Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28581 to 28600 of about 30881


Sl No. Government Orders No. Date Abstract
28581സ.ഉ(ആര്‍.ടി) 586/2013/തസ്വഭവ07/03/2013തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ നിയമാനുസൃതമല്ലാത്ത തീരുമാനം- ഓംബുഡ്സ്മാന്റെ ഉപദേശത്തിനായി റഫര്‍ ചെയ്തത് സംബന്ധിച്ച്‌
28582G.O.(Rt) 583/2013/LSGD07/03/2013Kozhikode Corporation – Unauthorised Construction in Ward 1 Re survey No. 364 of Kacheri Village – Regularisation under the Kerala Building Rules, 2010
28583സ.ഉ(ആര്‍.ടി) 94/2013/സാനീവ07/03/2013കേരള അംഗന്‍വാടി വര്‍ക്കേഴ്സ് ആന്‍റ് ഹെല്‍പ്പേഴ്സ് ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചുകൊണ്ട് ഉത്തരവ്
28584സ.ഉ(ആര്‍.ടി) 567/2013/തസ്വഭവ05/03/2013കുന്നംകുളം നഗരസഭ - പൊതുമരാമത്ത് വിഭാഗം - കുടിവെള്ള പദ്ധതിയുടെ നടത്തിപ്പ് ചെലവുകള്‍ സംബന്ധിച്ച്
28585സ.ഉ(ആര്‍.ടി) 566/2013/തസ്വഭവ05/03/2013ഇ.എം.എസ് ഭവന പദ്ധതിയ്കായി സഹകരണ ബാങ്കുകളില്‍ നിന്നും എടുക്കുന്ന വയ്പകളുടെ പലിശ സംബന്ധിച്ച്
28586സ.ഉ(എം.എസ്) 78/2013/തസ്വഭവ 05/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീ. പി.റോയിയ്ക്ക് മുനിസിപ്പല്‍ സര്‍വ്വീസില്‍ കണ്ടിജന്റ്‌ വര്‍ക്കര്‍ തസ്തികയില്‍ നിയമനം
28587സ.ഉ(ആര്‍.ടി) 545/2013/തസ്വഭവ 04/03/2013നെന്മാറ ഗ്രാമപഞ്ചായത്ത് – ശാന്തിഗൃഹം ഗ്യാസ് ക്രിമറ്റോറിയം – തുക സിഡ്കോയില്‍ ഡെപ്പോസിറ്റ്‌ ചെയ്ത് പ്രവൃത്തി നടത്തുന്നതിന് അനുമതി
28588G.O.(Rt) 86/2013/SJD04/03/2013Social Justice Department – Director, Information Kerala Mission designated as Nodal Officer for ensuring the smooth transition to an electronic benefit transfer system
28589സ.ഉ(ആര്‍.ടി) 544/2013/തസ്വഭവ 04/03/2013പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലെ സബ്സിഡി മാനദണ്ഡങ്ങള്‍ - കാര്‍ഷിക യന്ത്രങ്ങള്‍ നല്‍കുന്ന പദ്ധതി നടപ്പിലാക്കുന്നതിന് പ്രത്യേക അനുമതി
28590സ.ഉ(എം.എസ്) 77/2013/തസ്വഭവ 04/03/2013ബ്ലോക്ക്‌ പഞ്ചായത്തുകള്‍ ഏറ്റെടുക്കുന്ന റോഡുകളുടെ വീതി സ്പഷ്ടീകരണം നല്‍കിയും ജില്ലാ പഞ്ചായത്തുകള്‍ക്ക് ബാധകമാക്കിയും - ഉത്തരവ് പുറപ്പെടുവിക്കുന്നു.
28591സ.ഉ(ആര്‍.ടി) 540/2013/തസ്വഭവ02/03/2013മരാധിഷ്ഠിത വ്യാവസായങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് വനംവകുപ്പിന്റെ നിരാക്ഷേപപത്രം വാങ്ങുന്നത് സംബന്ധിച്ച്
28592സ.ഉ(എം.എസ്) 76/2013/തസ്വഭവ 02/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – ചിറ്റൂര്‍ തത്തമംഗലം നഗരസഭ – ശ്രീ. എസ്.പ്രകാശിന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ഓഫീസ്‌ അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം
28593G.O.(Rt) 529/2013/LSGD01/03/2013Provision contained in the Employees Provident Funds and Miscellaneous Provision Act
28594സ.ഉ(ആര്‍.ടി) 528/2013/തസ്വഭവ 01/03/2013കൊച്ചി നഗരസഭ – ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ.ഡി.സനില്‍രാജ്, ശ്രീ.ജി.സന്തോഷ്‌ എന്നിവര്‍ക്ക്‌ അനുവദിച്ചിരുന്ന ശൂന്യവേതനാവധിയുടെ ഉപയോഗിക്കാത്ത ഭാഗം റദ്ദ്‌ ചെയ്തുകൊണ്ടും ടിയാന്‍മാരെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ച നടപടി സാധൂകരിച്ചും ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28595സ.ഉ(ആര്‍.ടി) 509/2013/തസ്വഭവ28/02/2013ഉഴവൂര്‍ ബ്ലോക്ക്‌ മുന്‍ ജോയിന്റ് ബ്ലോക്ക്‌ ഡവലപ്മെന്റ്റ് ഓഫീസര്‍ ശ്രീ.എം.റ്റി.ആന്റണി - സസ്പെന്‍ഷന്‍ കാലം ക്രമീകരിച്ചത് സംബന്ധിച്ച്
28596സ.ഉ(ആര്‍.ടി) 506/2013/തസ്വഭവ 28/02/2013MGNREGS – 5 വര്‍ഷം എഞ്ചിനീയറിംഗ് പ്രവര്‍ത്തനങ്ങളില്‍ പരിചയമുള്ള ഓവര്‍സിയര്‍മാര്‍ക്ക്‌ അസിസ്റ്റന്റ് എഞ്ചിനീയര്‍ പദവി നല്‍കുന്നതിന് അനുമതി നല്‍കിയിരുന്നത് പുന:സ്ഥാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
28597സ.ഉ(ആര്‍.ടി) 514/2013/തസ്വഭവ28/02/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊച്ചി നഗരസഭ – ശ്രീമതി പി ജി തിലകമ്മയുടെ അപേക്ഷയിലെ കാലതാമസം മാപ്പാക്കി ഉത്തരവ്
28598സ.ഉ(ആര്‍.ടി) 510/2013/തസ്വഭവ28/02/2013ആലപ്പുഴ പഞ്ചകര്‍മ്മ ആശുപത്രിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി -മുന്‍‍ ഉത്തരവ് റദ്ദ് ചെയ്ത ഉത്തരവ്
28599സ.ഉ(ആര്‍.ടി) 508/2013/തസ്വഭവ 28/02/2013ചിറ്റൂര്‍ - തത്തമംഗലം നഗരസഭ – മിനി ജെ.സി.ബി വാങ്ങുന്നതിന് അനുമതി
28600G.O.(Rt) 504/2013/തസ്വഭവ27/02/2013Judgment dated 19.07.2012 in WP(C) NO 15947/12filed by Sri Francis Simon and another-Implemented -Order
Previous 20 PagesPrevious Page1421142214231424142514261427142814291430Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala