Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28861 to 28880 of about 30881


Sl No. Government Orders No. Date Abstract
28861G.O.(Rt) 3099/2012/LSGD08/11/2012Extension of Group Director-Information Kerala Mission
28862GO(MS) 293/2012/തസ്വഭവ08/11/2012പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി-അംഗന്‍വാടി പോഷകാഹാരത്തിനുള്ള വിഹിതം-ബ്ളോക്ക് പഞ്ചായത്തുകളെ ഒഴിവാക്കിയ-മാര്‍ഗരേഖ ഭേദഗതി
28863സ.ഉ(ആര്‍.ടി) 3083/2012/തസ്വഭവ.07/11/2012ഭാരത് നിര്‍മ്മാണ്‍ രാജീവ്ഗാന്ധി സേവ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ അധിക നിര്‍ദ്ദേങ്ങള്‍
28864G.O.(Rt) 3081/2012/LSGD07/11/2012Budget estimates 2012-13Funds for maintenance expenditure-Road and Non Road assets-8th instalment-November 2012
28865G.O.(Rt) 3086/2012/LSGD07/11/2012Monitoring the Plan Formulation and implementation in the Panchayat Raj Institutions and resolving the related issues-constitution of a committee
28866G.O.(Rt) 3085/2012/LSGD07/11/2012Regional India International Trade Fair-SARAS Fair 2012-Deputation of S.Prasad and G Kannan
28867സ.ഉ(ആര്‍.ടി) 3082/2012/തസ്വഭവ07/11/2012ഭാരത അന്താരഷ്ട്ര്ര വ്യാപാരമേള 2012- പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം
28868സ.ഉ(എം.എസ്) 289/2012/തസ്വഭവ 06/11/2012തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളായിരിക്കുന്ന അദ്ധ്യാപകര്‍ , അദ്ധ്യാപകേതര ജീവനക്കാര്‍ , അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയിലെ ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന് ഡ്യൂട്ടിലീവ് അനുവദിച്ച ഉത്തരവ്
28869G.O.(Rt) 3064/2012/LSGD06/11/2012Budget Estimates- funds for expansion and development seventh instalment 2012-13
28870സ.ഉ(ആര്‍.ടി) 3068/2012/തസ്വഭവ06/11/2012എസ്.ജി.ആര്‍ .വൈ പദ്ധതിയുടെ കണ്‍വീനര്‍ക്ക് 2012-13 ലെ വികസന ഫണ്ടില്‍ വകയിരുത്തി തുക നല്‍കുന്നതിന് അനുമതി
28871സ.ഉ(എം.എസ്) 290/2012/തസ്വഭവ06/11/2012പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി 2012-13 വാര്‍ഷിക പദ്ധതി പ്രൊജക്റ്റുകളുടെ പരിശോധനയും ജില്ലാ ആസൂത്രണ സമിതികള്‍ക്ക് സമര്‍പ്പിക്കലും - സമയക്രമം
28872G.O.(Rt) 3046/2012/തസ്വഭവ05/11/2012കണ്ണംകുളങ്ങര സൌത്ത് എക് സ്റ്റന്‍ഷന്‍ പദ്ധതി-തൃശ്ശൂര്‍ അര്‍ബന്‍ ഡവലപ്മെന്‍റ് അതോറിറ്റി-ചിയ്യാരം വില്ലേജ് സര്‍വ്വേ 154/2ല്‍പ്പെട്ട സ്ഥലം സംബന്ധിച്ച വിധി നടപ്പിലാക്കിയ ഉത്തരവ്
28873G.O.(Rt) 3046/2012/തസ്വഭവ05/11/2012കണ്ണംകുളങ്ങര സൌത്ത് എക് സ്റ്റന്‍ഷന്‍ പദ്ധതി-തൃശ്ശൂര്‍ അര്‍ബന്‍ ഡവലപ്മെന്‍റ് അതോറിറ്റി-ചിയ്യാരം വില്ലേജ് സര്‍വ്വേ 154/2ല്‍പ്പെട്ട സ്ഥലം സംബന്ധിച്ച വിധി നടപ്പിലാക്കിയ ഉത്തരവ്
28874സ.ഉ(എം.എസ്) 285/2012/തസ്വഭവ05/11/2012പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി – ജില്ലാപഞ്ചായത്ത്, കോര്‍പ്പറേഷന്‍ എന്നിവയുടെ പ്രോജക്ടുകള്‍ പരിശോധിച്ച് അംഗീകാരം നല്‍കേണ്ട ഉദ്യോഗസ്ഥരുടെ നിയമനം
28875സ.ഉ(ആര്‍.ടി) 3040/2012/തസ്വഭവ03/11/2012ആലപ്പുഴ ജില്ല - കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് - ലോക്കല്‍ ഫണ്ട്‌ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ 2005-2006 - ഖണ്ഡിക 3(4) - സാധൂകരണം നല്‍കിയ ഉത്തരവ്
28876സ.ഉ(എം.എസ്) 284/2012/തസ്വഭവ03/11/2012മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി - സാധന സാമഗ്രികളുടെ വാങ്ങലും സംഭരണവും വിനിയോഗവും സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്തിയ ഉത്തരവ്
28877G.O.(Rt) 3035/2012/LSGD03/11/2012Formulation of Development Scheme of the adjoining area of Attukal Temple – Technical Committee Re-Construted
28878സ.ഉ(ആര്‍.ടി) 3012/2012/തസ്വഭവ02/11/2012കോട്ടയം ജില്ലാ പഞ്ചായത്ത് -1997-98 സാമ്പത്തിക വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ച്
28879സ.ഉ(ആര്‍.ടി) 3019/12/തസ്വഭവ.02/11/2012ചെറുകാവ് ഗ്രാമപഞ്ചായത്ത്- SGRY പദ്ധതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മറികടന്ന് ഭക്ഷ്യ ധാന്യം വിതരണം ചെയ്ത പഞ്ചായത്തിന്റെ നടപടി സാധൂകരണം സംബന്ധിച്ച്
28880സ.ഉ(എം.എസ്) 282/2012/തസ്വഭവ02/11/2012കേരളത്തിലെ മാലിന്യ സംസ്കരണത്തിനായി സിയാല്‍ മോഡലില്‍ കേരള വേസ്റ്റ് മാനേജ്‌മെന്റ്‌ കമ്പനി രൂപീകരണത്തിനുള്ള അനുമതി
Previous 20 PagesPrevious Page1441144214431444144514461447144814491450Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala