| Sl No. |
Government Orders No. |
Date |
Abstract |
| 29221 | സ.ഉ(ആര്‍.ടി) 952/12/തസ്വഭവ | 29/03/2012 | മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി- ബ്ലോക്ക് പഞ്ചായത്ത്/ഗ്രാമ പഞ്ചായത്ത് തലങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന അസിസ്റ്റന്‍റ്റ് എന്‍ജിനീയര്‍ /ഓവര്‍സീയര്‍ ,അക്കൌണ്ടന്‍റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരെ സംബന്ധിച്ച്
|
| 29222 | സ.ഉ(ആര്‍.ടി) 948/2012/തസ്വഭവ | 29/03/2012 | മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് –പട്ടികജാതി പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് കുടിവെള്ള പൈപ്പ് കണക്ഷന്‍ പദ്ധതി -സബ്സിഡി |
| 29223 | G.O.(Rt) 940/2012/LSGD | 29/03/2012 | Sulthan bathery Grama Panchayat-Judgment in WP(C) 14102/2011 filed by IELC Trust Association, Nagarcoil, Tamil Nadu-Compliance of Court direction-Orders
|
| 29224 | സ.ഉ(ആര്‍.ടി) 949/2012 | 29/03/2012 | ഇടക്കോലി ഗവ.ഹയര്‍ സെക്കന്‍ററി സ്കൂളിന് ബസ് വാങ്ങുന്നതിന് കോട്ടയം ജില്ലാ പഞ്ചായത്തിന് അനുമതി |
| 29225 | G.O.(Rt) 944/2012/തസ്വഭവ | 29/03/2012 | എറണാകുളം ജില്ലയിലെ കച്ചേരിപ്പടി ആയുര്‍വേദാശുപത്രി കെട്ടിട നിര്‍മ്മാണ എസ്റ്റിമേറ്റ് സംബന്ധിച്ച ഉത്തരവ് |
| 29226 | സ.ഉ(എം.എസ്) 80/2012/തസ്വഭവ | 29/03/2012 | അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി നടത്തിപ്പു ചുമതല ഏപ്രില്‍ 1 മുതല്‍ നഗരകാര്യവകുപ്പിന് |
| 29227 | സ.ഉ(ആര്‍.ടി) 928/2012/തസ്വഭവ | 28/03/2012 | കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വക KL 01-K-3403 നമ്പര്‍ വാഹനം ലേലം ചെയ്തു വില്‍ക്കുന്നതിനും പകരം പുതിയ വാഹനം വാങ്ങുന്നതിനും അനുമതി |
| 29228 | G.O.(Rt) 921/2012/LSGD | 28/03/2012 | Pathanamthitta District – Construction of building for Rural Self Employment Training Institute (RSETI) in the land owned by Rural Development Department in Pandalam |
| 29229 | സ.ഉ(ആര്‍.ടി) 920/12/തസ്വഭവ | 28/03/2012 | കേരള ലോക്കല്‍ ഗവണ്‍ മെന്‍റ് സര്‍വ്വീസ് ഡെലിവറി പ്രോജക്റ്റ് –വാര്‍ഷിക പദ്ധതി ചെലവ് കണക്കുകള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ |
| 29230 | സ.ഉ(ആര്‍.ടി) 913/2012/തസ്വഭവ | 27/03/2012 | ഗ്രാമവികസന കമ്മീഷണറേറ്റിലെ ആവശ്യത്തിന് വാഹനം വാങ്ങുന്നതിന് അനുമതി |
| 29231 | സ.ഉ(ആര്‍.ടി) 911/2012/തസ്വഭവ | 27/03/2012 | ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വെളിമാനം പട്ടിക വര്‍ഗ ഹോസ്റ്റലിന്‍റെ സ്ഥലത്തു കൂടി സ്വകാര്യ വ്യക്തിക്ക് നടവഴി അനുവദിച്ച് ഉത്തരവ് |
| 29232 | G.O.(Rt) 893/2012/LSGD | 26/03/2012 | Centre for Management Development-An accredited agency for preparing public private partnership projects |
| 29233 | സ.ഉ(ആര്‍.ടി) 882/2012/തസ്വഭവ | 26/03/2012 | കവിയൂര്‍ ഗ്രാമ പഞ്ചായത്ത്-റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതി |
| 29234 | സ.ഉ(എം.എസ്) 77/2012/തസ്വഭവ | 26/03/2012 | ഇ.എം എസ് ഭവന പദ്ധതിയില്‍ വീട് വക്കുന്നതിനും സ്ഥലം വാങ്ങുന്നതിനുമുള്ള തുക ചിലവഴിക്കുന്നത്-പരിഷ്കരിച്ച ഉത്തരവ് |
| 29235 | സ.ഉ(ആര്‍.ടി) 883/2012/തസ്വഭവ | 26/03/2012 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വസ്തു നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ - കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി ഉത്തരവായത് 31.03.2012 വരെ ദീര്‍ഘിപ്പിച്ചു |
| 29236 | G.O.(Rt) 873/2012/LSGD | 24/03/2012 | Guruvayoor Municipality Judgment in WP(C)27485/2011 filed by E.V.M Fuels-EKM |
| 29237 | സ.ഉ(ആര്‍.ടി) 878/2012/തസ്വഭവ | 24/03/2012 | തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അയോഗ്യത സംബന്ധിച്ച വിഷയം സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് റഫര്‍ ചെയ്യുന്നത് - ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി |
| 29238 | G.O.(Rt) 864/2012/LSGD | 23/03/2012 | Establishment,Promotion,transfer and posting-Joint Development Commissioner,Deputy Development & Assistant Development commissioner |
| 29239 | G.O.(Rt) 849/2012/LSGD | 22/03/2012 | Order in WP(C) NO 27048/2011 filed by Pulikkal Medical Foundation,EKM –Compliance of court direction |
| 29240 | സ.ഉ(എം.എസ്) 74/2012/തസ്വഭവ | 22/03/2012 | 2011 ഏപ്രില്‍ മുതലുള്ള പ്രാരംഭ മാസങ്ങളിലെ പഞ്ചായത്ത് കണക്കുകള്‍ സാംഖ്യയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala