Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 29041 to 29060 of about 30881


Sl No. Government Orders No. Date Abstract
29041സ.ഉ(ആര്‍.ടി) 1901/2012/തസ്വഭവ09/07/2012എസ് ജി ആര്‍ വൈ പദ്ധതിയില്‍ ശേഖരിച്ച ഭക്ഷ്യധാന്യം നീക്കം ചെയുന്നതിന് അനുമതി.
29042G.O.(Rt) 1900/12/LSGD09/07/2012Ombudsman for MGNREGS in Malappuram District under MGNREGS Act 2005- Approved.
29043G.O.(Rt) 1880/2012/LSGD06/07/2012Budget Estimates2012-13,General purpose fund,release of 3rd installment for June 2012
29044G.O.(Rt) 1871/2012/LSGD05/07/2012Sulthan Batheri Block Panchayat-Permission to use Road
29045സ.ഉ(ആര്‍.ടി) 1876/12/തസ്വഭവ05/07/2012തൊഴിലുറപ്പു പദ്ധതി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന ജീവനക്കാരുടെ സേവനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച്.
29046സ.ഉ(ആര്‍.ടി) 1868/2012/തസ്വഭവ.05/07/2012തിരുവനന്തപുരം മാസ്റ്റര്‍ പ്ലാനിലെ ഗ്രീന്‍ സ്ട്രിപ്പില്‍ നിര്‍മ്മണാനുമതി നല്‍കുന്നത് സംബന്ധിച്ച്.
29047സ.ഉ(ആര്‍.ടി) 1867/12/തസ്വഭവ05/07/2012കൂത്തുപറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ - 2003-04 വര്‍ഷത്തില്‍ പ്രോജക്ട് എസ്‌.ഓ18/04 നടപ്പിലാക്കിയത്‌ സംബന്ധിച്ച്.
29048സ.ഉ(ആര്‍.ടി) 1869/2012/തസ്വഭവ05/07/2012തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം-കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വാര്‍ഷിക അറ്റകുറ്റപ്പണി നടത്തുന്നതിന് കെല്‍ട്രോണുമായി കരാറില്‍ ഏര്‍പ്പെടുന്നതിന് അനുമതി
29049സ.ഉ(എം.എസ്) 192/2012/തസ്വഭവ04/07/2012തദ്ദേശ സ്വയംഭരണ വകുപ്പ് കൈവശം വച്ചുവരുന്ന ഭൂമിയുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് സംബന്ധിച്ച്.
29050G.O.(Rt) 1859/2012/LSGD04/07/2012Maintenance funding of PMGSY Roads- Administrative sanction accorded for the allotment of fund.
29051സ.ഉ(ആര്‍.ടി) 1838/2012/തസ്വഭവ03/07/2012പഞ്ചായത്തുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം-പഞ്ചായത്തുകള്‍ക്ക് വാങ്ങാവുന്ന കമ്പ്യൂട്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച ഉത്തരവ്
29052സ.ഉ(ആര്‍.ടി) 1833/2012/തസ്വഭവ02/07/2012മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി -100 ദിവസം തൊഴിലെടുത്ത വനിതാ തൊഴിലാളികള്‍ക്ക് ധനസഹായം സംബന്ധിച്ച്.
29053G.O.(Rt) 1831/2012/LSGD02/07/2012Release of Central Assistance for Capacity Building of Local Bodies under BRGF for the Annual Action Plan 2011-12
29054സ.ഉ(ആര്‍.ടി) 1813/12/തസ്വഭവ30/06/2012വണ്ടുര്‍ ബ്ലോക്ക്‌ - പഞ്ചായത്ത്‌ മെയിന്റനന്‍സ് ഗ്രാന്റ് ചെലവഴിച്ചത്‌ സംബന്ധിച്ച ഓഡിറ്റ്‌ തടസ്സം - സാധൂകരണം സംബന്ധിച്ച്
29055സ.ഉ(എം.എസ്) 183/2012/തസ്വഭവ30/06/2012മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ റിട്ട് പെറ്റീഷനിലെ ഹര്‍ജിക്കാരായ ലിഫ്റ്റ്‌ ഓപ്പറേറ്റമാരെ എല്‍ ഡി ക്ലാര്‍ക്ക് /ബില്‍ കളക്ടര്‍ തസ്തികയില്‍ തസ്തികമാറ്റം വഴി നിയമനത്തിന് പരിഗണിക്കുന്നത് സംബന്ധിച്ച്.
29056സ.ഉ(ആര്‍.ടി) 1821/2012/തസ്വഭവ30/06/2012വസ്തുനികുതി പരിഷ്കരണം- നടപടികളുടെ സമയക്രമം പുനര്‍ക്രമീകരിച്ചുകൊണ്ടുള്ള ഉത്തരവ്.
29057G.O.(Rt) 1816/2012/LSGD30/06/2012Jalanidhi Phase II – Joint Ownership by Grama Panchayat and Beneficiary Group.
29058സ.ഉ(ആര്‍.ടി) 1820/12/തസ്വഭവ30/06/2012പുനര്‍വിന്യാസം-16.05.2012 ലെ സഉ.131/12 പ്രകാരം തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് പുനര്‍വിന്യസിക്കപ്പെട്ട പൊതുമരാമത്ത്,മൃഗസംരക്ഷണം എന്നീ വകുപ്പുകളിലെ ക്ലര്‍ക്കുമാരെ സ്ഥലം മാറ്റി നിയമിച്ച ഉത്തരവ്
29059സ.ഉ(എം.എസ്) 182/2012/തസ്വഭവ30/06/2012സാംഖ്യ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് അക്കൌണ്ട്സ് തയ്യാറാക്കുന്നതിന് മുനിസിപ്പാലിറ്റികളില്‍ അക്കൌണ്ടന്‍റ്മാരുടെ തസ്തിക സൃഷ്ടിച്ചുകൊണ്ടുള്ള ഉത്തരവ്
29060സ.ഉ(ആര്‍.ടി) 1804/2012/തസ്വഭവ29/06/2012ലെക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത്- പഴുക്കാട്‌ കുടിവെള്ള പദ്ധതി, പുത്തൂര്‍ കോളനി കുടിവെള്ള പദ്ധതി എന്നിവയുടെ ഇലട്രിസിറ്റി ചാര്‍ജ് സംബന്ധിച്ച്.
Previous 20 PagesPrevious Page1451145214531454145514561457145814591460Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala