| Sl No. |
Government Orders No. |
Date |
Abstract |
| 29081 | സ.ഉ(ആര്‍.ടി) 1651/2012/തസ്വഭവ | 18/06/2012 | പറശാല വില്ലേജ് ബ്ലോക്ക് 50,റീസര്‍വേ 500/6-ല്‍പ്പെടെ 50 സെന്റ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം വ്യവസായ പരിശീലന വകുപ്പിന് കയ്മാറുന്നതു സംബന്ധിച്ച് |
| 29082 | സ.ഉ(ആര്‍.ടി) 1644/2012/തസ്വഭവ | 18/06/2012 | ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വക വാഹനം കൈമാറുന്നതും പുതിയ വാഹനം വാങ്ങുന്നതും സംബന്ധിച്ച് |
| 29083 | G.O.(Rt) 1631/2012/LSGD | 16/06/2012 | Kerala Urban and Rural Development Finance Corporation Ltd _ Establishment _ Continuance of the post of Accounts officer. |
| 29084 | സ.ഉ(എം.എസ്) 170/2012/തസ്വഭവ | 16/06/2012 | സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ - കുടുംബശ്രീ -ആശ്രയ പദ്ധതി സംബന്ധിച്ച് |
| 29085 | സ.ഉ(എം.എസ്) 168/12/തസ്വഭവ | 15/06/2012 | തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണം – തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2012-13 വാര്‍ഷിക പദ്ധതിയും 12-ാം പഞ്ചവത്സര പദ്ധതി (2012-2017) തയ്യാറാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ |
| 29086 | സ.ഉ(ആര്‍.ടി) 1621/2012/തസ്വഭവ | 15/06/2012 | ഇടുക്കി ജില്ലാ പഞ്ചായത്ത് -ജില്ലാ പോലീസ് സമുച്ചയം നിര്‍മ്മിക്കുന്നതിന് ആഭ്യന്തര വകുപ്പിന് സ്ഥലം വിട്ടുനല്‍കുന്നത് സംബന്ധിച്ച് |
| 29087 | സ.ഉ(ആര്‍.ടി) 1627/2012/തസ്വഭവ | 15/06/2012 | തിരുവനന്തപുരം നഗരസഭ - ഉറവിട മാലിന്യ സംസ്കരണ പദ്ധതി - പൈപ്പ് കമ്പോസ്റ്റ് പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് |
| 29088 | സ.ഉ(എം.എസ്) 167/2012/തസ്വഭവ | 15/06/2012 | വസ്തുവിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് വെബ് അധിഷ്ഠിത സംവിധാനത്തിലൂടെ ലഭ്യമാക്കുന്നത് സംബന്ധിച്ച് |
| 29089 | സ.ഉ(ആര്‍.ടി) 1616/2012/തസ്വഭവ | 14/06/2012 | കോഴിക്കോട് ജില്ല-പട്ടികജാതി വികസനവകുപ്പിന്റെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ സ്ഥാപിക്കുന്നതിനുള്ള ഭൂമി സംബന്ധിച്ച്. |
| 29090 | സ.ഉ(ആര്‍.ടി) 1615/2012/തസ്വഭവ | 14/06/2012 | കോഴിക്കോട് കോര്‍പ്പറേഷന്‍ - രാജാജി റോഡില്‍ ഓട്ടോബേ നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള നഗരസഭാ കൌണ്‍സില്‍ തീരുമാനം സംബന്ധിച്ച് |
| 29091 | സ.ഉ(ആര്‍.ടി) 1615/2012/തസ്വഭവ | 14/06/2012 | കോഴിക്കോട് കോര്‍പ്പറേഷന്‍ - രാജാജി റോഡില്‍ ഓട്ടോബേ നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള നഗരസഭാ കൌണ്‍സില്‍ തീരുമാനം സംബന്ധിച്ച് |
| 29092 | സ.ഉ(എം.എസ്) 165/2012/തസ്വഭവ | 14/06/2012 | വികസന അതോറിറ്റികളില്‍ നിന്നും നിര്‍ധന കുടുംബങ്ങള്‍ക്ക് അനുവദിച്ച വായ്പകള്‍ സംബന്ധിച്ച് |
| 29093 | സ.ഉ(ആര്‍.ടി) 1614/12/തസ്വഭവ | 14/06/2012 | മഴുവന്നൂര്‍ പഞ്ചായത്ത് - ഏറണാകുളം ലോക്കല്‍ ഫണ്ട് ആഡിറ്റ് റിപ്പോര്‍ട്ട് 2002-03-പദ്ധതി നടത്തിപ്പ് സംബന്ധിച്ച് |
| 29094 | G.O.(Rt) 1618/12/LSGD | 14/06/2012 | Urban Affairs Department-Promotion,transfer and posting |
| 29095 | സ.ഉ(ആര്‍.ടി) 1602/12/തസ്വഭവ | 13/06/2012 | അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് - 2006-07 – വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ച് |
| 29096 | G.O.(MS) 164/2012/LSGD | 12/06/2012 | Extension of term of Information Kerala Mission |
| 29097 | സ.ഉ(ആര്‍.ടി) 1595/12/തസ്വഭവ | 12/06/2012 | ചേപ്പാട് ഗ്രാമപഞ്ചായത്ത്- 2006-07 – വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ച് |
| 29098 | സ.ഉ(ആര്‍.ടി) 1597/2012/തസ്വഭവ | 12/06/2012 | ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം സംബന്ധിച്ച് |
| 29099 | സ.ഉ(ആര്‍.ടി) 1579/2012/തസ്വഭവ | 11/06/2012 | വടകര നഗരസഭ - വ്യവസായ എസ്റ്റേറ്റ് സ്ഥലം കൈയൊഴിക്കുന്നത്തിന് അനുമതി. |
| 29100 | G.O.(MS) 160/2012/LSGD | 11/06/2012 | Applicability of the provision in Building Rules for minimum setback for construction below the ground level |
Developed and maintained by Information Kerala Mission for Local Self Government Department, Kerala