Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28421 to 28440 of about 30881


Sl No. Government Orders No. Date Abstract
28421സ.ഉ(ആര്‍.ടി) 997/2013/തസ്വഭവ 15/04/2013പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ ശ്രീ. ജെ ആര്‍ ഗോപകുമാറിന് കെ.എസ് & എസ്.എസ്.ആര്‍ , ഭാഗം II, ചട്ടം 31 എ(i) പ്രകാരം അഡീഷണല്‍ ഡയറക്ടറായി താല്‍ക്കാലിക ഉദ്യോഗക്കയറ്റം നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28422സ.ഉ(ആര്‍.ടി) 982/2013/തസ്വഭവ11/04/2013നഗരഗ്രാമാസൂത്രണ വകുപ്പ് - ശ്രീ. ബൈജു.കെ., ടൌണ്‍ പ്ലാനറുടെ നിരീക്ഷണകാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവാകുന്നു.
28423സ.ഉ(ആര്‍.ടി) 983/2013/തസ്വഭവ 11/04/2013നഗരഗ്രാമാസൂത്രണ വകുപ്പിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനറായ ശ്രീ. രാജീവന്‍ പിട്ടന്റെ ടി തസ്തികയിലെ നിരീക്ഷണകാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവാകുന്നു.
28424സ.ഉ(ആര്‍.ടി) 986/2013/തസ്വഭവ.11/04/2013കാലപ്പഴക്കം കൊണ്ട് ഉപയോഗ ശൂന്യമായ യന്ത്രസാമഗ്രികള്‍ ലേലം ചെയ്യുന്നത് സംബന്ധിച്ച്.
28425സ.ഉ(ആര്‍.ടി) 984/2013/തസ്വഭവ11/04/2013പി.എസ് സി മുഖേന നിയമനം നടത്തുന്ന തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താന്‍ വ്യവസ്ഥയില്ല എന്നതിനാല്‍ കായംകുളം നഗരസഭയിലെ ജി സതീശന്‍റെ അപേക്ഷ നിരസിച്ച ഉത്തരവ്
28426G.O.(Rt) 980/2013/LSGD11/04/2013KSUDP – Establishment – Sri. T.Venugopal, Joint Secretary to Govt., Genearl Administration Dept. as Community Development Officer in KSUDP – Appointed
28427സ.ഉ(ആര്‍.ടി) 992/2013/തസ്വഭവ 11/04/2013MGNREGS – തൊഴിലാളികളെ ഉച്ചയ്ക്ക് 12 മുതല്‍ 3 മണിവരെ ജോലി ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28428G.O.(Rt) 990/2013/LSGD11/04/2013Greater flexibility in financing and Implementation of centrally sponsored schemes – Committee constituted
28429സ.ഉ(ആര്‍.ടി) 978/2013/തസ്വഭവ 10/04/2013വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് – 2008-09 ജനകീയാസൂത്രണ പദ്ധതി – കമ്പ്യൂട്ടറുകളും, അനുബന്ധ ഉപകരണങ്ങളും വാങ്ങിയതിലെ ക്രമക്കേട്‌ - ശ്രീ.ഡി.സുനില്‍കുമാര്‍ , യു.ഡി.ക്ലര്‍ക്കിനെതിരെയുള്ള അച്ചടക്ക നടപടി – അപ്പീല്‍ അപേക്ഷ – ബഹു.കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ O.A.No.1744/2012 ന്മേലുള്ള 24.09.2012 തീയതിയിലെ വിധിന്യായം
28430സ.ഉ(ആര്‍.ടി) 972/2013/തസ്വഭവ 10/04/2013നീലേശ്വരം നഗരസഭ – ശ്രീ. അബ്ദുള്‍ നസീര്‍ ഇ.എം., എല്‍ ഡി.സി/ബി.സി– ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28431സ.ഉ(ആര്‍.ടി) 969/2013/തസ്വഭവ 09/04/2013പാലക്കാട് – മണ്ണാര്‍ക്കാട് ബ്ലോക്കിലെ വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനത്തിനായിവന്ന ചെലവ് തുക ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് അനുമതി
28432സ.ഉ(ആര്‍.ടി) 965/2013/തസ്വഭവ 09/04/2013മണലൂര്‍ ഗ്രാമപഞ്ചായത്ത് - വ്യാവസായിക പരിശീലന വകുപ്പിന് സ്ഥലം വിട്ടുകൊടുക്കുന്നതിന് അനുമതി
28433G.O.(Rt) 968/2013/LSGD09/04/2013Urban Affairs – Establishment – Promotion, Transfer and Posting in the cadre of Corporation Secretary/Additional Corporation Secretary and Municipal Secretary
28434G.O.(Rt) 966/2013/LSGD09/04/2013Constitution of a Committee for fixing the criteria/norms for selecting accredited agencies in the field of waste management sector – Sanctioned
28435സ.ഉ(ആര്‍.ടി) 964/2013/തസ്വഭവ 09/04/2013കളമശ്ശേരി നഗരസഭ – ടൌണ്‍ഹാള്‍ നവീകരണം – KURDFC-യില്‍ നിന്നും 55,89,000/- (അമ്പത്തിഅഞ്ച് ലക്ഷത്തി എണ്‍പത്തിയൊന്‍പതിനായിരം) രൂപ വായ്പയെടുക്കുന്നതിന് അനുമതി
28436സ.ഉ(ആര്‍.ടി) 963/2013/തസ്വഭവ 09/04/2013കളമശ്ശേരി നഗരസഭ – കങ്ങരപ്പടി ടൌണ്‍ഹാള്‍ നവീകരണം – KURDFC-യില്‍ നിന്നും 54,36,000/- (അമ്പത്തിനാല് ലക്ഷത്തി മുപ്പത്തിയാറായിരം) രൂപ വായ്പയെടുക്കുന്നതിന് അനുമതി
28437സ.ഉ(എം.എസ്) 146/2013/തസ്വഭവ 09/04/2013തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണം – പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി – ഒന്നാം വാര്‍ഷിക പദ്ധതി (2012-13) അന്തിമമാക്കുന്നതിനും രണ്ടാം വാര്‍ഷിക പദ്ധതി (2013-14) തയ്യാറാക്കുന്നതിനുമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
28438സ.ഉ(ആര്‍.ടി) 950/2013/തസ്വഭവ 08/04/2013ഗ്രാമ പഞ്ചായത്തുകളില്‍ നിയമിതരാവുന്ന ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ സേവന കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28439സ.ഉ(ആര്‍.ടി) 934/2013/തസ്വഭവ 08/04/2013മുന്‍സിപ്പല്‍ ഭരണരംഗത്ത്‌ നിലനില്‍ക്കുന്ന പ്രശ്നങ്ങളും മുന്‍സിപ്പല്‍ കോമണ്‍ സര്‍വ്വീസ്‌ ജീവനക്കാരും തൊഴിലാളികളും ഉന്നയിച്ച വിവിധ ആവശ്യങ്ങളും സമഗ്രമായി പഠിക്കുന്നതിനും പ്രശ്നപരിഹാരം നിര്‍‌ദ്ദേശിക്കുന്നതിനും രൂപീകരിച്ച കമ്മിറ്റിയുടെ കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28440സ.ഉ(ആര്‍.ടി) 956/2013/തസ്വഭവ.08/04/2013സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് മാതൃകാ അംഗന്‍വാടികള്‍ സ്ഥാപിക്കുന്നതിലേയ്ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധീനതയിലുള്ള സ്ഥലം അനുവദിച്ചത് സംബന്ധിച്ച്.
Previous 20 PagesPrevious Page1421142214231424142514261427142814291430Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala