുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം - ഗ്രാമപഞ്ചായത്തുകള്‍ക്ക് വാങ്ങാവുന്ന കമ്പ്യൂട്ടറുകളുടെ എണ്ണം 5-ല്‍ നിന്നും 9 ആക്കി ഉയര്‍ത്തി. |
| 29453 | G.O.(Rt) 1953/2011/LSGD | 18/08/2011 | Promotion, Transfer and posting in the cadre of Joint Development Commissioners, Deputy Development Commissioners and Assistant Development Commissioners |
| 29454 | സ.ഉ(എം.എസ്) 189/2011/ത.സ്വ.ഭ.വ. | 17/08/2011 | തദ്ദേശ സ്വയംഭരണ വകുപ്പ് – പുതുതായി രൂപീകരിച്ച മുന്‍സിപ്പല്‍ കൌണ്‍സിലുകള്‍ - അടിസ്ഥാന സൌകര്യ വികസനം – സ്പെഷ്യല്‍ ഫണ്ട് അനുവദിക്കുന്നത് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29455 | G.O.(MS) 187/2011/LSGD | 16/08/2011 | Local Self Government Department – Kerala Urban and Rural Development Finance Corporation Ltd. Establishment – Creation of Post of Accounts Officer – Sanction Accorded – Orders – Issued. |
| 29456 | G.O.(MS) 176/2011/LSGD | 09/08/2011 | Local Self Government Department – Corporation of Cochin – Implementation of TDR scheme for procurement of land for Thammanam-Pulleppady Road widening project on pilot basis – Orders issued. |
| 29457 | സ.ഉ(ആര്‍.ടി) 1906/2011/ത.സ്വ.ഭ.വ. | 09/08/2011 | തദ്ദേശ സ്വയംഭരണ വകുപ്പ് – വെള്ളക്കരം കുടിശ്ശിക – പദ്ധതി വിഹിതത്തില്‍ നിന്നും കുറവ് ചെയ്ത തുക – പൊതു ആവശ്യ ഗ്രാന്റില്‍ നിന്നും പദ്ധതി ചെലവിലേയ്ക്ക് മാറ്റി വയ്ക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 29458 | G.O.(Rt) 1880/2011/LSGD | 08/08/2011 | Local Self Government Department – Decentralized Planning 2011-12 – Funds for Expansion and Development – Transfer credited from consolidated fund to Public Account – Release of fourth instalment to Local Self Government Institutions for August 2011 – Orders issued. |
| 29459 | G.O.(Rt) 1879/2011/LSGD | 08/08/2011 | Local Self Government Department – Budget Estimates 2011-12 – Funds for Maintenance Expenditure (Road Assets and Non-Road Assets) – Transfer credited from consolidated fund to Public Account – Release of fifth instalment – Orders issued. |
| 29460 | G.O.(Rt) 1878/2011/LSGD | 08/08/2011 | Local Self Government Department – Budget Estimates 2011-12 – Funds for Traditional Functions (General Purpose Fund) – Transfer credited from Consolidated Fund to Public Account – Release of fifth instalment for August 2011 – Orders issued. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala