| Sl No. |
Government Orders No. |
Date |
Abstract |
| 29181 | G.O.(MS) 102/2012/LSGD | 13/04/2012 | Kerala State RuralDevelopment Board _Transfer of assets and liabilities and disbursement of pension |
| 29182 | G.O.(Rt) 1101/2012/LSGD | 11/04/2012 | Meenavallom Small Hydro Electric Project-NABARD assisted project under RIDF-Release of expenditure amount |
| 29183 | സ.ഉ(ആര്‍.ടി) 1087/2012/തസ്വഭവ | 10/04/2012 | എറണാംകുളം ജില്ലാ ഫയര്‍ സ്റ്റേഷന് സൌജന്യമായി സ്ഥലവും കെട്ടിടവും വിട്ടു നല്‍കുന്നതിന് കൂത്താട്ടുകുളം ഗ്രാമ പഞ്ചായത്തിന് അനുമതി |
| 29184 | സ.ഉ(ആര്‍.ടി) 1089/2012/തസ്വഭവ | 10/04/2012 | പാലക്കാട് ജില്ല-പ്രീ മെട്രിക് ഹോസ്റ്റല്‍ സ്ഥാപിക്കുന്നതിന് ഭൂമി വിട്ടുനല്‍കുന്നതിന് തച്ചമ്പാറ ഗ്രാമ പഞ്ചായത്തിന് അനുമതി |
| 29185 | സ.ഉ(ആര്‍.ടി) 1066/2012/തസ്വഭവ | 04/04/2012 | തദ്ദേശ സ്ഥാപനങ്ങളിലെ ഇലക്ട്രിക്കല്‍ / നെറ്റ് വര്‍ക്കിംഗ് ജോലികള്‍ പ്രാദേശികമായി ക്വട്ടേഷന്‍ ക്ഷണിച്ച് പൂര്‍ത്തിയാക്കുന്നതിന് അനുമതി |
| 29186 | G.O.(Rt) 1038/12/LSGD | 31/03/2012 | Setting up of Slaughter house in Gramapanchayts |
| 29187 | G.O.(Rt) 1003/2012/തസ്വഭവ | 31/03/2012 | ഗ്രാമവികസന കമ്മീഷണറേറ്റിലെ ഉപയോഗത്തിന് ഒരു ടയോട്ട ഇനോവ വാഹനം വാങ്ങുന്നതിന് അനുമതി |
| 29188 | സ.ഉ(ആര്‍.ടി) 1022/2012/തസ്വഭവ | 31/03/2012 | കോട്ടയം ജില്ലാ പഞ്ചായത്ത് -ജനകീയാസൂത്രണ പദ്ധതി 2011-12- പാലിയേറ്റീവ് കെയര്‍ പദ്ധതിക്ക് 9 ആംബുലന്‍സുകള്‍ വാങ്ങുന്നതിന് അനുമതി |
| 29189 | സ.ഉ(ആര്‍.ടി) 1004/12/തസ്വഭവ | 31/03/2012 | തിരൂരങ്ങാടി ബ്ളോക്ക് പഞ്ചായത്ത് –ലോക്കല്‍ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2005-06–അനുമതിയില്ലാത്ത വിമാന യാത്ര സംബന്ധിച്ച് |
| 29190 | സ.ഉ(ആര്‍.ടി) 1016/2012/തസ്വഭവ | 31/03/2012 | ചൊക്ളി ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയം നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുക്കല്‍ ഉത്തരവ് റദ്ദു ചെയ്ത ഉത്തരവ് |
| 29191 | സ.ഉ(എം.എസ്) 93/2012/തസ്വഭവ | 31/03/2012 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി- പ്രവൃത്തികളില്‍ സാധനസാമഗ്രികളുടെ വാങ്ങലും സംഭരണവുംവിനിയോഗവും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ |
| 29192 | സ.ഉ(ആര്‍.ടി) 1034/2012/തസ്വഭവ | 31/03/2012 | നിര്‍ത്തലാക്കിയ കൊല്ലം വികസന അതോറിറ്റി ഏറ്റെടുത്ത ഭൂമിയുടെ അധിക വില 2011-12 വര്‍ഷത്തെ പദ്ധതിയില്‍ നിന്നും ചെലവാക്കുന്നത് സംബന്ധിച്ച് |
| 29193 | സ.ഉ(ആര്‍.ടി) 1011/2012/തസ്വഭവ | 31/03/2012 | കരുനാഗപ്പളളി നഗരസഭ ഖരമാലിന്യ പ്ളാന്‍റ് നവീകരണത്തിനാവശ്യമായ ഭൂമി സംബന്ധിച്ച് |
| 29194 | സ.ഉ(ആര്‍.ടി) 999/2012/തസ്വഭവ | 31/03/2012 | വാംബെ പദ്ധതി പ്രകാരം അനുവദനീയമായ ധനസഹായം വര്‍ദ്ധിപ്പിച്ച ഉത്തരവ് |
| 29195 | സ.ഉ(ആര്‍.ടി) 1015/2012/തസ്വഭവ | 31/03/2012 | കല്ലീയൂര്‍ ഗ്രാമപഞ്ചായത്ത് വാട്ടര്‍ ട്രീറ്റ് മെന്‍റ് പ്ളാന്‍റ് സ്ഥാപിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ തുക ജില്ലാ കളക്ടറുടെ അക്കൌണ്ടില്‍ നിക്ഷേപിക്കുന്നതിന് അനുമതി
|
| 29196 | സ.ഉ(ആര്‍.ടി) 1012/2012/തസ്വഭവ | 31/03/2012 | കോഴിക്കോട് ജില്ല വികസന ഫണ്ടില്‍ നിന്നും കെ.എസ് ഐ ഡി സിക്ക് ലീസ് തുക നല്‍കുന്നതിന് പനങ്ങാട് ഗ്രാമ പഞ്ചായത്തിന് അനുമതി |
| 29197 | സ.ഉ(ആര്‍.ടി) 1008/2012/തസ്വഭവ | 31/03/2012 | ഇ.എം.എസ് ഭവന പദ്ധതി –കുന്നംകുളം നഗരസഭ-വായ്പ എടുക്കുന്നതിന് അനുമതി |
| 29198 | സ.ഉ(ആര്‍.ടി) 996/12/തസ്വഭവ | 31/03/2012 | ഡെപ്പോസിറ്റ് ചെയ്ത് ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തികള്‍ക്ക് പകരം പുതിയ പ്രവൃത്തികള്‍ നിര്‍ദ്ദേശിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി |
| 29199 | G.O.(Rt) 1035/12/തസ്വഭവ | 31/03/2012 | ലോകബാങ്ക് സഹായത്തോടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പെര്‍ ഫോമന്‍സ് ഗ്രാന്റ് -പദ്ധതി ചെലവ് കണക്കാക്കുന്നത് സംബന്ധിച്ച ഉത്തരവ്
|
| 29200 | സ.ഉ(ആര്‍.ടി) 1009/2012 | 31/03/2012 | കടപ്പുറം ഗ്രാമ പഞ്ചായത്ത് _അംഗന്‍വാടികള്‍ നിര്‍മ്മിക്കുന്നതിന് അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala