| Sl No. |
Government Orders No. |
Date |
Abstract |
| 29021 | G.O.(P) 416/2012/Fin | 25/07/2012 | Allocation of first installment of Grant under 13th Finance Commission Recommendations to Local Governments |
| 29022 | സ.ഉ(എം.എസ്) 202/2012/തസ്വഭവ | 25/07/2012 | വെബ് സൈറ്റില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്ത് എടുക്കുന്ന ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി അംഗീകരിച്ച ഉത്തരവ് |
| 29023 | സ.ഉ(ആര്‍.ടി) 2025/2012/തസ്വഭവ | 24/07/2012 | മുല്ലപള്ളി പഞ്ചായത്ത് - മണല്‍ ലേലം - പിഴപ്പലിശ കുറവ് ചെയ്യുന്നത് - പഞ്ചായത്ത് കമ്മിറ്റി തീരുമാനം - സാധൂകരണം. |
| 29024 | സ.ഉ(ആര്‍.ടി) 2018/12/തസ്വഭവ | 23/07/2012 | കണ്ണാടി ഗ്രാമപഞ്ചായത്ത്-പാലക്കാട് - ലോക്കല്‍ ഫണ്ട് ആഡിറ്റ് റിപ്പോര്‍ട്ട് 2006-07 ഖണ്ഡിക3(5)- ഓഡിറ്റ് തടസ്സം - സാധൂകരണം സംബന്ധിച്ച് |
| 29025 | സ.ഉ(ആര്‍.ടി) 2011/2012/തസ്വഭവ | 23/07/2012 | കണ്ണൂര്‍ ജില്ല ഖാദി ബോര്‍ഡിന്റെ ഖാദി നൂല്‍പ്പ് കേന്ദ്രത്തിനാവശ്യമായ കെട്ടിടം നിര്‍മ്മിക്കുന്നതിന് പട്ടുവം പഞ്ചായത്തിന് അനുമതി. |
| 29026 | G.O.(Rt) 1999/2012/LSGD | 21/07/2012 | Proposal for promotion of Health Care products of HLL Life care Limited through Grama Panchayats |
| 29027 | സ.ഉ(ആര്‍.ടി) 2003/2012/തസ്വഭവ | 21/07/2012 | ഇടുക്കി ജില്ലാ പഞ്ചായത്ത് - ജില്ലാ പോലീസ് സമുച്ചയം നിര്‍മ്മിക്കുന്നതിന് ആഭ്യന്തരവകുപ്പിന് സ്ഥലം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച്.
|
| 29028 | G.O.(MS) 201/2012/LSGD | 21/07/2012 | Revision of pension staff of Greater Cochin Development Authority. |
| 29029 | സ.ഉ(ആര്‍.ടി) 1978/12/തസ്വഭവ | 19/07/2012 | ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് - ലോക്കേല്‍ ഫണ്ട് ഓഡിറ്റ് 2004-05 - ചുമതലയില്‍ പെടാത്ത പ്രവ്യത്തികള്‍ ഏറ്റെടുത്തു നടത്തിയത് സംബന്ധിച്ച് |
| 29030 | സ.ഉ(ആര്‍.ടി) 1981/2012/തസ്വഭവ | 17/07/2012 | ഒറ്റപ്പാലം ഗ്രാമപഞ്ചായത്ത്, ശ്രീ മണപ്പുള്ളിയ്ക്ക് യോഗ്യ സേവനകാലം കണക്കാക്കി പെന്‍ഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച് |
| 29031 | സ.ഉ(എം.എസ്) 198/2012/തസ്വഭവ | 17/07/2012 | കുടുംബശ്രീ-എക്സിക്യൂട്ടീവ് കമ്മിറ്റി പുനസംഘടിപ്പിച്ച ഉത്തരവ് |
| 29032 | G.O.(Rt) 1948/2012/LSGD | 13/07/2012 | Funds for Maintenance Expenditure (Road assets and Non-road assets) - Transfer credited from consolidated fund to Public Funds. |
| 29033 | സ.ഉ(ആര്‍.ടി) 1947/12/തസ്വഭവ | 13/07/2012 | പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് അക്കൌണ്ടന്റ് ജനറലിന്റെ10/2000 മുതല്‍ 2006-07 വരെയുള്ള വര്‍ഷങ്ങളിലെ ലോക്കല്‍ ഓഡിറ്റ്-പരാമര്‍ശങ്ങള്‍ - സാധൂകരണം സംബന്ധിച്ച് |
| 29034 | G.O.(Rt) 1950/2012/LSGD | 13/07/2012 | Town & Country Planning Department - Establishment - Appointment to the cadre of Additional Chief Town Planner. |
| 29035 | G.O.(Rt) 1946/2012/LSGD | 13/07/2012 | Use of inoculum for enhancing composition process – permissive sanction to local self Government Institutions for using the products. |
| 29036 | സ.ഉ(ആര്‍.ടി) 1944/തസ്വഭവ | 13/07/2012 | കോട്ടയം ജില്ലാ പഞ്ചായത്ത്:-എസ്.ജി.ആര്‍ വൈ-തിരുത്ത് |
| 29037 | G.O.(Rt) 1949/2012/LSGD | 13/07/2012 | Urban affairs_ Transfer and Posting in the cadre of Municipal Secretary |
| 29038 | സ.ഉ(ആര്‍.ടി) 1942/2012/തസ്വഭവ | 12/07/2012 | കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് തുടര്‍ നിര്‍മ്മാണത്തിന് ഹഡ്കോയില്‍ നിന്ന് വായ്പയെടുക്കുന്നതിന് കാഞ്ഞങ്ങാട് നഗരസഭയ്ക്ക് അനുമതി നല്‍കിയത് ഭേദഗതി ചെയ്ത ഉത്തരവ് |
| 29039 | സ.ഉ(ആര്‍.ടി) 1904/2012/തസ്വഭവ | 09/07/2012 | നന്മണ്ട ഗ്രാമ പഞ്ചായത്തിലെ കരിയാണിമല - ചെരോലമല പട്ടികജാതി കുടിവെള്ള പദ്ധതിയുടെ ഇലട്രിസിറ്റി ചാര്‍ജ് കുടിശിക ടി പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും ഒടുക്കുന്നത് സംബന്ധിച്ച് |
| 29040 | സ.ഉ(ആര്‍.ടി) 1903/12/തസ്വഭവ | 09/07/2012 | കോട്ടയം ജില്ല - കരൂര്‍ ഗ്രാമപഞ്ചായത്ത് 2003-04 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് ഖണ്ഡിക 2.3 - സാധൂകരണം സംബന്ധിച്ച്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala