| Sl No. |
Government Orders No. |
Date |
Abstract |
| 28621 | G.O.(Rt) 447/2013/LSGD | 18/02/2013 | Charge arrangement of Chief Town Planner |
| 28622 | സ.ഉ(ആര്‍.ടി) 439/2013/തസ്വഭവ | 18/02/2013 | MGNREGS – 2 കോടിയില്‍ അധികം തുക പ്രതിവര്‍ഷം ചെലവഴിക്കുന്ന ഗ്രാമ പഞ്ചായത്തുകളില്‍ ഒരു എഞ്ചിനീയര്‍ / ഓവര്‍സീയറെയും ഒരു അക്കൌണ്ടന്റ് –കം-ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററേയും അധികമായി നിയമിക്കുന്നതിന് അനുമതി |
| 28623 | സ.ഉ(ആര്‍.ടി) 436/2013/തസ്വഭവ | 18/02/2013 | പാലക്കാട് പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീ.തോമസ് ബേബിയെ സ്ഥലം മാറ്റിയും പാലക്കാട് പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റ് -4 സൂപ്പര്‍വൈസര്‍ ശ്രീ.റ്റി.മോഹനന്‍ നമ്പൂതിരിക്ക് കെ.എസ്.&എസ്.എസ്.ആര്‍ ഭാഗം II, ചട്ടം 31 എ(i) പ്രകാരം പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറായി താല്‍ക്കാലിക ഉദ്യോഗക്കയറ്റം നല്‍കി നിയമിച്ചും ഉത്തരവാകുന്നു. |
| 28624 | സ.ഉ(ആര്‍.ടി) 448/2013/തസ്വഭവ | 18/02/2013 | പ്രസിദ്ധീകരിച്ച തൃശൂര്‍ നഗരസഭയുടെ കരട് ഡെവലപ്മെന്റ് പ്ലാനിന്മേല്‍ ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്ന സമയപരിധി 2013 ഫെബ്രുവരി 28 വരെ ദീര്‍ഘിപ്പിച്ചു. |
| 28625 | സ.ഉ(എം.എസ്) 67/2013/തസ്വഭവ | 16/02/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊച്ചി നഗരസഭ – ശ്രീമതി. എന്‍ എ സുഫൈനയ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ഓഫീസ് അറ്റന്റന്റ് തസ്തികയില്‍ നിയമനം |
| 28626 | G.O.(MS) 66/2013/LSGD | 16/02/2013 | Extending facilities to the State Performance Audit Officer as an Accountant General in his parent department |
| 28627 | G.O.(Rt) 426/2013/LSGD | 16/02/2013 | Mullurkkara Grama Panchayat – Judgment in WP(C) No. 22856/2012 filed by Sri. Abdul Khader, Illikottil Veedu, Mullurkkara.P.O., Thrissur – Compliance of Court Direction |
| 28628 | സ.ഉ(ആര്‍.ടി) 423/2013/തസ്വഭവ | 15/02/2013 | ആസ്തി രജിസ്റ്റര്‍ - ഡേറ്റാബേസ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന് നല്‍കേണ്ട തീയതി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28629 | സ.ഉ(എം.എസ്) 65/2013/തസ്വഭവ | 15/02/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം ജില്ല – ശ്രീ.സി.ബാബുലാലിന് മുനിസിപ്പല്‍ സര്‍വ്വീസില്‍ ഓഫീസ് അറ്റന്റന്റ് തസ്തികയില്‍ നിയമനം |
| 28630 | G.O.(Rt) 412/2013/LSGD | 15/02/2013 | Judgment in SLP(C) No. 12957/2011 filed by M/s Puravankara Projects Limited compliance of Court direction |
| 28631 | സ.ഉ(ആര്‍.ടി) 419/2012/തസ്വഭവ | 15/02/2013 | ശ്മശാന നിര്‍മ്മാണം – ഗ്രാമപഞ്ചായത്തുകള്‍ക്ക് ധനസഹായം |
| 28632 | സ.ഉ(ആര്‍.ടി) 414/2013/തസ്വഭവ | 15/02/2013 | വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് - 2001-2002 വര്‍ഷത്തില്‍ ഏറ്റെടുത്ത കമ്പ്യൂട്ടര്‍ പരിശീലനം (എസ്.സി.പി.) (വനിത) പ്രോജക്ടില്‍ ഭേദഗതി വരുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരമില്ലാതെ പ്രോജക്ട് നടപ്പിലാക്കിയതിനും, മോണിറ്ററിംഗ് സമിതി റിപ്പോര്‍ട്ടില്ലാതെ തുക നല്‍കിയ നടപടിക്കും സാധൂകരണം |
| 28633 | സ.ഉ(ആര്‍.ടി) 421/2013/തസ്വഭവ | 15/02/2013 | നഗരസഭകളിലെ പ്രവൃത്തികളുടെ രൂപകല്‍പ്പനയും വിശദമായ എസ്റ്റിമേറ്റും തയ്യാറാക്കുമ്പോള്‍ കൊടുക്കേണ്ട കണ്‍സല്‍ട്ടന്‍സി ഫീസ് - സംബന്ധിച്ച് |
| 28634 | G.O.(Rt) 413/2013/LSGD | 15/02/2013 | Kalpetta Municipality – Unauthorised Construction in survey No. 183/8,12 of Kalpetta Village – Regularisation under the Kerala Building Rules, 2010 |
| 28635 | സ.ഉ(എം.എസ്) 60/2013/തസ്വഭവ | 14/02/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കോഴിക്കോട് നഗരസഭ – ശ്രീ. കെ.മണികണ്ഠന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം |
| 28636 | സ.ഉ(എം.എസ്) 61/2013/തസ്വഭവ | 14/02/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കണ്ണൂര്‍ മുനിസിപ്പാലിറ്റി – ശ്രീ.ശ്യാമേഷ് ചെറിയപറമ്പലിന് മുനിസിപ്പല്‍ സര്‍വ്വീസില്‍ സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം |
| 28637 | സ.ഉ(എം.എസ്) 62/2013/തസ്വഭവ | 14/02/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കോഴിക്കോട് കോര്‍പ്പറേഷന്‍ – ശ്രീ കെ ശ്രീജിത്തിന് കണ്ടിജന്‍റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം |
| 28638 | G.O.(Rt) 407/2013/LSGD | 14/02/2013 | Mass drug administration for the elimination of Lymphatic Filariasis – Financial support from local bodies |
| 28639 | സ.ഉ(ആര്‍.ടി) 401/2013/തസ്വഭവ | 14/02/2013 | നിര്‍മ്മിതി കേന്ദ്രങ്ങള്‍ പോലുള്ള ഏജന്‍സികളുടെ മരാമത്ത് പണികളുടെ നിയന്ത്രണങ്ങള്‍ - സ്പഷ്ടീകരണം |
| 28640 | സ.ഉ(ആര്‍.ടി) 380/2013/തസ്വഭവ | 13/02/2013 | തൃശ്ശൂര്‍ നഗരസഭയില്‍ സേവനമനുഷ്ഠിച്ചുവരവേ റിട്ടയര്‍ ചെയ്ത ശ്രീമതി.എം.കെ.പത്മാവതി ജോലിക്ക് ഹാജരാകാതിരുന്ന കാലയളവ് ശൂന്യവേതനാവധിയായി ക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala