| Sl No. |
Government Orders No. |
Date |
Abstract |
| 28921 | സ.ഉ(ആര്‍.ടി) 2756/12/തസ്വഭവ | 01/10/2012 | മുളക്കുഴ പഞ്ചായത്ത്-1992-93 വര്‍ഷത്തെ ഓഡിറ്റ്റിപ്പോര്‍ട്ട് - ഖണ്ഡിക 16(2A)-സാധൂകരണം |
| 28922 | സ.ഉ(ആര്‍.ടി) 2758/2012/തസ്വഭവ | 01/10/2012 | മാന്നാര്‍ പഞ്ചായത്ത്-1999-2000 വര്‍ഷത്തെ ഓഡിറ്റ്റിപ്പോര്‍ട്ട് - ഖണ്ഡിക 32-സാധൂകരണം |
| 28923 | G.O.(Rt) 2762/2012/LSGD | 01/10/2012 | PEAIS Award 2012-13 – Developing and launching software for calling for nominations online issuing directions |
| 28924 | G.O.(Rt) 2759/2012/LSGD | 01/10/2012 | Integrated Package for Endosulfan in Kasargod District |
| 28925 | G.O.(Rt) 2749/2012/LSGD | 01/10/2012 | KSUDP – Establishment – Sri. Prasannakumar.L., Joint Secretary,Community development officer |
| 28926 | സ.ഉ(ആര്‍.ടി) 2737/2012/തസ്വഭവ | 29/09/2012 | കേരളോത്സവം 2012 – തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തുക ചെലവഴിക്കുന്നതിനുള്ള അനുമതി |
| 28927 | സ.ഉ(എം.എസ്) 248/2012/തസ്വഭവ | 29/09/2012 | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി- സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച പുതുക്കിയ മാര്‍ഗ്ഗരേഖ |
| 28928 | സ.ഉ(ആര്‍.ടി) 2735/2012/തസ്വഭവ | 29/09/2012 | വിനോദ നികുതി - വയനാട് ഫ്ളവര്‍ ഷോ 2011 |
| 28929 | സ.ഉ(ആര്‍.ടി) 2713/12/തസ്വഭവ | 27/09/2012 | മാന്നാര്‍ പഞ്ചായത്ത്-1999-2000 വര്‍ഷത്തെ ഓഡിറ്റ്റിപ്പോര്‍ട്ട് - ഖണ്ഡിക 33-സാധൂകരണം |
| 28930 | G.O.(Rt) 2705/2012/LSGD | 26/09/2012 | MGNREGA – Entitlement of Unemployment Allowance – Constitution of committee of experts to prepare draft rules |
| 28931 | സ.ഉ(ആര്‍.ടി) 2707/2012/തസ്വഭവ | 26/09/2012 | പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ മേറ്റായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് യാത്രാ ചെലവ് അനുവദിച്ച ഉത്തരവ് |
| 28932 | സ.ഉ(ആര്‍.ടി) 2690/2012/തസ്വഭവ | 25/09/2012 | ചങ്ങനാശ്ശേരി നഗരസഭ ചെത്തിപ്പുഴ വില്ലേജ് ബ്ളോക്ക് 3 സര്‍വ്വേ 317/1 ല്‍പെട്ട 3സെന്‍റ് സ്ഥലം വീതം മോര്‍ക്കുളങ്ങര റയില്‍ പുറമ്പോക്കില്‍ നിന്ന് പുനരധിവസിപ്പിക്കപ്പെട്ട 4 പര്‍ക്ക് പതിച്ച് പട്ടയം നല്‍കുന്നതിന് നഗരസഭക്ക് അനുമതി |
| 28933 | സ.ഉ(ആര്‍.ടി) 2689/2012/തസ്വഭവ | 25/09/2012 | കാലടി പഞ്ചായത്ത് വക സ്ഥലത്ത് ടൂറിസ്റ്റ് പ്രൊട്ടക്ഷന്‍ ആന്‍റ് പൊലീസ് അസിസ്റ്റന്‍സ് സെന്‍റര്‍ നിര്‍മ്മിക്കുന്നതിന് അനുമതി |
| 28934 | സ.ഉ(ആര്‍.ടി) 2688/2012/തസ്വഭവ | 25/09/2012 | ചെറുതാഴം ഗ്രാമ പഞ്ചായത്ത് വക ഭൂമി പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് ആരോഗ്യ വകുപ്പിന് വിട്ടു കൊടുക്കുന്നതിന് അനുമതി |
| 28935 | സ.ഉ(ആര്‍.ടി) 2687/2012/ത.സ്വ.ഭ.വ. | 25/09/2012 | മരട് കുടിവെള്ള പദ്ധതി പിറവം മുതല്‍ മരട് വരെ വിവിധ സര്‍വേ നമ്പരുകളില്‍പ്പെട്ട സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതി. |
| 28936 | സ.ഉ(ആര്‍.ടി) 2691/2012/തസ്വഭവ | 25/09/2012 | മലയാറ്റൂര്‍ നീലീശ്വരം ഗ്രാമപഞ്ചായത്ത് നടപടി ക്രമങ്ങള്‍ പാലിക്കാതെ ഇലട്രിഫിക്കേഷന്‍ , നെറ്റ്വര്‍ക്കിംഗ് ജോലികള്‍ ചെയ്തതിന് സാധൂകരണം. |
| 28937 | സ.ഉ(ആര്‍.ടി) 2666/2012/തസ്വഭവ | 24/09/2012 | ചളവറ ഗ്രാമപഞ്ചായത്ത് – പാലക്കാട് ജില്ല – 2005-06 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് – തെരുവു വിളക്കുകളുടെ റിപ്പയറിംഗ് |
| 28938 | സ.ഉ(എം.എസ്) 243/2012/തസ്വഭവ | 24/09/2012 | പന്ത്രണ്ടാം പഞ്ചവല്‍സരപദ്ധതി--പദ്ധതിഅംഗീകാര നടപടിക്രമങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗ രേഖ |
| 28939 | സ.ഉ(ആര്‍.ടി) 2673/2012/തസ്വഭവ | 24/09/2012 | കേരളോല്‍സവം2012 -തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കുന്നത് സംബന്ധിച്ച് |
| 28940 | സ.ഉ(എം.എസ്) 241/2012/തസ്വഭവ | 22/09/2012 | നഗരസഭ /മുനിസിപ്പാലിറ്റി കണ്ടിജന്‍റ് വിഭാഗം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ -അപാകതകള്‍ പരിഹരിച്ച ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala