Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28461 to 28480 of about 30881


Sl No. Government Orders No. Date Abstract
28461സ.ഉ(ആര്‍.ടി) 868/2013/തസ്വഭവ 30/03/2013തൊടുപുഴ നഗരസഭ – ആധുനിക ക്രിമറ്റോറിയം നിര്‍മ്മാണം – കോസ്റ്റ്‌ ഫോര്‍ഡില്‍ തുക ഡെപ്പോസിറ്റ്‌ ചെയ്യുന്നതിന് അനുമതി
28462സ.ഉ(എം.എസ്) 133/2013/തസ്വഭവ 30/03/2013അംഗീകൃത ഏജന്‍സികളുടേയും അക്രഡിറ്റേഡ് ഏജന്‍സികളുടേയും സേവനം ഉപയോഗപ്പെടുത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗ്ഗരേഖ – എന്‍ ജി ഒ നയം – അംഗീകരിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28463സ.ഉ(ആര്‍.ടി) 850/2013/തസ്വഭവ 30/03/2013തിരുവല്ല നഗരസഭയിലെ സാനിട്ടേഷന്‍ വര്‍ക്കര്‍ ആയിരുന്ന ശ്രീമതി.കെ.ജെ.ഏലിയാമ്മക്ക് അനുവദിച്ചിരുന്ന ശൂന്യവേതനാവധി ഭേദഗതി ചെയ്ത് ക്രമീകരിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28464സ.ഉ(ആര്‍.ടി) 865/2013/തസ്വഭവ 30/03/2013മുളക്കുളം ഗ്രാമ പഞ്ചായത്ത് – 2012-13 വാര്‍ഷിക പദ്ധതി – ആംബുലന്‍സ് വാങ്ങുന്നതിന് അനുമതി
28465സ.ഉ(ആര്‍.ടി) 866/2013/തസ്വഭവ 30/03/2013പന്തളം ബ്ലോക്ക്‌ പഞ്ചായത്ത് – 2012-13 വാര്‍ഷിക പദ്ധതി – തുമ്പമണ്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ , വല്ലന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ - ആംബുലന്‍സുകള്‍ വാങ്ങുന്നതിന് അനുമതി
28466സ.ഉ(ആര്‍.ടി) 876/2013/തസ്വഭവ 30/03/2013ഹോംകോ, മെഡിക്കല്‍ സര്‍വ്വീസ്‌ കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്ന് മരുന്നുകള്‍ വാങ്ങുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്‍കൂര്‍ തുക ട്രഷറിയില്‍ നിന്ന് പിന്‍വലിക്കുന്നതിന് അനുവാദം
28467സ.ഉ(എം.എസ്) 130/2013/തസ്വഭവ30/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊച്ചി നഗരസഭ – ശ്രീ ധനേഷ് കെ ആര്‍ ന് മുനിസിപ്പല്‍ സര്‍വ്വീസില്‍ എല്‍ .ഡി.സി/ബി സി തസ്തികയില്‍ നിയമനം
28468സ.ഉ(ആര്‍.ടി) 862/2013/തസ്വഭവ 30/03/2013വടക്കന്‍ പറവൂര്‍ നഗരസഭ – യു.ഡി.ക്ലര്‍ക്ക്‌ ശ്രീമതി.കെ.സതീദേവിക്ക് ശൂന്യവേതനാവധി അനുവദിച്ചു
28469സ.ഉ(ആര്‍.ടി) 863/2013/തസ്വഭവ30/03/2013നഗരകാര്യ വകുപ്പ് -ജീവനക്കാര്യം-പതിനൊന്നിന പരിപാടിയില്‍ ഉള്‍പ്പെടുത്തി സാംസ്കാരിക നിലയങ്ങളിലെ ലൈബ്രേറിയന്‍ ,നഴ്സറികളിലെ ടീച്ചര്‍ ആയ എന്നിവരുടെ ഓണറേറിയം പുതുക്കി നിശ്ചയിച്ച ഉത്തരവ്
28470സ.ഉ(ആര്‍.ടി) 854/2013/തസ്വഭവ30/03/2013കാര്‍ഷിക മേഖലയിലെ വിള ഇന്‍ഷ്വറന്‍സ് ഈ വര്‍ഷത്തേക്ക് ഒഴിവാക്കി ഉത്തരവ്
28471G.O.(Rt) 853/2013/LSGD30/03/2013Budget Estimates 2012-13 Funds for Traditional Functions (General Purpose Fund ) Transfer credited from Consolidated Fund to Public Account -Release of 12th instalment for March 2013 -Orders Issued
28472സ.ഉ(എം.എസ്) 134/2013/തസ്വഭവ30/03/2013തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വിനിയോഗിക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിക്കുന്ന ഉത്തരവ്
28473സ.ഉ(ആര്‍.ടി) 825/13/തസ്വഭവ.27/03/2013കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് - പൊതുശ്മശാന നിര്‍മ്മാണം സംബന്ധിച്ച്
28474സ.ഉ(ആര്‍.ടി) 820/2013/തസ്വഭവ 27/03/2013നഗരഗ്രാമാസൂത്രണ വകുപ്പിലെ ടൌണ്‍ പ്ലാനറായ ശ്രീമതി. പി ആര്‍ ജയശ്രീയുടെ ടി തസ്തികയിലെ നിരീക്ഷണകാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28475സ.ഉ(ആര്‍.ടി) 842/2013/തസ്വഭവ 27/03/2013പാലക്കാട് നഗരസഭ – ടി.ബി.റോഡ്‌ - മാര്‍ക്കറ്റ്‌ റോഡ്‌ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട അവാര്‍ഡു തുക അടയ്ക്കുന്നതിനുള്ള പ്രത്യേക അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28476സ.ഉ(എം.എസ്) 128/2013/തസ്വഭവ 27/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീമതി.സുനിത.എസ്.-ന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം
28477സ.ഉ(ആര്‍.ടി) 836/2013/തസ്വഭവ 27/03/2013കോട്ടയം ജില്ലാപഞ്ചായത്ത് – 2012-13 വാര്‍ഷിക പദ്ധതി – മൊബൈല്‍ ഡയറി ലബോറട്ടറിക്ക് വാഹനം വാങ്ങുന്നതിന് അനുമതി
28478സ.ഉ(ആര്‍.ടി) 831/2013/തസ്വഭവ 27/03/2013കൊല്ലം ജില്ല – പെരിനാട് ഗ്രാമ പഞ്ചായത്ത് വഴി പുറമ്പോക്കില്‍ അംഗന്‍വാടി കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി
28479സ.ഉ(ആര്‍.ടി) 838/2013/തസ്വഭവ27/03/2013കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷില്‍ നിന്നും വായ്പ എടുത്തിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കുടിശ്ശിക പശ്ചാത്തല മേഖലാ ഫണ്ടില്‍ നിന്നും ഈടാക്കി നല്‍കുന്നതിന് അനുമതി
28480സ.ഉ(ആര്‍.ടി) 839/2013/ തസ്വഭവ27/03/2013കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷന് തുക അടക്കുന്നതിന് പത്തനം തിട്ട നഗരസഭക്ക് അനുമതി
Previous 20 PagesPrevious Page1421142214231424142514261427142814291430Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala