Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28381 to 28400 of about 30881


Sl No. Government Orders No. Date Abstract
28381സ.ഉ(ആര്‍.ടി) 1122/2013/തസ്വഭവ 23/04/2013പഴയകുന്നുമേല്‍ ഗ്രാമപഞ്ചായത്ത് – 2005-06 വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3.1, 2007-08 വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് ഖണ്ഡിക 3.7, 3.8 – സാധൂകരണം
28382സ.ഉ(ആര്‍.ടി) 1114/2013/തസ്വഭവ 23/04/2013തെക്കുംകര ഗ്രാമപഞ്ചായത്ത് – ഭവന പദ്ധതി നടപ്പാക്കുന്നതിന് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുക്കുന്നതിന് അനുമതി
28383സ.ഉ(ആര്‍.ടി) 1121/2013/തസ്വഭവ23/04/2013ഇരിങ്ങാലക്കുട നഗരസഭയിലെ താല്‍ക്കാലിക നഗരസഭാസെക്രട്ടറി ശ്രീമതി വി ആര്‍ രത്നാമയീദേവിയെ മാതൃവകുപ്പിലേക്ക് തിരികെ അയച്ചത് സംബന്ധിച്ച്.
28384സ.ഉ(എം.എസ്) 155/2013/തസ്വഭവ22/04/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – പാലക്കാട്‌ നഗരസഭ – ശ്രീ. നിഷാദ്.എന്‍ ന് മുനിസിപ്പല്‍ സര്‍വ്വീസില്‍ ഓഫീസ്‌ അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം
28385സ.ഉ(ആര്‍.ടി) 1105/2013/തസ്വഭവ 22/04/2013മുട്ടില്‍ ഗ്രാമപഞ്ചായത്ത് – 2007-08 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ ഖണ്ഡിക 3.5 – സാധൂകരണം
28386സ.ഉ(എം.എസ്) 154/2013/തസ്വഭവ 22/04/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീ.എസ്.സുനില്‍കുമാറിന് മുനിസിപ്പല്‍ സര്‍വ്വീസില്‍ കണ്ടിജന്റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം
28387സ.ഉ(ആര്‍.ടി) 1099/2013/തസ്വഭവ 22/04/2013കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പെര്‍‌ഫോമന്‍സ്‌ ആഡിറ്റ്‌ യൂണിറ്റ് 1 ലെ യു.ഡി.ക്ലാര്‍ക്ക്‌ ശ്രീ.സുനില്‍ ഡേവിഡിന്റെ ചികില്‍സാ ചെലവ്‌ - മെഡിക്കല്‍ റീ ഇംപേഴ്സ്‌മെന്റ് ആനുകൂല്യത്തിന് അനുമതി
28388G.O.(MS) 156/2013/LSGD22/04/2013Re-fixation of salary of staff and reconstitution and recruitment of the staff required at each PIUs in KSUDP
28389G.O.(MS) 157/2013/LSGD22/04/2013Constitution of Board of the recruitment of staff in PIUs in KSUDP
28390G.O.(Rt) 1112/2013/തസ്വഭവ22/04/2013കോഴിക്കോട് കോര്‍പ്പറേഷന്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ കച്ചവടക്കാരുടെ വിവിധ ആവശ്യങ്ങള്‍ - ഇളവ്‌ അനുവദിച്ചത് സംബന്ധിച്ച്
28391G.O.(Rt) 1110/13/LSGD22/04/2013Urban Affairs- Candidates advised by KPSC to the post of Municipal Secretary Grade III -Appointment and Posting
28392സ.ഉ(ആര്‍.ടി) 1111/2013/തസ്വഭവ22/04/2013വാര്‍ഷിക പദ്ധതി കണക്കുകള്‍ അന്തിമമാക്കുന്നതിന് 2013 ഏപ്രില്‍ 25 വരെ സമയം അനുവദിച്ച ഉത്തരവ്
28393സ.ഉ(ആര്‍.ടി) 1095/2013/തസ്വഭവ 20/04/20132011-12 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരെഞ്ഞെടുത്ത് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28394സ.ഉ(ആര്‍.ടി) 1094/2013/തസ്വഭവ20/04/20132011-12 വര്‍ഷത്തെ മഹാത്മാ പുരസ്കാരം-അവാര്‍ഡ്
28395സ.ഉ(ആര്‍.ടി) 1082/2013/തസ്വഭവ20/04/2013പഞ്ചായത്ത് ദിനാഘോഷം 2013-എക്സിബിഷനില്‍ വികസനമാതൃകകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള യഥേഷ്ടാനുമതി
28396G.O.(Rt) 1093/2013/LSGD20/04/2013Devarajan K - Additional chief Town Planner
28397സ.ഉ(എം.എസ്) 152/2013/തസ്വഭവ 19/04/2013ഗ്രാമ പഞ്ചായത്തുകളില്‍ 864 അസിസ്റ്റന്റ് സെക്രട്ടറി തസ്തികകള്‍ സൃഷ്ടിച്ചത് - ഗ്രാമ പഞ്ചായത്തുകളുടെ പേര് വിവരം ചേര്‍ത്ത് ഉത്തരവാകുന്നു.
28398G.O.(Rt) 1051/2013/LSGD19/04/2013MGNREGS (Kerala) – eFMS – Exposure visit to Karnataka – Expost facto Sanction accorded
28399സ.ഉ(ആര്‍.ടി) 1061/2013/തസ്വഭവ 19/04/2013ഏലൂര്‍ നഗരസഭ – പാതാളം കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം – KURDFC-യില്‍ നിന്നും രണ്ടു കോടി രൂപ വായ്പയെടുക്കുന്നതിന് അനുമതി
28400സ.ഉ(ആര്‍.ടി) 1044/2013/തസ്വഭവ19/04/2013ഗ്രാമ പഞ്ചായത്തുകളില്‍ നിയമിക്കുന്ന ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരുടെ യോഗ്യതയില്‍ ഇളവ് അനുവദിച്ച് ഉത്തരവ്
Previous 20 PagesPrevious Page1411141214131414141514161417141814191420Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala