| Sl No. |
Government Orders No. |
Date |
Abstract |
| 28481 | സ.ഉ(ആര്‍.ടി) 826/13/തസ്വഭവ | 27/03/2013 | കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അനുമതി - പുതുക്കിയ ഉത്തരവ്. |
| 28482 | G.O.(Rt) 2531/2013/Fin | 27/03/2013 | Budget Estimates 2012-13-Funds for Traditional Functions (General Purpose Fund) -Allocation of Funds to Local Governments – Release of Gap Fund for 2012-2013 and Transfer-credit from Consolidated Fund to Public Account -Sanctioned-Orders Issued. |
| 28483 | സ.ഉ(ആര്‍.ടി) 841/2013/തസ്വഭവ | 27/03/2013 | നിര്‍ത്തലാക്കിയ വികസന അതോറിറ്റികള്‍ പഞ്ചായത്തുകള്‍ മുഖേന വിതരണം ചെയ്ത വായ്പ- കുടിശ്ശിക തിരിച്ചടക്കുന്നതിന് വീഴ്ച വരുത്തിയ പഞ്ചായത്തുകളില്‍ നിന്ന് വായ്പാ തിരിച്ചടവ് പരിഗണിക്കാതെ ഒടുക്കാന്‍ അനുമതി |
| 28484 | സ.ഉ(ആര്‍.ടി) 837/തസ്വഭവ | 27/03/2013 | 2012-13 വര്‍ഷത്തില്‍ വികസന ഫണ്ടില്‍ ചെലവാകാതെ ബാക്കിയുള്ള തുക ഇ.എം.എസ് ഭവന പദ്ധതിയില്‍ വായ്പയെടുത്തതിന്‍റെ മുതല്‍ തിരിച്ചടക്കാന്‍ ഉപയോഗിക്കുന്നതിന് അനുമതി |
| 28485 | സ.ഉ(ആര്‍.ടി) 801/2013/തസ്വഭവ | 26/03/2013 | കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് - ജില്ലാ തല തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന്റെ ചെലവിലേയ്ക്ക് ജനറല്‍ പര്‍പ്പസ് ഗ്രാന്റില്‍ നിന്നും 25,000/- രൂപ അനുവദിച്ച ഉത്തരവ് |
| 28486 | സ.ഉ(ആര്‍.ടി) 817/2013/തസ്വഭവ | 26/03/2013 | തവന്നൂര്‍ ഗ്രാമപഞ്ചായത്ത് 2005-06 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3(7), 3(8), 3(10), 3(11), 3(14) എന്നിവയ്ക്ക് സാധൂകരണം |
| 28487 | സ.ഉ(ആര്‍.ടി) 813/2013/തസ്വഭവ | 26/03/2013 | പൊഴുതന ഗ്രാമപഞ്ചായത്ത് 2001-2002 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3-1 - സാധൂകരണം |
| 28488 | സ.ഉ(ആര്‍.ടി) 810/2013/തസ്വഭവ | 26/03/2013 | അമരമ്പലം ഗ്രാമപഞ്ചായത്ത് 2009-10 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3(4), 3(8) എന്നിവയ്ക്ക് സാധൂകരണം |
| 28489 | സ.ഉ(ആര്‍.ടി) 816/2013/തസ്വഭവ | 26/03/2013 | കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് 2008-09 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3-8, 2009-10 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3-14 എന്നിവയ്ക്ക് സാധൂകരണം |
| 28490 | സ.ഉ(ആര്‍.ടി) 811/2013/തസ്വഭവ | 26/03/2013 | വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് 2009-10 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3(11), 3(12) എന്നിവയ്ക്കും 2010-11 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3(5), 3(7) എന്നിവയ്ക്കും സാധൂകരണം |
| 28491 | സ.ഉ(എം.എസ്) 125/2013/തസ്വഭവ | 26/03/2013 | പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി- മാര്‍ഗ്ഗ രേഖ -ശാരീരീക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഉപകരണങ്ങള്‍ നല്‍കുന്നതിനുള്ള ആവശ്യകതാ നിര്‍ണ്ണയ ക്യാമ്പ് -സബ്സിഡി മാര്‍ഗ്ഗ രേഖ ഭേദഗതി ചെയ്ത ഉത്തരവ് |
| 28492 | സ.ഉ(ആര്‍.ടി) 806/2013/തസ്വഭവ | 26/03/2013 | ഇഎംഎസ് ഭവന പദ്ധതിക്കായി സഹകരണ ബാങ്കുകളില്‍ നിന്നും എടുത്ത വായ്പയുടെ പലിശ "2216-80-800-89(എന്‍ പി)ശീര്‍ഷകത്തിലുള്ള തുക മാറി നല്‍കുന്നതിനുള്ള അനുമതി |
| 28493 | G.O.(Rt) 804/2013/LSGD | 26/03/2013 | Budget Estimates 2012-13, Tenth Instalment of Funds for Expansion and Development -Transfer credited from consolidated fund to Public Account -Release of 10th instalment (Feb2013) to Local Self Government Institutions -Orders |
| 28494 | G.O.(Rt) 807/2013/LSGD | 26/03/2013 | Thiruvananthapuram corporation - Charge Arrangements in the post of Secretary. |
| 28495 | സ.ഉ(ആര്‍.ടി) 800/2013/തസ്വഭവ | 26/03/2013 | അറവുശാല നിര്‍മ്മാണം- കാട്ടകാമ്പല്‍ ഗ്രാമ പഞ്ചായത്തിന് ധനസഹായം |
| 28496 | സ.ഉ(ആര്‍.ടി) 802/2013/തസ്വഭവ | 26/03/2013 | ഒറ്റപ്പാലം നഗരസഭ-ബസ് സ്റ്റാന്‍റ് നിര്‍മ്മാണം-വായ്പ |
| 28497 | സ.ഉ(എം.എസ്) 122/2013/തസ്വഭവ | 25/03/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീ.സി.ബാബുവിന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ കണ്ടിജന്റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം |
| 28498 | G.O.(MS) 123/2013/തസ്വഭവ | 25/03/2013 | കെ സി മാമ്മന്‍ മാപ്പിള ഹാള്‍ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്ക് അനുമതി |
| 28499 | G.O.(Rt) 792/2013/LSGD | 25/03/2013 | Special grant to Thiruvalla Municipality in connection with the Shabarimala pilgrimage |
| 28500 | സ.ഉ(ആര്‍.ടി) 756/2013/തസ്വഭവ | 23/03/2013 | കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് – 2008-09 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ഡിക 3.4 – സാധൂകരണം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala