| Sl No. |
Government Orders No. |
Date |
Abstract |
| 28341 | സ.ഉ(ആര്‍.ടി) 1241/2013/തസ്വഭവ | 09/05/2013 | നഗരഗ്രാമാസൂത്രണ വകുപ്പിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനറായ ശ്രീ. ഖാജാ ഷറഫുദ്ദീന്‍ കെ.പി.യുടെ ടി തസ്തികയിലെ നിരീക്ഷണകാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28342 | സ.ഉ(ആര്‍.ടി) 1242/2013/തസ്വഭവ | 09/05/2013 | നഗരഗ്രാമാസൂത്രണ വകുപ്പിലെ ടൌണ്‍ പ്ലാനറായ ശ്രീ. റ്റി.എന്‍ രാജേഷിനെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍ തസ്തികയിലേക്ക് തരം താഴ്ത്തി തൃശൂര്‍ നഗരാസൂത്രണ കാര്യാലയത്തിലും ടൌണ്‍ പ്ലാനര്‍ ശ്രീ.സി.ജെ. പൌലോസിനെ വയനാട് നഗരാസൂത്രണ കാര്യാലയത്തിലെ ടൌണ്‍ പ്ലാനറായും നിയമിച്ച് ഉത്തരവാകുന്നു. |
| 28343 | സ.ഉ(എം.എസ്) 15/2013/ഭവനം | 08/05/2013 | ഭവന നിര്‍മ്മാണ വകുപ്പ് - തുച്ഛവരുമാനക്കാര്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിയില്‍ ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ ഗുണഭോക്തൃ വിഹിതവും ഉപയോഗിച്ച് ഫ്ലാറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന “സങ്കേതം ഭവന നിര്‍മ്മാണ പദ്ധതി” – തത്വത്തില്‍ അംഗീകാരം നല്‍കി - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28344 | സ.ഉ(ആര്‍.ടി) 1237/2013/തസ്വഭവ | 08/05/2013 | ചെറുതാഴം ഗ്രാമപഞ്ചായത്ത് – 2007-08 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3.8 – സാധൂകരണം |
| 28345 | സ.ഉ(ആര്‍.ടി) 1236/2013/തസ്വഭവ | 08/05/2013 | ആലപ്പുഴ ജില്ല – ചെറുതന ഗ്രാമപഞ്ചായത്ത് – 2004-05 വര്‍ഷത്തെ ആഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3(8) – സാധൂകരണം |
| 28346 | സ.ഉ(എം.എസ്) 169/2013/തസ്വഭവ | 08/05/2013 | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി – രണ്ടാം വാര്‍ഷിക പദ്ധതി രൂപീകരണം സംബന്ധിച്ച ഉത്തരവ് - സ്പഷ്ടീകരണം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28347 | G.O.(Rt) 1230/2013/LSGD | 07/05/2013 | Awarding Good Service entry to Sri. E.Sreekumar, Joint Development Commissioner & Joint Programme Co-ordinator, MGNREGS, Kollam |
| 28348 | സ.ഉ(ആര്‍.ടി) 1228/2013/തസ്വഭവ | 07/05/2013 | നഗരകാര്യം - പ്രൊവിഡന്‍റ് ഫണ്ട് ഓഫീസര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റവും നിയമനവും. |
| 28349 | സ.ഉ(ആര്‍.ടി) 1211/2013/തസ്വഭവ | 06/05/2013 | SGRY പദ്ധതി പ്രകാരമുള്ള ജോലികള്‍ക്ക് അനധികൃതമായി ഫണ്ട് അനുവദിച്ചത് – തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മുന്‍ ജോയിന്റ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ആയിരുന്ന ശ്രീ.കെ.പ്രദീപനെതിരെയുള്ള അച്ചടക്ക നടപടി തീര്‍പ്പാക്കിയത് – സസ്പെന്‍ഷന്‍ കാലം ക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28350 | G.O.(MS) 166/2013/LSGD | 06/05/2013 | Valluvanad Infrastructural Development Authority – Joint Town Planning Committee – Constituted |
| 28351 | സ.ഉ(എം.എസ്) 167/2013/തസ്വഭവ | 06/05/2013 | ഇന്ദിരാ ആവാസ് യോജന – പുതുക്കിയ നിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ അധിക ധനസഹായം ലഭ്യമാക്കുന്നതിന് ത്രിതല സഹകരണ ബാങ്കിംഗ് സംവിധാനത്തില്‍ നിന്നും വായ്പ എടുക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28352 | G.O.(Rt) 1207/2013/LSGD | 06/05/2013 | Appointment in State Level Nodal Agency (SLNA) and Watershed Cell Cum Data Centre (WCDC) |
| 28353 | സ.ഉ(ആര്‍.ടി) 1209/2013/തസ്വഭവ | 06/05/2013 | കേരളാ സാമൂഹ്യ സുരക്ഷാ മിഷന് പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും എല്ലാ സാമ്പത്തിക വര്‍ഷവും സംഭാവന നല്‍കുന്നതിന് യഥേഷ്ടാനുമതി നല്‍കി ഉത്തരവ് |
| 28354 | സ.ഉ(ആര്‍.ടി) 1198/2013/തസ്വഭവ | 04/05/2013 | നഗരഗ്രാമാസൂത്രണ വകുപ്പിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനറായ ശ്രീ. എന്‍ സത്യബാബുവിന്റെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28355 | സ.ഉ(ആര്‍.ടി) 1197/2013/തസ്വഭവ | 04/05/2013 | കുടുംബശ്രീ – 2012-13 വര്‍ഷത്തെ മികച്ച സിഡിഎസ്സുകളുടെ തെരഞ്ഞെടുപ്പ് - പരിഷ്കരിച്ച മാര്‍ഗ്ഗരേഖയ്ക്കും, ഗ്രേഡിംഗ് സൂചികങ്ങള്‍ക്കും അംഗീകാരം നല്‍കിയും, അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയും രൂപീകരിക്കുന്നതിന് അനുമതി നല്‍കിയും ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28356 | സ.ഉ(ആര്‍.ടി) 1205/2013/തസ്വഭവ | 04/05/2013 | പെരിന്തല്‍മണ്ണ നഗരസഭ യു.ഡി ക്ലാര്‍ക്ക് ശ്രീ.യു.കെ.ബാലകൃഷ്ണന് ശൂന്യവേതനാവധി അനുവദിച്ചത് സംബന്ധിച്ച്.
|
| 28357 | സ.ഉ(ആര്‍.ടി) 1203/2013/തസ്വഭവ | 04/05/2013 | കുന്നത്തു നാട് ഗ്രാമ പഞ്ചായത്ത് -പട്ടിമറ്റം ഷോപ്പിംഗ് കോംപ്ളക്സ് രണ്ടാം ഘട്ട നിര്‍മ്മാണത്തിനായി കെ.യു.ആര്‍ഡി.എഫ്.സി യില്‍ നിന്നും വായ്പയെടുക്കുന്നതിന് അനുമതി |
| 28358 | G.O.(Rt) 1200/2013/LSGD | 04/05/2013 | Pre Monsoon activities-2013- Measures taken to preventing communicable diseases-Release of funds of Suchitwa Mission to Corporations,Municipalities and Grama Panchayats-Sanctioned |
| 28359 | സ.ഉ(എം.എസ്) 165/2013/തസ്വഭവ | 02/05/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തൃക്കാക്കര നഗരസഭ – കുമാരി രമ്യ.എ.യ്ക്ക് മുനിസിപ്പല്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം |
| 28360 | സ.ഉ(ആര്‍.ടി) 1188/2013/തസ്വഭവ | 02/05/2013 | ഹിന്ദു വിവാഹ രജിസ്ട്രേഷന്‍ - ഗുരുവായൂര്‍ നഗരസഭ വിവാഹ രജിസ്ട്രാറുടെ പൂര്‍ണ്ണ അധികചുമതല ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നല്‍കിയ പഞ്ചായത്ത് ഡയറക്ടറുടെ നടപടി സാധൂകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala