Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28321 to 28340 of about 30881


Sl No. Government Orders No. Date Abstract
28321സ.ഉ(ആര്‍.ടി) 1295/2013/തസ്വഭവ16/05/2013മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് – 2003-04 വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ടിലെ ഖണ്ഡിക 3.4 – സാധൂകരണം
28322G.O.(MS) 179/2013/LSGD15/05/2013Compassionate Employment Scheme – Chowannur Grama Panchayat - Employment assistance to Shri. Jitto.C.D. as Office Attendant in Panchayat Department
28323G.O.(MS) 178/2013/LSGD15/05/2013Compassionate Employment Scheme – Kongad Grama Panchayat - Employment assistance to Smt. N.Suseela as Part Time Contingent employee in Panchayat Department
28324G.O.(Rt) 1282/2013/LSGD15/05/2013Audit Process - Performance Audit & Thematic Review - Appointing two separate Nodal Officers for the year 2013-14 - modified order
28325സ.ഉ(എം.എസ്) 174/2013/തസ്വഭവ14/05/2013പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി ആസൂത്രണ മാര്‍ഗ്ഗരേഖ – സാങ്കേതിക അനുമതി നല്‍കുന്നതു സംബന്ധിച്ച അപ്പീലുകള്‍ തീര്‍പ്പുകല്പ്പിക്കുന്നതിനു സംസ്ഥാനതല അപ്പലേറ്റ്‌ കമ്മിറ്റി രൂപീകരിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28326സ.ഉ(എം.എസ്) 172/2013/തസ്വഭവ14/05/2013പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി – സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ – ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി 25,000/- രൂപയില്‍ നിന്നും 50,000/- രൂപയായി വര്‍ദ്ധിപ്പിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28327സ.ഉ(ആര്‍.ടി) 1280/2013/തസ്വഭവ14/05/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീ. അനില്‍ കുമാര്‍ ആശ്രിത നിയമനത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നതിലുണ്ടായ കാലതാമസം മാപ്പാക്കി ഉത്തരവാകുന്നു.
28328സ.ഉ(ആര്‍.ടി) 1279/2013/തസ്വഭവ14/05/2013കണ്ണൂര്‍ നഗരസഭ – മുനിസിപ്പല്‍ സെക്രട്ടറിയെ നിയമിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28329G.O.(Rt) 1273/2013/LSGD13/05/2013MGNREGS – Committee constituted for effective implementation of the Scheme
28330സ.ഉ(ആര്‍.ടി) 1268/2013/തസ്വഭവ13/05/2013സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് -2011 - വെരിഫിക്കേഷന്‍ & കറക്ഷന്‍ മോഡ്യൂള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മാര്‍ഗ്ഗ നിര്‍‌ദ്ദേശങ്ങള്‍ (മലയാള പരിഭാഷ) അംഗീകരിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28331G.O.(Rt) 42/2013/FIN10/05/2013Kerala Service Rules-Rule 140 (c) Part I-Instructions issued - Reg
28332G.O.(Rt) 1261/2013/LSGD10/05/2013Budget Estimates 2013-14 – Funds for Traditional Functions – Release of 1st instalment – April 2013
28333G.O.(Rt) 1260/2013/LSGD10/05/2013Budget Estimates 2013-14 – Funds for Maintenance (Road and Non-Road Assets) – Release of 1st instalment – April 2013
28334G.O.(Rt) 1259/2013/LSGD10/05/2013Payyannur Municipality, Judgement dated 27/02/2013 in WP(C) 5578/2013 filed by Sri. Abdulla Haji, Karamel Vellur Village, Payyannur, Kannur – Compliance of Court direction
28335G.O.(Rt) 1255/2013/LSGD10/05/2013Global Meet on Local Governance – Steering Committee constituted
28336സ.ഉ(ആര്‍.ടി) 1248/2013/തസ്വഭവ09/05/2013നഗരഗ്രാമാസൂത്രണ വകുപ്പിലെ യു.ഡി. കമ്പൈലര്‍ ആയ ശ്രീമതി. ശ്രീകലാ ഭദ്രന്റെ ട്രാന്‍സ്ഫര്‍ ടി.എ. ബില്ല് മാറുന്നതിന് അനുമതി
28337G.O.(Rt) 1247/2013/LSGD09/05/2013MGNREGS - Review Meeting at New Delhi on 08.04.2013 - Deputation of Shri. C.Sasidharan Pillai - Expost facto sanction accorded
28338സ.ഉ(ആര്‍.ടി) 1246/2013/തസ്വഭവ09/05/2013MGNREGS – തൊഴില്‍കാര്‍ഡ്‌ പുതുക്കി വിതരണം ചെയ്യുന്നതിന് നിര്‍‌ദ്ദേശം നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28339സ.ഉ(എം.എസ്) 170/2013/തസ്വഭവ09/05/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീ. ഇമ്മാനുവല്‍ പെരേരയ്ക്ക് മുനിസിപ്പല്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം
28340സ.ഉ(ആര്‍.ടി) 1243/2013/തസ്വഭവ09/05/2013നഗരഗ്രാമാസൂത്രണ വകുപ്പിലെ സീനിയര്‍ ടൌണ്‍ പ്ലാനറായ ശ്രീമതി. ഡാര്‍ളി.ഡി.എസ്.മണിയ്ക്ക് അസിസ്റ്റന്റ് ചീഫ്‌ ടൌണ്‍ പ്ലാനര്‍ II ന്റെ അധിക ചുമതല നല്‍കിയ നടപടി സാധൂകരിച്ച് ഉത്തരവാകുന്നു.
Previous 20 PagesPrevious Page1411141214131414141514161417141814191420Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala