| Sl No. |
Government Orders No. |
Date |
Abstract |
| 28821 | സ.ഉ(ആര്‍.ടി) 3322/2012/തസ്വഭവ | 01/12/2012 | തിരുവനന്തപുരം ജില്ല – കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത് – തോട് പുറമ്പോക്ക് കേരള വാട്ടര്‍ അതോറിറ്റിക്ക് പാട്ടത്തിന് നല്‍കുന്നതിന് അനുമതി |
| 28822 | സ.ഉ(ആര്‍.ടി) 3321/2012/തസ്വഭവ | 01/12/2012 | കൊല്ലം ജില്ല – അഞ്ചല്‍ ഗ്രാമപഞ്ചായത്ത് – ഭൂമി ഇതര ആവശ്യത്തിന് ഉപയോഗിക്കുന്നതിന് അനുമതി |
| 28823 | സ.ഉ(ആര്‍.ടി) 3320/2012/തസ്വഭവ | 01/12/2012 | ആലപ്പുഴ ജില്ല – പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് – വ്യാവസായിക പരിശീലന വകുപ്പിന് ഭൂമി വിട്ടു നല്‍കുന്നതിന് അനുമതി |
| 28824 | സ.ഉ(ആര്‍.ടി) 3324/2012/തസ്വഭവ | 01/12/2012 | കളമശ്ശേരി നഗരസഭയുടെ പൊതുശ്മശാന നിര്‍മ്മാണം – 35% ടെണ്ടര്‍ എക്സസ് – അനുമതി
|
| 28825 | G.O.(Rt) 3304/2012/LSGD | 01/12/2012 | Final Order of the Hon’ble Kerala Administrative Tribunal dated 17.09.2012 in OA No. 1726/2012 filed by Smt. C.M.Darsini and Smt. Cinu Priya John, Upper Division Clerks
|
| 28826 | G.O.(Rt) 3303/2012/LSGD | 01/12/2012 | Implementation of Kerala State Entrepreneur Development Mission – Role and functions of Local Self Government – modified order
|
| 28827 | സ.ഉ(ആര്‍.ടി) 3315/2012/തസ്വഭവ. | 01/12/2012 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്ട്രക്ചറല്‍ ഡിസൈന്‍ ഉള്‍പ്പെടെയുള്ള പൊതുമരാമത്ത് പ്രവര്‍ത്തികള്‍ നിര്‍വഹിക്കുന്നതിനുള്ള അക്രഡിറ്റഡ് ഏജന്‍സിയായി കേരള സംസ്ഥാന ഹൌസിംഗ് ബോര്‍ഡിനെ അംഗീകരിച്ചു. |
| 28828 | സ.ഉ(എം.എസ്) 320/2012/തസ്വഭവ | 01/12/2012 | പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി - മാര്‍ഗ്ഗരേഖ - 2012-13 - വാര്‍ഷിക പദ്ധതി അംഗീകാരം - ഡി.പി.സി. ക്ക് സമര്‍പ്പിക്കുന്നതിനു മുന്‍പ് പദ്ധതി നടപ്പിലാക്കുന്നതിന് അനുവാദം നല്‍കി - ഉത്തരവ് |
| 28829 | G.O.(Rt) 3288/2012/LSGD | 30/11/2012 | State Election Commission - Establishment - Continuous sanction of temporary posts for one more year with effect from 1.9.2012 |
| 28830 | സ.ഉ(ആര്‍.ടി) 3292/2012/തസ്വഭവ | 30/11/2012 | ജീവനക്കാര്യം – ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ ഔദ്യോഗിക വാഹനം ഓടിക്കുന്ന സ്ഥിരം ഡ്രൈവര്‍മാര്‍ അവധിയിലാകുമ്പോള്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നതിന് അനുമതി |
| 28831 | സ.ഉ(ആര്‍.ടി) 3279/2012/തസ്വഭവ | 30/11/2012 | ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് – കൊരട്ടി ഗ്രാമ പഞ്ചായത്ത് – മംഗലശ്ശേരി മുണ്ടക്കയത്ത് പറമ്പ് റോഡ് എന്ന പ്രവര്‍ത്തിക്ക് അംഗീകാരം
|
| 28832 | സ.ഉ(ആര്‍.ടി) 3282/2012/തസ്വഭവ | 30/11/2012 | തൊടുപുഴ നഗരസഭ – കണ്ടിജന്‍സി വിഭാഗം ജീവനക്കാര്‍ക്ക് ഭൂമി പതിച്ച് പട്ടയം നല്‍കുന്നതിന് അനുമതി |
| 28833 | സ.ഉ(ആര്‍.ടി) 3281/2012/തസ്വഭവ | 30/11/2012 | കോഴിക്കോട് ജില്ല – കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് – മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് സ്ഥലം വിട്ടുകൊടുക്കുന്നതിന് അനുമതി
|
| 28834 | സ.ഉ(ആര്‍.ടി) 3272/2012/തസ്വഭവ | 29/11/2012 | “നല്ല നാട് നല്ല വെള്ളം” കാമ്പയിന്‍ - 2012 നവംബര്‍ മുതല്‍ 2013 ഒക്ടോബര്‍ വരെയുള്ള കാലാവധിക്ക് അനുമതി |
| 28835 | സ.ഉ(ആര്‍.ടി) 3264/2012/തസ്വഭവ | 29/11/2012 | കുടുംബശ്രീ - നിയമസഭാ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ "കുടുംബശ്രീ വിലയിരുത്തല്‍ സമിതി - മോണിറ്ററിംഗ് & കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി" രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് |
| 28836 | സ.ഉ(ആര്‍.ടി) 3260/2012/തസ്വഭവ | 28/11/2012 | കണ്ണൂര്‍ ജില്ല – തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് – ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിന് ഗ്രാമവികസന വകുപ്പിന്റെ സ്ഥലം വിട്ടുകൊടുക്കുന്നതിന് അനുമതി |
| 28837 | സ.ഉ(ആര്‍.ടി) 3259/2012/തസ്വഭവ | 28/11/2012 | മലപ്പുറം ജില്ല - പെരിന്തല്‍മണ്ണ നഗരസഭ - ജൂബിലി റോഡ് - പുറമ്പോക്കില്‍ നിന്നും പുനരധിവസിക്കപ്പെട്ടവര്‍ക്ക് ഭൂമി പതിച്ച് പട്ടയം നല്‍കുന്നതിന് അനുമതി |
| 28838 | സ.ഉ(ആര്‍.ടി) 3223/2012/തസ്വഭവ | 26/11/2012 | അരൂക്കുറ്റി ഗ്രാമ പഞ്ചായത്ത് – ലോക്കല്‍ ഫണ്ട് ഓഡിറ്റ് 1998-99 – ഖണ്ഡിക 21 – സാധൂകരണം |
| 28839 | G.O.(Rt) 3222/2012/LSGD | 26/11/2012 | Budget estimates 2012-13Funds for Traditional Functions -9th instalment-December 2012 |
| 28840 | G.O.(Rt) 3224/2012/LSGD | 26/11/2012 | Budget estimates 2012-13Funds for Expansion and development-8th instalment-December 2012 |
Developed and maintained by Information Kerala Mission for Local Self Government Department, Kerala