| Sl No. |
Government Orders No. |
Date |
Abstract |
| 28541 | സ.ഉ(എം.എസ്) 105/2013/തസ്വഭവ | 16/03/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊല്ലം നഗരസഭ – ശ്രീമതി. രേഖ.വി.ആര്‍ - ന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം |
| 28542 | സ.ഉ(എം.എസ്) 104/2013/തസ്വഭവ | 16/03/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – ഒറ്റപ്പാലം നഗരസഭ – ശ്രീ. മുഹമ്മദ് നൌഫല്‍ അലിയ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം |
| 28543 | G.O.(P) 665/2013 | 16/03/2013 | ഗ്രാമപഞ്ചായത്തുകളിലെ ടെക്നിക്കല്‍ അസിസ്റ്റന്റ്മാരുടെ പരിശീലനത്തിനാവശ്യമായ തുക ഇന്‍ഫര്‍ മേഷന്‍ കേരള മിഷന് നല്കുന്നതിന് അനുമതി |
| 28544 | G.O.(Rt) 671/2013/LSGD | 16/03/2013 | Proposal for purchase of two new vehicles for the office of the Chief Engineer, LSGD |
| 28545 | സ.ഉ(ആര്‍.ടി) 653/2013/തസ്വഭവ | 15/03/2013 | തദ്ദേശ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള എച്ച്.ഐ.വി/എയ്ഡ്സ് കരട് നയവും മാര്‍ഗ്ഗരേഖയും അനുസരിച്ച് പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിന് അനുമതി |
| 28546 | സ.ഉ(പി) 100/2013/തസ്വഭവ | 15/03/2013 | 2011-ലെ കേരള മുനിസിപ്പാലിറ്റി (വസ്തു നികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജും) ചട്ടങ്ങളും അതിന് അനുബന്ധമായി ചേര്‍ത്തിട്ടുള്ള ഫാറങ്ങളും ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച വിഞ്ജാപനം |
| 28547 | G.O.(MS) 98/2013/LSGD | 15/03/2013 | Appointment of members of the Local Government Commission to guide the Institutionalisation Process of Decentralisation in Kerala |
| 28548 | G.O.(Rt) 663/2013/LSGD | 15/03/2013 | MGNREGS – rolling out of electronic Fund management system in the state |
| 28549 | സ.ഉ(എം.എസ്) 94/2013/തസ്വഭവ | 15/03/2013 | പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി – സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ – ഖണ്ഡിക 3-ല്‍ വാലുവേഷന്‍ എടുക്കല്‍ - തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയര്‍ എന്നാക്കി – ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28550 | സ.ഉ(എം.എസ്) 99/2013/തസ്വഭവ | 15/03/2013 | MGNREGS – ഇടുക്കി ജില്ല – ചെറുകിട നാമമാത്ര കര്‍ഷകരുടെ ഭൂമിയില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവൃത്തി നടത്തുവാന്‍ അനുമതി |
| 28551 | സ.ഉ(എം.എസ്) 95/2013/തസ്വഭവ | 15/03/2013 | മുഖ്യ വരുമാന ദാതാവായി വനിത പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങളില്‍ ഗൃഹനാഥ/കുടുംബനാഥ – സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ - തദ്ദേശ ഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28552 | സ.ഉ(ആര്‍.ടി) 657/2013/തസ്വഭവ | 15/03/2013 | ലോകബാങ്ക് ധനസഹായം ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്ന ടെണ്ടറില്‍ പങ്കെടുക്കുന്നതിന്, കെല്‍ട്രോണ്‍ സെക്യൂരിറ്റി ഡെപ്പോസിറ്റും ഇ.എം.ഡി.യും അടയ്ക്കുന്നത് ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28553 | സ.ഉ(എം.എസ്) 96/2013/തസ്വഭവ | 15/03/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീമതി പ്രീതി.സി.വി.യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം |
| 28554 | സ.ഉ(ആര്‍.ടി) 96/2013/തസ്വഭവ | 15/03/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീമതി പ്രീതി.സി.വി.യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം |
| 28555 | സ.ഉ(ആര്‍.ടി) 661/2013/തസ്വഭവ | 15/03/2013 | ആണ്‍മക്കളുള്ള ബി.പി.എല്‍ വിഭാഗം വിധവകള്‍ക്ക് ധനസഹായം നല്കാവുന്നതല്ല എന്ന മാനദണ്ഡത്തില്‍ ഇളവ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28556 | സ.ഉ(എം.എസ്) 93/2013/തസ്വഭവ | 15/03/2013 | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി – സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ – സബ്സിഡി തുക ഗുണഭോക്താവിന്റെ അക്കൌണ്ടിലേക്ക് നല്‍കുന്നത് – അംഗീകരിച്ച് ഉത്തരവാകുന്നു. |
| 28557 | സ.ഉ(എം.എസ്) 91/2013/തസ്വഭവ | 14/03/2013 | 2013 – ലെ കേരള മുനിസിപ്പാലിറ്റി (പൊതുജനാരോഗ്യ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള മാനേജിംഗ് കമ്മിറ്റി) ചട്ടങ്ങള്‍ - സംബന്ധിച്ച്. |
| 28558 | സ.ഉ(ആര്‍.ടി) 639/2013/തസ്വഭവ | 14/03/2013 | പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് – 2012-13 ലെ വാര്‍ഷിക പ്രോജക്ട് – ഭിന്നശേഷിയുള്ളവര്‍ക്ക് ചലനോപകരണം നല്‍കല്‍ - അനുമതി |
| 28559 | സ.ഉ(ആര്‍.ടി) 638/2013/തസ്വഭവ | 14/03/2013 | 2012-13-ലെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് കളിയുപകരണങ്ങള്‍ നല്‍കുന്ന പ്രോജക്ടിന് അനുമതി |
| 28560 | സ.ഉ(ആര്‍.ടി) 637/2013/തസ്വഭവ | 14/03/2013 | പാലക്കാട് ജില്ല – എലപ്പള്ളി ഗ്രാമപഞ്ചായത്ത് – “ഗ്രാമവികസന പഠനകേന്ദ്രം” നിര്‍മ്മിക്കുന്നതിന് പഞ്ചായത്ത് വക കളി സ്ഥലത്തില്‍ 39 സെന്റ് സ്ഥലം ഉപയോഗിക്കുന്നതിന് അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala