| Sl No. |
Government Orders No. |
Date |
Abstract |
| 29161 | സ.ഉ(ആര്‍.ടി) 1212/2012/തസ്വഭവ | 27/04/2012 | തിരുവനന്തപുരം ജില്ല - വിളപ്പില്‍ ഗ്രാമപഞ്ചായത്ത് -വിളപ്പില്‍ശാല പോലീസ് സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി വിളപ്പില്‍ ഗ്രാമപഞ്ചായത്തില്‍ നിക്ഷിപ്തമായ കുളം പുറമ്പോക്ക് വിട്ടു നല്കുന്നതിന് അനുമതി. |
| 29162 | G.O.(Rt) 1209/2012/തസ്വഭവ | 27/04/2012 | ഇടുക്കി ജില്ല - കാമാക്ഷി ഗ്രാമപഞ്ചായത്ത് - തങ്കമണി വില്ലേജില്‍പ്പെട്ട 15 സെന്റ് സ്ഥലം എക് സൈസ് ഓഫീസ് നിര്‍മ്മിക്കുന്നതിന് സൗജന്യമായി വിട്ടുനല്‍കുന്നതിന് അനുമതി. |
| 29163 | സ.ഉ(പി) 112/2012/തസ്വഭവ | 27/04/2012 | ബി പി എല്‍ ലിസ്റ്റ് നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുനര്‍ നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ് |
| 29164 | സ.ഉ(ആര്‍.ടി) 1205/2011/തസ്വഭവ | 27/04/2012 | ബി.പി.എല്‍ സര്‍വ്വേ 2009 -ബി.പി.എല്‍ ലിസ്റ്റിന്‍മേല്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് എന്യൂമറേറ്റര്‍മാരെ ചുമതലപ്പെടുത്തി |
| 29165 | G.O.(MS) 114/12/LSGD | 27/04/2012 | Implementation of Total e-Governance Solution in Thiruvananthapuram Corporation under National Mission Mode Project(NMMP) of JnNURM- Revised Administrative Sanction |
| 29166 | G.O.(Rt) 1196/2012/LSGD | 26/04/2012 | Implementation of Building Permit Approval Management System for 100 wards of Thiruvananthapuram Corporation |
| 29167 | G.O.(Rt) 1201/12/LSGD | 26/04/2012 | Recommendation of 9th Pay Revision Commission to refix the staff pattern of Grama Panchayats-Constitution of Committee to scrutinize the study report |
| 29168 | സ.ഉ(ആര്‍.ടി) 1192/2012/തസ്വഭവ | 26/04/2012 | പഞ്ചായത്ത് ദിനാഘോഷം 2012- എക്സിബിഷനില്‍ പങ്കെടുത്ത ഗ്രാമ പഞ്ചായത്തുകള്‍ക്ക് ചെലവനുവാദം നല്‍കിയ ഉത്തരവ് |
| 29169 | സ.ഉ(ആര്‍.ടി) 1163/2012/തസ്വഭവ | 21/04/2012 | മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച ഗ്രാമപഞ്ചായത്തുകളെ അവാര്‍ഡിനായി തെരഞ്ഞെടുത്ത് ഉത്തരവാകുന്നു. |
| 29170 | സ.ഉ(ആര്‍.ടി) 1160/2012/ തസ്വഭവ | 20/04/2012 | മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തുകൊണ്ടുള്ള ഉത്തരവ് |
| 29171 | G.O.(Rt) 1147/2011/തസ്വഭവ | 19/04/2012 | കാമാക്ഷി ഗ്രാമ പഞ്ചായത്ത് - പോലീസ് സ്റ്റേഷന് സൌജന്യമായി സ്ഥലം |
| 29172 | സ.ഉ(ആര്‍.ടി) 1149/2012/തസ്വഭവ | 19/04/2012 | മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച ഗ്രാമ പഞ്ചായത്തുകള്‍ക്ക് അവാര്‍ഡ് |
| 29173 | സ.ഉ(പി) 105/12/തസ്വഭവ | 17/04/2012 | കൃഷിവകുപ്പില്‍ നിന്നുള്ള മിനിസ്റ്റീരിയല്‍ ജീവനക്കാരെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിക്കല്‍ |
| 29174 | സ.ഉ(പി) 105/12/തസ്വഭവ | 17/04/2012 | അധികാര വികേന്ദ്രീകരണം -കൃഷി വകുപ്പില്‍ നിന്നുള്ള മിനിസ്ടീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുനര്‍ വിന്യസിക്കല്‍ - മിനിസ്ടീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിയമിച്ചുകൊണ്ട് ഉത്തരവ് |
| 29175 | സ.ഉ(ആര്‍.ടി) 1143/2012/തസ്വഭവ | 17/04/2012 | എടപ്പറ്റ ഗ്രാമ പഞ്ചായത്ത് 2 കമ്പ്യൂട്ടറുകള്‍ അധികം വാങ്ങിയ നടപടി സാധൂകരിച്ച ഉത്തരവ് |
| 29176 | G.O.(Rt) 1138/2012/LSGD | 17/04/2012 | Mass Drug administration for the elimination of Lymphatic Filariasis-Financial support from local bodies |
| 29177 | സ.ഉ(ആര്‍.ടി) 1139/2012/തസ്വഭവ | 17/04/2012 | സാക്ഷരതാമിഷന്‍ പ്രേരകര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് / പൊതു ഫണ്ടില്‍ നിന്നും ഓണറേറിയം തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള കാലയളവ് ദീര്‍ഘിപ്പിച്ച ഉത്തരവ് |
| 29178 | സ.ഉ(ആര്‍.ടി) 1133/2012/തസ്വഭവ | 16/04/2012 | കീഴൂര്‍ ചാവശ്ശേരി ഗ്രാമ പഞ്ചായത്ത് –ഇരിട്ടി പുതിയ ബസ് സ്റ്റാന്‍റ്-അനുബന്ധ റോഡ് |
| 29179 | G.O.(MS) 103/2012/LSGD | 16/04/2012 | Reduction of the mandatory minimum expenditure limit of Local Governments for the year 2011-12 under Development Fund and Maintenance Fund |
| 29180 | സ.ഉ(ആര്‍.ടി) 1113/2012/തസ്വഭവ | 13/04/2012 | ഇടുക്കി ജില്ലാ പഞ്ചായത്ത്- മുരിക്കാശ്ശേരി കമ്മ്യൂണിറ്റി ഹാള്‍ -നിയന്ത്രണാവകാശം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala