Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29061 to 29080 of about 30881


Sl No. Government Orders No. Date Abstract
29061സ.ഉ(ആര്‍.ടി) 1802/2012/തസ്വഭവ29/06/2012കണ്ണൂര്‍ ജില്ല - കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് വക സ്ഥലം മൃഗാശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്നത് സംബന്ധിച്ച്.
29062G.O.(Rt) 1794/2012/LSGD28/06/2012Global Rural Meet – Reconstruction of the Core Committee
29063G.O.(Rt) 1790/2012/LSGD28/06/2012Suchitwa Mission - Remuneration of Accountant, Confidential Assistant and Data Entry
29064സ.ഉ(ആര്‍.ടി) 1785/12/തസ്വഭവ28/06/2012ചേര്‍പ്പ് ഗ്രാമപഞ്ചായത്ത്-ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ സംബന്ധിച്ച്.
29065സ.ഉ(ആര്‍.ടി) 1770/2012/തസ്വഭവ27/06/2012വയനാട് ജില്ലാ പഞ്ചായത്ത്-പത്തില്‍കുന്ന്‌ ജലസേചന പദ്ധതി,പുലിക്കാട് കറുമപ്പാടി ശുദ്ധജലവിതരണ പദ്ധതി എന്നിവയുടെ ഇലട്രിസിറ്റി ചാര്‍ജ് സംബന്ധിച്ച്.
29066സ.ഉ(എം.എസ്) 178/12/തസ്വഭവ27/06/2012ഗുണഭോക്തൃ സമിതികള്‍ മുഖേന നിര്‍വഹണം നടത്താവുന്ന പൊതുമരാമത്ത് പ്രവര്‍ത്തികളുടെ അടങ്കല്‍ തുക -പരിധി വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ്.
29067സ.ഉ(ആര്‍.ടി) 1772/2012/തസ്വഭവ27/06/2012തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനം –ഗ്രാമപഞ്ചായത്തുകളില്‍ ഓരോ ടെക്നിക്കല്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നത് സംബന്ധിച്ച്.
29068സ.ഉ(ആര്‍.ടി) 1752/12/തസ്വഭവ26/06/2012കോട്ടയം ജില്ല പഞ്ചായത്തിന്റെ 2008-09 സാമ്പത്തിക വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടിലെ അപാകതകള്‍ - സാധൂകരണം.
29069G.O.(Rt) 1747/2012/LSGD26/06/2012Thrissur corporation – Unauthorised construction in survey no 723/1 P of Ollukkara village – Regularisaion Under Kerala Building Rules 2010_sanction accorde
29070സ.ഉ(ആര്‍.ടി) 1738/12/തസ്വഭവ25/06/2012കാഞ്ഞങ്ങാട് നഗരസഭ - അലാമിപ്പള്ളി ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് - തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്.
29071സ.ഉ(ആര്‍.ടി) 1744/2012/തസ്വഭവ25/06/2012ജീവനക്കാര്യം -കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ലൈബ്രേറിയന്‍ തസ്തിക സംബന്ധിച്ച്.
29072സ.ഉ(ആര്‍.ടി) 1709/2012/തസ്വഭവ23/06/2012കേരള സാമൂഹ്യ സുരക്ഷാമിഷന്‍ പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കുന്നത് സംബന്ധിച്ച്.
29073G.O.(MS) 176/2012/തസ്വഭവ23/06/2012പി.എം.ജി.എസ്.വൈ-മുടങ്ങിക്കിടക്കുന്ന റോഡുകളുടെ ടെണ്ടര്‍ പ്രീമിയം വര്‍ദ്ധിപ്പിക്കന്നത് സംബന്ധിച്ച്.
29074സ.ഉ(ആര്‍.ടി) 1693/2012/തസ്വഭവ22/06/2012കോന്നി ഗ്രാമപഞ്ചായത്തില്‍ കെ.എസ്‌.ആര്‍ .ടി.സി. ബസ് ഡിപ്പോ സ്ഥാപിക്കുന്നതിന് സ്ഥലം വാങ്ങുന്നതു സംബന്ധിച്ച്.
29075സ.ഉ(ആര്‍.ടി) 1686/2012/തസ്വഭവ21/06/2012കണ്ണൂര്‍ നഗരസഭാ ചെയര്‍ പേഴ്സന്റെ ഔദ്യോഗിക ഉപയോഗത്തിനായി വാഹനം വാങ്ങുന്നത് സംബന്ധിച്ച്
29076സ.ഉ(ആര്‍.ടി) 1691/2012/തസ്വഭവ21/06/2012സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്
29077സ.ഉ(എം.എസ്) 173/2012/തസ്വഭവ21/06/2012തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണം – തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2012-13 വാര്‍ഷിക പദ്ധതിയും 12-ാം പഞ്ചവത്സര പദ്ധതി (2012-2017) സംബന്ധിച്ച മാര്‍ഗ്ഗരേഖയിലെ ഭേദഗതി.
29078സ.ഉ(ആര്‍.ടി) 1663/2012/തസ്വഭവ19/06/2012മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ തൃശ്ശൂര്‍ ജില്ലയില്‍ കൈവശാവകാശ സര്ട്ടിഫിക്കറ്റ് ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുതുന്നത് സംബന്ധിച്ച്.
29079സ.ഉ(ആര്‍.ടി) 1661/2012/തസ്വഭവ19/06/2012മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി-കുളങ്ങള്‍ വൃത്തിയക്കുന്നതിന് പമ്പ് സെറ്റ് ഉപയോഗിക്കുന്നത് സംബന്ധിച്ച്.
29080സ.ഉ(ആര്‍.ടി) 1662/2012തസ്വഭവ19/06/2012കോട്ടയം ജില്ല-ആനിക്കാട് വില്ലേജ് ബ്ലോക്ക്‌46, സര്‍വേ 135/6-ല്‍പ്പെടെ 15 സെന്റ്‌ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ട്രഷറി വകുപ്പിന് കയ്മാറുന്നതു സംബന്ധിച്ച്
Previous 20 PagesPrevious Page1451145214531454145514561457145814591460Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala