Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28561 to 28580 of about 30881


Sl No. Government Orders No. Date Abstract
28561സ.ഉ(ആര്‍.ടി) 645/2013/തസ്വഭവ 14/03/2013കേരള ബുക്ക്‌മാര്‍ക്ക്‌ - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ പുസ്തകം വിതരണം ചെയ്യുന്നതിനുള്ള സമയപരിധി ഉയര്‍ത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28562സ.ഉ(എം.എസ്) 90/2013/തസ്വഭവ 14/03/2013ഇ.എം.എസ് ഭവന പദ്ധതിയും ഇന്ദിരാ ആവാസ് യോജനയും – ധനസഹായം – സഹകരണ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കുന്നതും 2012-13 പ്ലാന്‍ ഫണ്ടില്‍ ചെലവാകാത്ത തുക വിനിയോഗിക്കുന്നതിനും അനുമതി
28563സ.ഉ(ആര്‍.ടി) 627/2013/തസ്വഭവ 13/03/2013ഗുണഭോക്തൃ ഗ്രൂപ്പുകള്‍ക്ക്‌ കൈമാറിയ കുടിവെള്ള പദ്ധതികള്‍ - ദരിദ്രരായ പട്ടികജാതി/പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കള്‍ അടയ്ക്കേണ്ട വെള്ളക്കരത്തിന്റെ വിഹിതം – പഞ്ചായത്ത് ഫണ്ടില്‍ നിന്നും നല്‍കുന്നത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍‌ദ്ദേശം
28564സ.ഉ(പി) 88/2013/തസ്വഭവ 13/03/20132011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജും) ചട്ടങ്ങളും അതിന് അനുബന്ധമായി ചേര്‍ത്തിട്ടുള്ള ഫാറങ്ങളും ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച വിഞ്ജാപനം
28565G.O.(MS) 89/2013/LSGD13/03/2013Release of an amount of Rs. 52 crore to Vyttila Mobility Hub Society
28566സ.ഉ(ആര്‍.ടി) 626/2013/തസ്വഭവ 13/03/2013പനമരം ബ്ലോക്ക്‌ പഞ്ചായത്ത് കെട്ടിടത്തിന്റെ വാടക പുതുക്കി നിശ്ചയിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28567സ.ഉ(ആര്‍.ടി) 628/2013/തസ്വഭവ 13/03/2013പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി – എസ്.സി.പി./ടി.എസ്.പി പ്രോജക്ടുകള്‍ ജില്ലാതലത്തില്‍ അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28568സ.ഉ(ആര്‍.ടി) 629/2013/തസ്വഭവ 13/03/2013സംസ്ഥാന ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ലഭ്യമാകുന്ന 10% അധികം തുക ഉപയോഗിച്ച് പുതിയ പ്രോജക്ടുകള്‍ ഏറ്റെടുത്തോ, ആവശ്യമെങ്കില്‍ പ്രോജക്ടുകള്‍ റദ്ദു ചെയ്തോ ഭേദഗതി ചെയ്തോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാലിഡേഷന്‍ ക്രമീകരിക്കേണ്ടതാണെന്ന് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28569G.O.(Rt) 618/2013/LSGD13/03/2013Budget Estiamtes 2012-13 – Mundrothuruthu Grama Panchayat – Special grant – general Purpose Funds – Release of fund
28570സ.ഉ(എം.എസ്) 85/2013/തസ്വഭവ 13/03/2013പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി – സബ്സിഡി മാര്‍ഗ്ഗരേഖ – പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം വര്‍ദ്ധിപ്പിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28571സ.ഉ(ആര്‍.ടി) 614/2013/തസ്വഭവ 12/03/2013നബാര്‍ഡ്‌ - RIDF VIII – കാസര്‍‌ഗോഡ് ബ്ലോക്ക്‌ - ഉജം പാടി – ദേലം പാടി – ശാലത്തടുക്ക റോഡ്‌ പ്രവൃത്തി കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തില്‍ അവസാനിപ്പിക്കുന്നതിന് അനുമതി
28572G.O.(Rt) 611/2013/LSGD12/03/2013MGNREGS – Meeting of Empowered Committee to discuss the Labour Budget (LB) for the Financial Year 2013-2014 on 20/02/2013 at New Delhi – Deputation of Shri. Pranabjyoti Nath IAS, MD and Shri. B.Sajith, Programme Officer (P.N&E)
28573സ.ഉ(എം.എസ്) 84/2013/തസ്വഭവ 12/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – പാലക്കാട് മുനിസിപ്പാലിറ്റി – ശ്രീ. വിഷ്ണു.ബി.യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ഓഫീസ്‌ അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം
28574സ.ഉ(ആര്‍.ടി) 609/2013/തസ്വഭവ 12/03/2013മലപ്പുറം ജില്ലാ നഗരഗ്രാമാസൂത്രണ കാര്യാലയത്തിലെ പ്യൂണായ ശ്രീ.സാമുവല്‍ കുട്ടിയ്ക്ക് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവാകുന്നു.
28575സ.ഉ(ആര്‍.ടി) 607/2013/തസ്വഭവ 11/03/2013കൊടുങ്ങല്ലൂര്‍ നഗരസഭ – മുസിരിസ് പൈതൃക പദ്ധതി – കോട്ടപ്പുറം കായ മാര്‍ക്കറ്റിന്റെ നവീകരണം – സ്ഥലങ്ങള്‍ പരസ്പരം കൈമാറുന്നതിന് അനുമതി
28576സ.ഉ(ആര്‍.ടി) 606/2013/തസ്വഭവ 11/03/2013തദ്ദേശ സ്വയംഭരണ വകുപ്പിലേയ്ക്ക് പുനര്‍വിന്യസിക്കപ്പെട്ട വിവിധ വകുപ്പുകളിലെ ക്ലര്‍ക്കുമാരെ സ്ഥലം മാറ്റി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28577സ.ഉ(എം.എസ്) 83/2013/തസ്വഭവ 11/03/2013ഇന്ദിര ആവാസ് യോജന (ഐ.എ.വൈ) അല്ലാതെ മറ്റ് ഭവന പദ്ധതികള്‍ നിലവിലില്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്പു തിയ ഭവന പദ്ധതികള്‍ ഏറ്റെടുക്കാന്‍ അനുമതി
28578സ.ഉ(എം.എസ്) 82/2013/തസ്വഭവ 08/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – 15.02.2013-ലെ സ.ഉ.(എം.എസ്) നം.65/13/തസ്വഭവ നമ്പര്‍ ഉത്തരവില്‍ ശ്രീ.സി.ബാബുലാലിന്റെ ജനനത്തീയതി തെറ്റായി രേഖപ്പെടുത്തിയത് തെറ്റുതിരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28579സ.ഉ(എം.എസ്) 81/2013/തസ്വഭവ 08/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊച്ചി നഗരസഭ – ശ്രീ. എം.വി.ജിതീഷിന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ഓഫീസ്‌ അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം
28580സ.ഉ(ആര്‍.ടി) 603/2013/തസ്വഭവ.08/03/2013കട്ടപ്പന ഗ്രാമപഞ്ചായത്ത് വസ്തു തര്‍ക്കം പരിഹരിക്കുന്നതിനായി കോംപ്രമൈസ് പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നതിനും മിനിസിവില്‍ സ്റ്റേഷന് ഭൂമി വിട്ടുകൊടുക്കുന്നതിനുമുള്ള പഞ്ചായത്ത്‌ തീരുമാനങ്ങള്‍ക്ക് അനുമതി.
Previous 20 PagesPrevious Page1421142214231424142514261427142814291430Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala