Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29381 to 29400 of about 30881


Sl No. Government Orders No. Date Abstract
29381സ.ഉ(ആര്‍.ടി) 3030/2011/തസ്വഭവ20/12/2011ശബരിമല തീര്‍ത്ഥാടനം – ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് 10 ലക്ഷം രൂപ അധിക തുകയായി അനുവദിക്കുന്നതിന് ഭരണാനുമതി നല്‍കി
29382G.O.(Rt) 3029/11/LSGD20/12/2011Decentralised planning – State Level Co-ordination committee – Co-opting Vice Chairman, State Planning Board, Chief (Decentralisation) State Planning Board and Executive Director, Kudumbasree – Members of State level Co-ordination Committee
29383G.O.(Rt) 3024/2011/LSGD19/12/2011Judgement in WP© 20199/2011 filed by Smt Anitha Patwari –Kochi-Compliance of Court directions
29384സ.ഉ(എം.എസ്) 365/2011/പൊ.ഭ.വ.19/12/2011പൊതുഭരണം – സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ കര്‍മ്മ പദ്ധതി അംഗീകരിച്ചത് – പദ്ധതികളുടെ വകുപ്പുതിരിച്ചുള്ള വിശദമായ കര്‍മ്മ പദ്ധതികള്‍ സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29385സ.ഉ(ആര്‍.ടി) 9418/11/ധന19/12/2011ധനകാര്യ വകുപ്പ് – ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന – കണ്ടീഷണല്‍ മെറ്റേണിറ്റി ബെനിഫിറ്റ് സ്കീം – ജില്ലാതല ഉദ്യോഗസ്ഥരുടെ പേരില്‍ പൊതുമേഖലാ ബാങ്കുകളില്‍ ബാങ്ക് അക്കൌണ്ട്‌ ആരംഭിക്കുന്നതിനുള്ള അനുമതി
29386സ.ഉ(ആര്‍.ടി) 3012/11/തസ്വഭവ17/12/2011പതിനൊന്നാം പദ്ധതി – ജനകീയാസൂത്രണം – കൊല്ലം നഗരസഭ പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.എസ്.എം ജോസഫിന്റെ വിടുതല്‍ റദ്ദ്‌ ചെയ്ത് കൊല്ലം നഗരസഭ പ്ലാന്‍ കോ-ഓര്‍ഡിനേറ്ററായി തുടരാന്‍ അനുവദിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു
29387സ.ഉ(ആര്‍.ടി) 3004/2011/തസ്വഭവ17/12/20112010-11 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിന് കമ്മിറ്റിയെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
29388സ.ഉ(ആര്‍.ടി) 2992/11/തസ്വഭവ16/12/2011ചെങ്കള ഗ്രാമപഞ്ചായത്ത് – പുതിയ ബൊലേറോ ജീപ്പ്‌ വാങ്ങുന്നതിന് അനുമതി
29389സ.ഉ(ആര്‍.ടി) 2954/2011/ത.സ്വ.ഭ.വ.14/12/2011ചാവറ ഫെസ്റ്റ് 2011 – തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ധനസഹായം
29390സ.ഉ(ആര്‍.ടി) 2950/2011/ത.സ്വ.ഭ.വ.14/12/2011ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി തുക ചെലവഴിക്കുവാന്‍ ഉള്ള ഫണ്ട്
29391സ.ഉ(ആര്‍.ടി) 2958/2011/തസ്വഭവ14/12/2011ളാലം ബ്ലോക്ക്‌ പഞ്ചായത്ത് വക KL 5P-6952-)o നമ്പര്‍ വാഹനം കോട്ടയം അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ (പി.എ) യ്ക്ക് കൈമാറുന്നതിനും ബ്ലോക്ക്‌ പഞ്ചായത്തിന് പുതിയ വാഹനം വാങ്ങുന്നതിനും ഉള്ള അനുമതി
29392സ.ഉ(ആര്‍.ടി) 2947/2011/തസ്വഭവ14/12/2011കോന്നി ഗ്രാമപഞ്ചായത്ത് – KL 3D-6155-)o നമ്പര്‍ ജീപ്പ് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി നിലനിര്‍ത്തിക്കൊണ്ട് ഔദ്യോഗികാവശ്യത്തിനായി മറ്റൊരു വാഹനം വാങ്ങുന്നതിന് അനുമതി
29393സ.ഉ(എം.എസ്) 60/2011/സാക്ഷേവ13/12/2011സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ - പ്രതിമാസ നിരക്ക് 400/- രൂപയായി വര്‍ദ്ധിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
29394സ.ഉ(ആര്‍.ടി) 2922/2011/തസ്വഭവ09/12/2011മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി – സംസ്ഥാന-ജില്ലാ-ബ്ലോക്ക്‌-ഗ്രാമ പഞ്ചായത്തു തലങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരുന്ന ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ച ഉത്തരവ്
29395സ.ഉ(ആര്‍.ടി) 2912/2011/തസ്വഭവ08/12/2011നഗരസഭ/മുനിസിപ്പാലിറ്റി കണ്ടിജന്‍റ് വിഭാഗം ജീവനക്കാരുടെ 01/07/2009 മുതലുള്ള ശമ്പള കുടിശ്ശിക
29396G.O.(Rt) 2890/201107/12/2011Training to the Grama Sabha and Ward Sabha members-utilization of RS2000/- per ward
29397സ.ഉ(ആര്‍.ടി) 2885/2011/ത.സ്വ.ഭ.വ.07/12/2011ശ്രീ. എന്‍ സുന്ദരന്‍ നാടാര്‍ നാഷണല്‍ ഫൌണ്ടേഷന്‍ - സുന്ദരന്‍ നാടാരുടെ പ്രതിമാ നിര്‍മ്മാണം – തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് ധനസഹായം
29398സ.ഉ(എം.എസ്) 306/2011/തസ്വഭവ07/12/2011ഇ.എം.എസ് ഭവന പദ്ധതിക്കായി സഹകരണ ബാങ്കുകളില്‍ നിന്നും എടുക്കുന്ന വായ്പയുടെ മുതല്‍ തിരിച്ചടയ്ക്കുന്നതിനും പലിശ ഒടുക്കുന്നതിനും പുതിയ സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
29399സ.ഉ(എം.എസ്) 296/2011/തസ്വഭവ30/11/2011ജില്ലാ ആസൂത്രണ സമിതി – സര്‍ക്കാര്‍ നോമിനികളെ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു
29400G.O.(Rt) 2827/2011/LSGD30/11/2011Budget Estimates 2011-12 – Funds for Maintenance Expenditure (Road Assets and Non-Road Assets) – Transfer credited from consolidated fund to Public Account – Release of 9th instalment
Previous 20 PagesPrevious Page1461146214631464146514661467146814691470Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala