| Sl No. |
Government Orders No. |
Date |
Abstract |
| 28701 | സ.ഉ(ആര്‍.ടി) 219/2013/തസ്വഭവ | 28/01/2013 | തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ഹഡ്കോക്ക് തിരിച്ചടവാക്കാനുള്ള വായ്പയുടെ മുതലും പലിശയും ഒടുക്കുന്നതു സംബന്ധിച്ച് |
| 28702 | സ.ഉ(ആര്‍.ടി) 218/2013/തസ്വഭവ | 28/01/2013 | വരള്‍ച്ച ബാധിത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ -ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും തുക ചെലവഴിക്കുന്നതിന് അനുമതി |
| 28703 | സ.ഉ(ആര്‍.ടി) 206/2013/തസ്വഭവ | 25/01/2013 | കാസര്‍ഗോഡ് ജില്ല - കാറഡുക്ക ഗ്രാമപഞ്ചായത്ത് - ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് 2003-04 - ഖണ്ഡിക 3(10) - സാധൂകരണം |
| 28704 | G.O.(Rt) 205/2013/LSGD | 25/01/2013 | Thiruvalla Municipality - Transfer of Shri.K.Sudheer, Municipal Secretary - Retained |
| 28705 | സ.ഉ(ആര്‍.ടി) 186/2013/തസ്വഭവ | 23/01/2013 | ഇടുക്കി ജില്ലാ പഞ്ചായത്ത് - അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ (പി & എം)ശ്രീ.വി.കെ.ചന്ദ്രശേഖരന്റെ സസ്പെന്‍ഷന്‍ സംബന്ധിച്ച്. |
| 28706 | സ.ഉ(ആര്‍.ടി) 198/2013/തസ്വഭവ | 23/01/2013 | ജില്ലാ പഞ്ചായത്തുകളുടേയും ബ്ലോക്ക് പഞ്ചായത്തുകളുടേയും പ്രോജക്ടുകള്‍ അംഗീകാരം ലഭികാത്തത് - അപ്പീല്‍ കമ്മിറ്റിയില്‍ അപേക്ഷ നല്‍കേണ്ടത് സംബന്ധിച്ച്. |
| 28707 | സ.ഉ(ആര്‍.ടി) 191/2013/തസ്വഭവ | 23/01/2013 | ആപത്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും മറ്റ് വ്യാപാരങ്ങള്‍ക്കും ഫാക്ടറികള്‍ക്കും ലൈസന്‍സ് നല്‍കല്‍ - കാലാവധി നീട്ടി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28708 | സ.ഉ(ആര്‍.ടി) 179/2013/തസ്വഭവ | 22/01/2013 | കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമ പഞ്ചായത്തിലെ എല്‍ ഡി ക്ലാര്‍ക്ക് ശ്രീ. വി ആര്‍ ബിജുലാലിന്റെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു. |
| 28709 | G.O.(Rt) 178/2013/LSGD | 22/01/2013 | Smt. Shamarin P Salahudeen, LDC, Kaiparambu Grama Panchayat, Thrissur – Unavailed portion of Leave Without Allowances cancelled |
| 28710 | സ.ഉ(ആര്‍.ടി) 168/2013/തസ്വഭവ | 22/01/2013 | സാംഖ്യ സോഫ്റ്റ് വെയര്‍ വിന്യസിക്കാത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ജനറല്‍ പര്‍പ്പസ് ഗ്രാന്‍റില്‍ നിന്നും തുക കുറവ് ചെയ്യുന്നതിന് അനുമതി |
| 28711 | സ.ഉ(ആര്‍.ടി) 163/2013/തസ്വഭവ | 22/01/2013 | ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവന പദ്ധതി – വീടിന്റെ തറ വിസ്തൃതിയുടെ അനുവദനീയമായ കൂടിയ പരിധി പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28712 | G.O.(Rt) 152/2013/LSGD | 21/01/2013 | Collection of funds from local government institutions for the technical support provided by Information Kerala Mission-Deduction of amount from the plan fund allotted to the local government institutions sanctioned accorded |
| 28713 | സ.ഉ(ആര്‍.ടി) 155/2013/തസ്വഭവ | 21/01/2013 | ശ്രീ.എം.പി.അജിത് കുമാര്‍ (പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ ) ശ്രീ.കെ.സി.ജോസഫ് (പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ ) എന്നിവര്‍ക്ക് പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ ആയി താല്‍ക്കാലിക ഉദ്യോഗക്കയറ്റം. |
| 28714 | സ.ഉ(എം.എസ്) 28/2013/തസ്വഭവ | 21/01/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീ. വി.എം.അജയ് കുമാറിന് മുനിസിപ്പല്‍ സര്‍വ്വീസില്‍ കണ്ടിജന്റ്റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം |
| 28715 | സ.ഉ(എം.എസ്) 30/2013/തസ്വഭവ | 21/01/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി - തിരുവനന്തപുരം നഗരസഭ - ശ്രീ. എം.എസ് . രാജേഷിന് നിയമനം |
| 28716 | സ.ഉ(എം.എസ്) 31/2003/തസ്വഭവ | 21/01/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി - പുനലൂര്‍ നഗരസഭ - ശ്രീ. എസ് . സുമേഷിന് നിയമനം. |
| 28717 | സ.ഉ(എം.എസ്) 32/2013/തസ്വഭവ | 21/01/2013 | കോഴിക്കോട് നഗരസഭ-സമാശ്വാസ തൊഴില്‍ദാന പദ്ധതി-കെ.കെ.നിഷാകുമാരിക്ക് നിയമനം |
| 28718 | സ.ഉ(എം.എസ്) 33/2013/തസ്വഭവ | 21/01/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി - തൃശൂര്‍ നഗരസഭ - ശ്രീ. എം. എസ് . സജേഷിന് നിയമനം. |
| 28719 | സ.ഉ(എം.എസ്) 26/2013/തസ്വഭവ | 19/01/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തൊടുപുഴ നഗരസഭ – ശ്രീ. ലിന്‍സ് വര്‍ഗ്ഗീസിന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ എല്‍ഡിസി/ബിസി തസ്തികയില്‍ നിയമനം |
| 28720 | സ.ഉ(ആര്‍.ടി) 134/2013/തസ്വഭവ | 19/01/2013 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി - പുതുതായി നിയമിക്കപ്പെട്ട ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്ക് കമ്പ്യൂട്ടര്‍ വാങ്ങുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala