| Sl No. |
Government Orders No. |
Date |
Abstract |
| 29261 | G.O.(Rt) 705/2012/LSGD | 09/03/2012 | Budget Estimates 2011-12 – Compensation and assignments – Additional amount to the seven newly formed Municipalities |
| 29262 | G.O.(Rt) 693/12/LSGD | 08/03/2012 | Decentralised Planning – State Level Co-ordination Committee – exempting the Permanent Membership of Vice Chairman State Planning Board in the State Level Co-ordination Committee – Placing Vice Chairman as special invitee |
| 29263 | G.O.(Rt) 688/2012/LSGD | 08/03/2012 | Appointment of Director (Technical), Information Kerala Mission |
| 29264 | സ.ഉ(ആര്‍.ടി) 792/2012/തസ്വഭവ | 07/03/2012 | ഉടുമ്പന്‍ ചോല ഗ്രാമ പഞ്ചായത്ത് പഴയ ഓഫീസ് ലേലം ചെയ്തു പൊളിച്ചു മാറ്റുന്നതിന് അനുമതി |
| 29265 | G.O.(P) 149/2012/Fin | 06/03/2012 | Budget Estimate 2011-12_2nd Installment of Grant under 13th Finance Commission Recommendation to LSGI\'s |
| 29266 | സ.ഉ(എം.എസ്) 59/2012/തസ്വഭവ | 06/03/2012 | ഭവന – ഭൂരഹിതരായവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് സ്ഥലം വാങ്ങുന്ന പദ്ധതി – സബ്സിഡി തുക വര്‍ദ്ധിപ്പിച്ചു |
| 29267 | സ.ഉ(ആര്‍.ടി) 679/2012/തസ്വഭവ | 06/03/2012 | സര്‍ക്കാര്‍ പ്രൈമറി സ്കൂളുകള്‍ക്ക് ഐ.ടി ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിന് അനുമതി |
| 29268 | സ.ഉ(ആര്‍.ടി) 678/2012/തസ്വഭവ | 05/03/2012 | ഗ്രാമപഞ്ചായത്തുകള്‍ക്ക് ഖരമാലിന്യ സംസ്കരണത്തിനായി സ്ഥാപിക്കുന്ന സമഗ്ര പ്ലാന്റുകള്‍ക്കുള്ള സര്‍ക്കാര്‍ സാമ്പത്തിക സഹായം വര്‍ദ്ധിപ്പിച്ചു |
| 29269 | സ.ഉ(ആര്‍.ടി) 673/2012/തസ്വഭവ | 05/03/2012 | കിലയെ കല്‍പിത സര്‍വ്വകലാശാലയായി ഉയര്‍ത്തുന്നതിലേക്കായി കില കോര്‍പ്പസ് ഫണ്ടിലേക്ക് തുക കൈമാറുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി |
| 29270 | സ.ഉ(ആര്‍.ടി) 667/12/തസ്വഭവ | 03/03/2012 | കോഴിക്കോട് ജില്ലയിലെ കേരള ആയൂര്‍വേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ആയൂര്‍വേദ ആശുപത്രികളില്‍ ഔഷധങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള അനുമതി ദീര്‍ഘിപ്പിച്ചു |
| 29271 | സ.ഉ(ആര്‍.ടി) 664/2012/തസ്വഭവ | 03/03/2012 | 2010-11 ലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കല്‍ - മാനദണ്ഡങ്ങള്‍ |
| 29272 | സ.ഉ(ആര്‍.ടി) 648/12/തസ്വഭവ | 02/03/2012 | പോത്താനിക്കാട് ഗ്രാമ പഞ്ചായത്ത് കമ്മിറ്റി തീരുമാനം സംബന്ധിച്ച് |
| 29273 | G.O.(MS) 57/2012/LSGD | 02/03/2012 | Implementation of total e-Governance solution in Thiruvananthapuram Corporation under National Mission Mode Project (NMMP) of JNNURM |
| 29274 | സ.ഉ(ആര്‍.ടി) 655/2012/തസ്വഭവ | 02/03/2012 | കുടുംബശ്രീ - ജെണ്ടര്‍ ഫെസ്റ്റ് ശില്പശാല - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ധനസഹായം നല്‍കുന്നതിന് യഥേഷ്ടാനുമതി |
| 29275 | സ.ഉ(ആര്‍.ടി) 626/2012/തസ്വഭവ | 01/03/2012 | വടകര നഗരസഭ – ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണത്തിന് കെ യു ആര്‍ ഡി എഫ് സി-യില്‍ നിന്ന് വായ്പയെടുക്കുന്നതിന് അനുമതി |
| 29276 | സ.ഉ(ആര്‍.ടി) 633/2012/തസ്വഭവ | 01/03/2012 | നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വക വാഹനം കാസര്‍ഗോഡ് അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ക്ക് കൈമാറുന്നതിനും ബ്ലോക്ക് പഞ്ചായത്തിന് പുതിയ വാഹനം വാങ്ങുന്നതിനും അനുമതി |
| 29277 | സ.ഉ(ആര്‍.ടി) 629/2012/തസ്വഭവ | 01/03/2012 | തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത് നടപ്പാക്കിയ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി – ഹഡ്കോയ്ക്ക് നല്‍കാനുള്ള വായ്പയുടെ മുതലും പലിശയും ഒടുക്കുന്നത് സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - തിരുത്തല്‍ |
| 29278 | സ.ഉ(ആര്‍.ടി) 637/2012/തസ്വഭവ | 01/03/2012 | ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരുടെ ഔദ്യോഗിക ആവശ്യത്തിന് വാഹനം – ഭേദഗതി ഉത്തരവ് |
| 29279 | G.O.(Rt) 624/2012/LSGD | 29/02/2012 | Water Charges due from LSGIs to Kerala Water Authority – erratum |
| 29280 | സ.ഉ(ആര്‍.ടി) 584/12/തസ്വഭവ | 27/02/2012 | മലപ്പുറം ജില്ല ചേലമ്പ്ര ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയുടെ നിയമാനുസൃതമല്ലാത്ത തീരുമാനം സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala