Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28401 to 28420 of about 30881


Sl No. Government Orders No. Date Abstract
28401സ.ഉ(എം.എസ്) 150/2013/തസ്വഭവ19/04/2013തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ കോര്‍പ്പറേഷനുകളുടെ നാമം ,മേയര്‍മാരെ അഭിസംബോധന ചെയ്യല്‍ എന്നിവ പരിഷ്കരിച്ച ഉത്തരവ്
28402സ.ഉ(ആര്‍.ടി) 1062/2013/തസ്വഭവ19/04/2013കൊല്ലം നഗരസഭ-യു ഡി സി ശ്രീ എം മുരുകന് കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതിന് അനുമതി
28403സ.ഉ(ആര്‍.ടി) 1056/2013/തസ്വഭവ19/04/2013കോതമംഗലം നഗരസഭ,-മരണപ്പെട്ട ശ്രീ റ്റി.റ്റി.ഉണ്ണികൃഷണന്‍റ ഹാജരാകാതിരുന്ന കാലയളവ് ശൂന്യവേതന അവുധിയായി ക്രമീകരിച്ച് ഉത്തരവ്
28404സ.ഉ(ആര്‍.ടി) 1046/13/തസ്വഭവ19/04/2013കോടിക്കുളം ഗ്രാമപഞ്ചായത്ത് - ഇടുക്കി - ഏഴല്ലൂര്‍ ഹരിജന്‍ കോളനി – ശുദ്ധജല വിതരണ പദ്ധതി - ഓഡിറ്റ് തടസ്സം - സാധൂകരണം
28405സ.ഉ(ആര്‍.ടി) 1043/2013/തസ്വഭവ18/04/2013ജില്ലയില്‍ സ്വരാജ്‌ ട്രോഫി നേടുന്ന ഗ്രാമപഞ്ചായത്തിന്റെ അവാര്‍ഡ് കാലയളവിലെ സെക്രട്ടറിയ്ക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തില്‍ സ്വരാജ്‌ ട്രോഫി നേടുന്ന ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറിയ്ക്ക് സംസ്ഥാനതലത്തിലും അവാര്‍ഡ് നല്‍കുന്നതിന് ഉത്തരവ്
28406G.O.(Rt) 1041/2013/LSGD18/04/2013Pre-monsoon epidemic preparedness activities – Financial support from Local Self Governments – Permissive sanction – Modification
28407സ.ഉ(പി) 12/2013/ഉപഭവ17/04/2013മലയാളം ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം
28408സ.ഉ(ആര്‍.ടി) 1028/2013/തസ്വഭവ17/04/2013നഗരഗ്രാമാസൂത്രണ വകുപ്പിലെ അസി. ടൌണ്‍ പ്ലാനറായ ശ്രീ കെ. ജെ. ജോണ്‍സണ്‍ ന്റെ ശൂന്യവേതനാവധി സംബന്ധിച്ച്.
28409സ.ഉ(ആര്‍.ടി) 1027/2013/തസ്വഭവ17/04/2013നഗരഗ്രാമാസൂത്രണ വകുപ്പിലെ ടൌണ്‍ പ്ലാനറായ ശ്രീ രാജേഷ്‌ ടി എന്‍ - ന്റെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചത് സംബന്ധിച്ച്.
28410സ.ഉ(ആര്‍.ടി) 1021/2013/തസ്വഭവ17/04/2013എറണാകുളം ജില്ലാ ആസൂത്രണ കാര്യാലയം – കാക്കനാട് സിവില്‍ സ്റ്റേഷനിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് ഭരണാനുമതി.
28411സ.ഉ(ആര്‍.ടി) 1005/2013/തസ്വഭവ 16/04/2013നഗര ഗ്രാമാസൂത്രണ വകുപ്പിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനറായ ശ്രീ. കെ.എഫ്.ജോസഫിന്റെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28412സ.ഉ(ആര്‍.ടി) 1006/2013/തസ്വഭവ.16/04/2013നഗരഗ്രാമാസൂത്രണ വകുപ്പിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനറായ ശ്രീമതി ഷാരി എം വിയുടെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചത് സംബന്ധിച്ച്.
28413സ.ഉ(ആര്‍.ടി) 1003/2013/തസ്വഭവ16/04/2013മുഖ്യനഗരാസൂത്രകന്റെ കാര്യാലയത്തില്‍ നിന്നും ജൂനിയര്‍ സൂപ്രണ്ടിന്റെ തസ്തിക പത്തനംതിട്ട ജില്ലാ ഓഫീസിലേയ്ക്കും ഹെഡ് ക്ലാര്‍ക്കിന്റെ തസ്തിക മുഖ്യനഗരാസൂത്രകന്റെ കാര്യാലയത്തിലേയ്ക്കും താല്‍ക്കാലികമായി മാറ്റിയത് 6 മാസത്തേയ്ക്കു കൂടി ദീര്‍ഘിപ്പിച്ചത് സംബന്ധിച്ച്
28414സ.ഉ(ആര്‍.ടി) 1010/2013/തസ്വഭവ 16/04/2013വെളിയങ്കോട് ഗ്രാമപഞ്ചായത്ത് – പൊതുശ്മശാന നിര്‍മ്മാണത്തിന് അനുമതി നല്‍കിക്കൊണ്ട് അപ്പീല്‍ പെറ്റീഷന്‍ തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28415സ.ഉ(ആര്‍.ടി) 1004/2013/തസ്വഭവ 16/04/2013നഗരഗ്രാമാസൂത്രണ വകുപ്പിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍ ആയ ശ്രീ.കെ.സത്യബാബുവിന്റെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28416സ.ഉ(ആര്‍.ടി) 1002/2013/തസ്വഭവ 16/04/2013നഗരഗ്രാമാസൂത്രണ വകുപ്പ് ഡെപ്യൂട്ടി ടൌണ്‍ പ്ലാനറുടെ പൂര്‍ണ്ണ അധിക ചുമതല അസി. ടൌണ്‍ പ്ലാനര്‍ക്ക് നല്കിയ നടപടി സാധൂകരിച്ച് - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28417സ.ഉ(ആര്‍.ടി) 1001/2013/തസ്വഭവ 16/04/2013നഗരഗ്രാമാസൂത്രണ വകുപ്പിലെ നഗരാസൂത്രകയായ ശ്രീമതി.സബിതാമിനി.സി.കെ.യുടെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28418സ.ഉ(ആര്‍.ടി) 1009/2013/തസ്വഭവ 16/04/20132011-12 വര്‍ഷത്തെ മഹാത്മാ പുരസ്കാരം
28419സ.ഉ(ആര്‍.ടി) 1014/2013/തസ്വഭവ 16/04/2013വരള്‍ച്ചാ ബാധിത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ - ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും 2013-14 സാമ്പത്തിക വര്‍ഷത്തിലും തുക ചെലവഴിക്കുന്നതിന് അനുമതി
28420G.O.(Rt) 998/2013/LSGD15/04/2013Rural Development – Establishment – Disciplinary action
Previous 20 PagesPrevious Page1421142214231424142514261427142814291430Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala