| Sl No. |
Government Orders No. |
Date |
Abstract |
| 29361 | സ.ഉ(പി) 05/2012/തസ്വഭവ | 04/01/2012 | കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് – 35 ല്‍ അധികം എ ഡി എസ്സുകളുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സി ഡി എസ്സ് വിഭജനം |
| 29362 | സ.ഉ(എം.എസ്) 01/2012/സാക്ഷേവ | 02/01/2012 | ബ്ലോക്ക് പഞ്ചായത്തുകളുടെ പുന:സംഘടന – ഐസിഡിഎസ് പ്രോജക്ടുകള്‍ പുന:ക്രമീകരിച്ചത് – ഭേദഗതി ഉത്തരവ് |
| 29363 | സ.ഉ(എം.എസ്) 2/2012/തസ്വഭവ | 02/01/2012 | ഇന്ദിരാ ആവാസ് യോജന പ്രകാരം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നല്‍കി വരുന്ന ഭവന നിര്‍മ്മാണ ധനസഹായം വര്‍ദ്ധിപ്പിച്ച ഉത്തരവ് |
| 29364 | G.O.(Rt) 3150/11/LSGD | 31/12/2011 | World Bank aided performance Grant under KLGSDP to various Municipalities and Grama Panchayats |
| 29365 | G.O.(MS) 328/2011/LSGD | 30/12/2011 | Restructuring of KURDFC Ltd. into Asset Management Company |
| 29366 | സ.ഉ(ആര്‍.ടി) 3148/2011/തസ്വഭവ | 30/12/2011 | തിരുവനന്തപുരം ജില്ലാപഞ്ചായത്ത് – വാഹനം – ക്രമീകരണം സംബന്ധിച്ച് |
| 29367 | സ.ഉ(ആര്‍.ടി) 3143/2011/തസ്വഭവ | 29/12/2011 | തെക്കന്‍ പറവൂര്‍ നഗരസഭ - ടൌണ്‍ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണത്തിന് KURDFC – യില്‍ നിന്ന് സപ്ലിമെന്ററി വായ്പയെടുക്കുന്നതിന് അനുമതി |
| 29368 | സ.ഉ(ആര്‍.ടി) 3142/2011/തസ്വഭവ | 29/12/2011 | കേരള സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് ആര്‍ക്കിടെക്ടായ ശ്രീ. സി.പി.ബാലമുരുഗനെ വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിയില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായി ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിച്ച് ഉത്തരവാകുന്നു. |
| 29369 | G.O.(Rt) 3141/11/LSGD | 29/12/2011 | Implementation of Kerala State Entrepreneur Development Mission – Role and functions of Local Self Government |
| 29370 | സ.ഉ(ആര്‍.ടി) 3134/11/തസ്വഭവ | 29/12/2011 | സംസ്ഥാനതല കേരളോത്സവം 2011 – ജില്ലാ പഞ്ചായത്തുകളില്‍ നിന്നും ധനസഹായം നല്‍കുന്നതിന് അനുമതി നല്‍കി |
| 29371 | സ.ഉ(ആര്‍.ടി) 3133/2011/തസ്വഭവ | 29/12/2011 | നരിക്കുനി ഗ്രാമപഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപാ ചെലവഴിച്ച് ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് സ്ഥലം വാങ്ങി നല്‍കുന്ന പ്രോജക്ടിന് അനുമതി നല്‍കി |
| 29372 | സ.ഉ(എം.എസ്) 326/2011/തസ്വഭവ | 27/12/2011 | വിവരാവകാശ നിയമമനുസരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിഭാഗത്തിലെ എല്ലാ കുടുംബാംഗങ്ങള്‍ക്കും ഫീസിളവ് |
| 29373 | G.O.(MS) 323/2011/LSGD | 27/12/2011 | Prohibition/Restriction on the use of the Plastic carry bags in State |
| 29374 | സ.ഉ(പി) 324/2011/തസ്വഭവ | 27/12/2011 | കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് – സിഡിഎസ്സ് ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങളില്‍ പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സംവരണം – ആവശ്യമായ ഭേദഗതിയും കൂട്ടിച്ചേര്‍ക്കലും |
| 29375 | G.O.(Rt) 3064/2011/LSGD | 22/12/2011 | Kannur Cantonment – Maintenance of Roads – Special Grant (One time) – Administrative Sanction accorded |
| 29376 | സ.ഉ(ആര്‍.ടി) 3066/2011/തസ്വഭവ | 22/12/2011 | കണ്ണൂര്‍ നഗരസഭ – ആധുനിക രീതിയിലുള്ള ബസ് ഷെല്‍റ്ററുകളും ഹൈമാസ്റ്റ് ലൈറ്റുകളും ബി.ഒ.ടി അടിസ്ഥാനത്തില്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കി |
| 29377 | സ.ഉ(ആര്‍.ടി) 3063/2011/തസ്വഭവ | 22/12/2011 | പഞ്ചായത്ത് എംപവര്‍മെന്റ് ആന്റ് അക്കൌണ്ടബിലിറ്റി ഇന്‍സെന്റീവ് സ്കീം – ത്രിതല പഞ്ചായത്തുകളെ തിരഞ്ഞെടുക്കുന്നത് – മാര്‍ഗനിര്‍ദ്ദേശങ്ങള്‍ |
| 29378 | G.O.(MS) 61/2011/SWD | 22/12/2011 | Social Welfare Department – Cochlear Implantation in children with Hearing Impairment – Operational guidelines for financial assistance |
| 29379 | സ.ഉ(ആര്‍.ടി) 3050/2011/തസ്വഭവ | 21/12/2011 | ബി.പി.എല്‍ സര്‍വ്വെ 2009 – പരാതികളും അപേക്ഷകളും ആക്ഷേപങ്ങളും അന്വേഷിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നതിന് സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ്സ് എന്യൂമറേറ്റര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവാകുന്നു. |
| 29380 | സ.ഉ(എം.എസ്) 318/2011/തസ്വഭവ | 20/12/2011 | പകര്‍ച്ചവ്യാധികളുടെ അടിയന്തിര നിയന്ത്രണം മാലിന്യനിര്‍മ്മാര്‍ജ്ജനം – ഒരു വര്‍ഷക്കാലത്തെ ജനകീയ സംരംഭം – സ്വകാര്യ വ്യക്തികള്‍ക്കുള്ള സബ്സിഡി നിരക്ക് വര്‍ദ്ധിപ്പിച്ചു |
Developed and maintained by Information Kerala Mission for Local Self Government Department, Kerala