Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28661 to 28680 of about 30881


Sl No. Government Orders No. Date Abstract
28661സ.ഉ(എം.എസ്) 51/2013/തസ്വഭവ 07/02/2013ഗ്രാമ പഞ്ചായത്തുകളില്‍ 864 അസിസ്റ്റന്റ് സെക്രട്ടറി തസ്തികയും 990 ക്ലാര്‍ക്കുമാരുടെ തസ്തികകളും സൃഷ്ടിച്ച ഉത്തരവ്.
28662സ.ഉ(ആര്‍.ടി) 333/2013/തസ്വഭവ06/02/2013ഇന്ദിരാ ആവാസ് യോജന പ്രകാരം നിര്‍മ്മിക്കുന്ന ഭവനങ്ങള്‍ക്ക് നിഷ്കര്‍ഷിച്ചിട്ടുള്ള തറ വിസ്തീര്‍ണ്ണം വര്‍ദ്ധിപ്പിച്ച ഉത്തരവ്
28663സ.ഉ(എം.എസ്) 50/2013/തസ്വഭവ 06/02/2013കാസര്‍കോഡ് ജില്ലയിലെ കുമ്പള, ചെങ്കള ഗ്രാമ പഞ്ചായത്തുകളില്‍ ഒരു യു.ഡി.ക്ലാര്‍ക്ക്‌ തസ്തിക അക്കൌണ്ടന്റായി ഉയര്‍ത്തി ഉത്തരവാകുന്നു.
28664G.O.(Rt) 328/2013/LSGD06/02/2013Payment of wages to Pharmacists/Attenders/Part Time Sweepers of temporary Ayurveda/Unnani/Siddha/Homeo dispensaries functioning under NRHM Scheme in Municipalities/Corporation
28665G.O.(Rt) 324/2013/LSGD05/02/2013Judgement in WP(C) No. 18312/12 filed by St. Vincent Pallotti Church, Kattoor – implemented
28666G.O.(Rt) 321/2013/LSGD.05/02/2013Urban Affairs - Transfer and posting in the cadre of Municipal Secretary
28667സ.ഉ(എം.എസ്) 48/2013/തസ്വഭവ 04/02/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – തലശ്ശേരി മുനിസിപ്പാലിറ്റി - ശ്രീ. ടി.കെ.ഷിബിന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ എല്‍ ഡി സി/ബി സി തസ്തികയില്‍ നിയമനം
28668സ.ഉ(ആര്‍.ടി) 298/2013/തസ്വഭവ 04/02/2013MGNREGS – എഞ്ചിനീയറിംഗ് സംവിധാനം നവീകരിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
28669സ.ഉ(ആര്‍.ടി) 305/2013/തസ്വഭവ 04/02/2013തലശ്ശേരി നഗരസഭ - 2008-09 വര്‍ഷത്തെ ഓഡിറ്റ്‌ റിപ്പോര്‍ട്ട് - ഖണ്ഡിക 3.16 - സാധൂകരണം
28670G.O.(Rt) 304/2013/LSGD04/02/2013MGNREGS - Fixing of Qualifications of State Level Quality Monitors for MGNREGA and traveling expenses
28671സ.ഉ(ആര്‍.ടി) 312/2013/തസ്വഭവ 04/02/2013നഗരകാര്യ ഡയറക്ടറുടെ ചാര്‍ജ്‌ വഹിച്ചതിന് ജോയിന്റ് ഡയറക്ടര്‍ക്ക് ചാര്‍ജ്‌ അലവന്‍സ്‌ അനുവദിച്ച് ഉത്തരവാകുന്നു.
28672G.O.(Rt) 313/13/LSGD04/02/2013Urban Affairs OA No.358/12 filed by shri.A.S.Subhagan and others – Judgement – Complied with – Order Issued
28673സ.ഉ(ആര്‍.ടി) 301/2013/തസ്വഭവ04/02/2013തദ്ദേശ സ്ഥാപനങ്ങളില്‍ മാവേലിസ്റ്റോര്‍ ആരംഭിക്കുന്നതിനുള്ള നിബന്ധനകള്‍
28674സ.ഉ(എം.എസ്) 47/2013/തസ്വഭവ 04/02/2013പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി – ഒന്നാം വാര്‍ഷിക പദ്ധതി ദ്രുതവിശകലനവും രണ്ടാം വാര്‍ഷിക പദ്ധതി (2013-14) തയ്യാറാക്കലും സംബന്ധിച്ച വിശദീകരണം
28675സ.ഉ(ആര്‍.ടി) 295/2013/തസ്വഭവ 02/02/2013എല്ലാ ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും എ3 പ്രിന്റര്‍ ഭരണ ചെലവില്‍ നിന്നും വാങ്ങുന്നതിന് അനുമതി
28676സ.ഉ(ആര്‍.ടി) 296/2013/തസ്വഭവ 02/02/2013ചെറുകിട നാമമാത്ര കര്‍ഷകരായ ഗുണഭോക്താക്കള്‍ക്ക്‌ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിന് പരിഹാരമായി അടിസ്ഥാന ഭൂനികുതി രസീത് ഹാജരാക്കുവാന്‍ അനുമതി
28677G.O.(Rt) 270/2013/LSGD01/02/2013Expost facto sanction and sanction for journies performed in connection with Mahatma Gandhi Sammelan 2013 on 02.02.2013
28678സ.ഉ(ആര്‍.ടി) 269/13/തസ്വഭവ01/02/2013തൊഴിലുറപ്പു പദ്ധതി സമ്മേളനത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ക്ക് ബ്ലാങ്കറ്റും സ്വെറ്റെറും തൊപ്പിയും വാങ്ങുന്നത് സംബന്ധിച്ച്
28679സ.ഉ(ആര്‍.ടി) 278/2013/തസ്വഭവ 01/02/2013സേവനക്കാര്യം – ശ്രീ. ജോര്‍ജ്‌ തോമസ്‌, അസി. ടൌണ്‍ പ്ലാനര്‍ - നിരീക്ഷണ കാലം ദീര്‍ഘിപ്പിച്ച് – ഉത്തരവാകുന്നു.
28680സ.ഉ(എം.എസ്) 45/2013/തസ്വഭവ 01/02/2013കുളം, കിണര്‍ , തടയണ എന്നിവയുടെ നിര്‍മ്മാണം തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
Previous 20 PagesPrevious Page1431143214331434143514361437143814391440Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala