| Sl No. |
Government Orders No. |
Date |
Abstract |
| 28441 | G.O.(Rt) 960/2013/LSGD | 08/04/2013 | Pre-monsoon epidemic preparedness activities – Financial support from Local Self Governments – Permissive sanction |
| 28442 | സ.ഉ(എം.എസ്) 145/2013/തസ്വഭവ | 06/04/2013 | ഗ്രാമ/ബ്ലോക്ക് പഞ്ചായത്തിലെ അക്രഡിറ്റഡ് എഞ്ചിനീയര്‍ / ഓവര്‍സിയര്‍മാര്‍ എന്നിവരുടെ – എസ്റ്റിമേറ്റ് തയ്യാറാക്കല്‍ / സാങ്കേതികാനുമതി / മെഷര്‍മെന്റ് / ചെക്ക് മെഷര്‍മെന്റ് – അധികാരപരിധി പുതുക്കി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28443 | സ.ഉ(ആര്‍.ടി) 921/2013/തസ്വഭവ | 06/04/2013 | വനിതകള്‍ കുടുംബനാഥയായിട്ടുള്ള കുടുംബങ്ങളില്‍ 65 വയസ്സുകഴിഞ്ഞതും സ്വന്തമായി വരുമാനമില്ലാത്തതുമായ പുരുഷന്മാരുണ്ടെങ്കിലും ധനസഹായം നല്‍കാമെന്ന് അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28444 | സ.ഉ(ആര്‍.ടി) 915/2013/തസ്വഭവ | 05/04/2013 | ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും ലാപ് ടോപ്പ് വാങ്ങാന്‍ അനുമതി നല്‍കി ഉത്തരവ് |
| 28445 | സ.ഉ(ആര്‍.ടി) 913/2013/തസ്വഭവ | 05/04/2013 | നെടുമങ്ങാട് നഗരസഭ പുതുതായി നിര്‍മ്മിക്കുന്ന ടൌണ്‍ഹാള്‍ കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം –കെ.യു.ആര്‍.ഡി.എഫ്.സിയില്‍ നിന്നും 4,00,00,000/- (നാല് കോടി) രൂപ വായ്പയെടുക്കുന്നതിന് അനുമതി |
| 28446 | സ.ഉ(ആര്‍.ടി) 908/2013/തസ്വഭവ. | 05/04/2013 | മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് - ശ്രീ കെ മോഹനന്‍ യു.ഡി.സി ( എച്ച് ജി ) കൊല്ലം നഗരസഭ - അച്ചടക്കനടപടി - അപ്പീല്‍ അപേക്ഷ സംബന്ധിച്ച്. |
| 28447 | സ.ഉ(ആര്‍.ടി) 916/2013/തസ്വഭവ | 05/04/2013 | തവനൂര്‍ ഗ്രാമപഞ്ചായത്ത് – 2007-08 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3(1), 3(2) എന്നിവയ്ക്ക് സാധൂകരണം |
| 28448 | G.O.(Rt) 897/2013/LSGD | 03/04/2013 | Transfer of land owned by Kochi Corporation to Ernakulam Siva Kshetra Samithi |
| 28449 | G.O.(MS) 138/2013/LSGD | 02/04/2013 | Compassionate Employment Scheme – Kollam District – Employment assistance to Shri. Rajesh.R., as Office Attendant in Panchayat Department |
| 28450 | സ.ഉ(ആര്‍.ടി) 885/2013/തസ്വഭവ | 02/04/2013 | ‘സാംഖ്യ’ ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ് സമ്പ്രദായത്തില്‍ ഓരോ ഹെഡ് ഓഫ് അക്കൌണ്ടിലും വരവു വയ്ക്കുന്നതും ചെലവഴിക്കുന്നതുമായ തുകകള്‍ പൂര്‍ണ്ണ രൂപയിലായിരിക്കണമെന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28451 | G.O.(Rt) 884/2013/LSGD | 02/04/2013 | Town & Country Planning Department – Interest free Medical Advance to Shri. Kennady Jhon, Assistant Town Planner for his Cardiac Treatment |
| 28452 | സ.ഉ(ആര്‍.ടി) 883/2013/തസ്വഭവ | 01/04/2013 | MGNREGS – ജോലിഭാരം അധികമുള്ള ബ്ലോക്ക് പഞ്ചായത്തുകളില്‍ അക്കൌണ്ടന്റ് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് അനുമതി |
| 28453 | G.O.(Rt) 877/2013/LSGD | 01/04/2013 | Backward Regions Grant Fund – Release of Central Assistance as Development Grant against District Plan 2012-13 of Palakkad district released in Financial year 2012-13 |
| 28454 | സ.ഉ(ആര്‍.ടി) 878/2013/തസ്വഭവ | 01/04/2013 | പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ ശ്രീ.എസ്.രാമചന്ദ്രന് കെ.എസ്.&എസ്.എസ്.ആര്‍ ഭാഗം II, ചട്ടം 31 എ(i) പ്രകാരം അഡീഷണല്‍ ഡയറക്ടറായി താല്‍ക്കാലിക ഉദ്യോഗക്കയറ്റം |
| 28455 | സ.ഉ(എം.എസ്) 137/2013/തസ്വഭവ | 01/04/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീ.സതീഷ് കുമാര്‍ വൈ.യ്ക്ക് മുനിസിപ്പല്‍ സര്‍വ്വീസില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം |
| 28456 | സ.ഉ(ആര്‍.ടി) 882/2013/തസ്വഭവ | 01/04/2013 | കങ്ങഴ ഗ്രാമപഞ്ചായത്ത് 2007-2008 വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3-2 - വാര്‍ഷിക ഏകകാല നടപടിയിലൂടെ തയ്യാറാക്കിയതിന് ചെലവഴിച്ച തുക - സാധൂകരണം |
| 28457 | സ.ഉ(ആര്‍.ടി) 871/2013/തസ്വഭവ | 30/03/2013 | കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് – തളിപ്പറമ്പ് കൃഷി ഫാമിലെ ഉപയോഗത്തിന് വാഹനം വാങ്ങുന്നതിന് അനുമതി |
| 28458 | സ.ഉ(ആര്‍.ടി) 856/2013/തസ്വഭവ | 30/03/2013 | നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് – സഞ്ചരിക്കുന്ന ആതുരാലയം (സ്നേഹപഥം) പദ്ധതി – നീതിസ്റ്റോറുകള്‍ , സപ്ലൈകോ, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും മരുന്ന് വാങ്ങുന്നതിനുള്ള അനുമതി |
| 28459 | സ.ഉ(ആര്‍.ടി) 867/2013/തസ്വഭവ | 30/03/2013 | കോട്ടയം നഗരസഭ – 2012-13 വാര്‍ഷിക പദ്ധതി – പാലിയേറ്റീവ് കെയറിന്റെ നടത്തിപ്പിനായി ആംബുലന്‍സ് വാങ്ങുന്നതിന് അനുമതി |
| 28460 | G.O.(MS) 135/2013/LSGD | 30/03/2013 | Kerala Waste Management Company constituted for Waste Management in Kerala – Renamed and Memorandum of Association and Article of Association approved |
Developed and maintained by Information Kerala Mission for Local Self Government Department, Kerala