| Sl No. |
Government Orders No. |
Date |
Abstract |
| 28521 | സ.ഉ(എം.എസ്) 113/2013/തസ്വഭവ | 21/03/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കോഴിക്കോട് നഗരസഭ – ശ്രീമതി ശാലിനി.കെ.പിയ്ക്ക് മുനിസിപ്പല്‍ സര്‍വ്വീസില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം |
| 28522 | G.O.(Rt) 713/2013/LSGD | 21/03/2013 | Legislative Assembly Constituency Asset Development Fund – Construction of LPG furnace crematorium at Payyambalam in Kannur Constituency |
| 28523 | സ.ഉ(ആര്‍.ടി) 721/2013/തസ്വഭവ | 21/03/2013 | 2011-12 ലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കല്‍ - മാനദണ്ഡങ്ങള്‍ |
| 28524 | സ.ഉ(ആര്‍.ടി) 722/2013/തസ്വഭവ | 21/03/2013 | ത്രിതല പഞ്ചായത്തുകളിലെ എഞ്ചിനീയറിംഗ് വിംഗിന് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അനുമതി |
| 28525 | സ.ഉ(ആര്‍.ടി) 725/2013/തസ്വഭവ | 21/03/2013 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വസ്തുനികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ - കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി ഉത്തരവായത് 31-03-2013 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28526 | സ.ഉ(എം.എസ്) 112/2013/തസ്വഭവ | 20/03/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – അങ്കമാലി നഗരസഭ – ശ്രീ. ബാബു.കെ.ജെ.യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം |
| 28527 | സ.ഉ(ആര്‍.ടി) 702/2012/തസ്വഭവ | 20/03/2013 | അറവുശാല നിര്‍മ്മാണം – ഗ്രമാപഞ്ചായത്തുകള്‍ക്ക് ധനസഹായം അനുവദിച്ചത് സംബന്ധിച്ച്. |
| 28528 | സ.ഉ(ആര്‍.ടി) 707/2013/തസ്വഭവ | 20/03/2013 | SGRY പദ്ധതി – വയനാട് ജില്ല – ഭക്ഷ്യധാന്യ വിതരണത്തിലെ ക്രമക്കേട് - പ്രോജക്ട് ഡയറക്ടറായിരുന്ന ശ്രീ.പി.ഒ.അലക്‌സാണ്ടര്‍ , സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന ശ്രീ.ടി.എം.ജോര്‍ജ്ജ് എന്നിവര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി തീര്‍പ്പാക്കിയത് – സസ്പെന്‍ഷന്‍ കാലം ക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28529 | സ.ഉ(ആര്‍.ടി) 708/2013/തസ്വഭവ | 20/03/2013 | കൊച്ചി നഗരസഭ 2010-2011 സാമ്പത്തിക വര്‍ഷത്തെ അക്കൌണ്ടുകള്‍ ‘സാംഖ്യ’ സോഫ്റ്റ്‌വെയര്‍ രേഖപ്പെടുത്തുന്നതിന് പ്രത്യേകാനുമതി നല്കി ഉത്തരവാകുന്നു. |
| 28530 | സ.ഉ(ആര്‍.ടി) 710/2013/തസ്വഭവ | 20/03/2013 | പഞ്ചായത്ത് ദിനാഘോഷം 2013 – ഗ്രാമ പഞ്ചായത്തുകളുടെ വിഹിതം – തനതുഫണ്ടില്‍ നിന്നും കൈമാറുന്നതിന് അനുമതി |
| 28531 | G.O.(Rt) 687/2013/LSGD | 19/03/2013 | Establishment of e-Payment -other remote mode collection and electronic disbursement facilities for Local Self Government Institutions in Kerala -Implementation of i-collect facility through SB group |
| 28532 | സ.ഉ(എം.എസ്) 109/2013/തസ്വഭവ | 19/03/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊല്ലം നഗരസഭ – ശ്രീ. വിഷ്ണു ചന്ദ്രന്‍ സിയ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ എല്‍ .ഡി.സി/ബി.സി തസ്തികയില്‍ നിയമനം |
| 28533 | സ.ഉ(എം.എസ്) 111/2013/തസ്വഭവ | 19/03/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – മൂവാറ്റുപുഴ നഗരസഭ – ശ്രീ. ജിതേഷ് കുമാര്‍ കെ വിജയന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം |
| 28534 | സ.ഉ(എം.എസ്) 110/2013/തസ്വഭവ | 19/03/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീ. എസ് എസ് ഷിബുവിന് മുനിസിപ്പല്‍ സര്‍വ്വീസില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം |
| 28535 | സ.ഉ(ആര്‍.ടി) 688/2013/തസ്വഭവ | 19/03/2013 | പഞ്ചായത്തുകളില്‍ പൊതുശ്മശാനം സ്ഥാപിക്കുന്നതിന് നല്‍കിയ തുക വിനിയോഗിച്ച് മറ്റ് പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിന് അനുമതി |
| 28536 | സ.ഉ(ആര്‍.ടി) 689/2013/തസ്വഭവ | 19/03/2013 | മട്ടന്നൂര്‍ നഗരസഭ – ശുചീകരണ പ്രവര്‍ത്തനത്തിനിടയില്‍ അപകടം സംഭവിച്ച് മരണമടഞ്ഞ ബദല്‍ തൊഴിലാളി ശ്രീ.കെ.ദാമോദരന്റെ ചികിത്സാ ചെലവ് ഒരു പ്രത്യേക കേസായി പരിഗണിച്ച് ടി നഗരസഭയുടെ തനതു ഫണ്ടില്‍ നിന്നും നല്‍കുന്നതിന് അനുമതി |
| 28537 | സ.ഉ(ആര്‍.ടി) 682/2013/തസ്വഭവ | 19/03/2013 | തൃശ്ശൂര്‍ ജില്ല – വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത് വക സ്ഥലം കണ്‍സ്യൂമര്‍ഫെഡിന് വിട്ടു നല്‍കുന്നതിന് അനുമതി |
| 28538 | സ.ഉ(ആര്‍.ടി) 674/2013/തസ്വഭവ | 18/03/2013 | ബഹുവര്‍ഷ പദ്ധതി എന്ന നിലയില്‍ 2012..13,2013..14 വര്‍ഷങ്ങളില്‍ വിഹിതം വകയിരുത്തിയ പ്രോജക്ടുകള്‍ നടപ്പു വ ര്‍ഷത്തില്‍ തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ പ്രോജക്ടിന് ഭേദഗതി വരുത്തി ഇക്കൊല്ലത്തെ സേവിംഗ്സില്‍ നിന്ന് മുഴുവന്‍ ചെലവും നടത്താന്‍ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28539 | സ.ഉ(എം.എസ്) 107/2013/തസ്വഭവ | 18/03/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊച്ചി നഗരസഭ – ശ്രീ. പ്രവീണ്‍ലാല്‍ കെ.പി.യ്ക്ക് മുനിസിപ്പല്‍ സര്‍വ്വീസില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം |
| 28540 | G.O.(Rt) 675/2013/LSGD | 18/03/2013 | Charge arrangements in the post of Director of Urban Affairs |
Developed and maintained by Information Kerala Mission for Local Self Government Department, Kerala