| Sl No. |
Government Orders No. |
Date |
Abstract |
| 28301 | സ.ഉ(പി) 185/2013/തസ്വഭവ | 20/05/2013 | കുടുംബശ്രീ – മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ / റൂള്‍സ് & റെഗുലേഷന്‍സ് ബൈലോ – ഭേദഗതി ഉത്തരവ് |
| 28302 | സ.ഉ(ആര്‍.ടി) 1329/2013/തസ്വഭവ | 20/05/2013 | കോട്ടയം ജില്ലയിലെ പായിപ്പാട്ട് ഗ്രാമ പഞ്ചായത്തിലെ അക്കൌണ്ടന്റ് ശ്രീ.ജി.വി.ഭാസുരദാസിന്റെ ചികില്‍സാ ചെലവ് - മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ് ആനുകൂല്യത്തിന് അനുമതി |
| 28303 | സ.ഉ(ആര്‍.ടി) 1324/2013/തസ്വഭവ | 20/05/2013 | കാങ്കോല്‍ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് – 2007-08 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3.3 – സാധൂകരണം |
| 28304 | സ.ഉ(ആര്‍.ടി) 1318/2013/തസ്വഭവ | 18/05/2013 | കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ പ്രവര്‍ത്തന ഫണ്ടിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും സംഭാവന – തനത് / പ്ലാന്‍ ഫണ്ടിന്റെ മേഖല വിഭജന പരിധി ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28305 | സ.ഉ(ആര്‍.ടി) 1314/2013/തസ്വഭവ | 18/05/2013 | പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് – 2007-08 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3-4 – സാധൂകരണം |
| 28306 | G.O.(Rt) 1322/13/LSGD | 18/05/2013 | Rollout for District benefit Transfer(DBT) Phase II Using Aadhar to the National Social Assistance Programme (NSAP) |
| 28307 | സ.ഉ(ആര്‍.ടി) 1321/2013/തസ്വഭവ | 18/05/2013 | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി – ബഡ്ജറ്റ് വിഹിതം – പട്ടികജാതി വിഭാഗത്തില്‍ നിന്നും പട്ടിക വര്‍ഗ്ഗ വിഭാഗത്തിലേക്ക് മാറ്റപ്പെട്ടവര്‍ക്ക് പ്രത്യേക ഘടക പദ്ധതി വിഹിതത്തില്‍ നിന്നും ആനുകൂല്യം നല്‍കുന്നതിന് അനുമതി |
| 28308 | സ.ഉ(ആര്‍.ടി) 1320/2013/തസ്വഭവ | 18/05/2013 | തെരഞ്ഞടുത്ത പഞ്ചായത്തുകളെ അതാത് പഞ്ചായത്തുകള്‍ക്ക് കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുമായി കമ്പ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിക്കുന്ന സംവിധാനം നടപ്പിലാക്കുന്നതിന് അനുമതി |
| 28309 | സ.ഉ 1307/2013/തസ്വഭവ | 17/05/2013 | നബാര്‍ഡ് - RIDF – അംഗനവാടി കെട്ടിട നിര്‍മ്മാണം – നബാര്‍ഡ് അനുവദിക്കുന്ന തുകയില്‍ അധികരിക്കുന്ന തുക ബന്ധപ്പെട്ട പഞ്ചായത്തുകള്‍ വഹിക്കുന്നതിനും കെട്ടിട നിര്‍മ്മാണം ഉത്തരവ് തീയതി മുതല്‍ പത്ത് മാസത്തിനകം പൂര്‍ത്തീകരിക്കുന്നതിനും നിര്‍ദ്ദേശം |
| 28310 | സ.ഉ(ആര്‍.ടി) 1313/2013/തസ്വഭവ | 17/05/2013 | നഗരഗ്രാമാസൂത്രണ വകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ശ്രീ. എന്‍ കെ ധനഞ്ജയന്റെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28311 | സ.ഉ(ആര്‍.ടി) 1312/2013/തസ്വഭവ | 17/05/2013 | നഗരഗ്രാമാസൂത്രണ വകുപ്പിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനറായ ശ്രീമതി. ജിനുമോള്‍ വര്‍ഗ്ഗീസിന്റെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28312 | സ.ഉ(ആര്‍.ടി) 1311/2013/തസ്വഭവ | 17/05/2013 | “മൂടത്തായിക്കല്‍ ചിറ്റാരിക്കല്‍ ശുദ്ധജല വിതരണ പദ്ധതി” നിര്‍വ്വഹണത്തിലെ ക്രമക്കേട് - കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ സെക്രട്ടറിയായിരുന്ന ശ്രീ.ഡി.ജോണ്‍സനെതിരായ അച്ചടക്ക നടപടി ‘താക്കീത്’ നല്‍കി – തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28313 | സ.ഉ(ആര്‍.ടി) 1309/2013/തസ്വഭവ | 17/05/2013 | നഗരഗ്രാമാസൂത്രണ വകുപ്പ് – ഡെപ്യൂട്ടി ഡയറക്ടറുടെ പൂര്‍ണ്ണ അധിക ചുമതല ശ്രീമതി. രേണുക.കെ.കെ., അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് നല്‍കിയ നടപടി സാധൂകരിച്ച് ഉത്തരവാകുന്നു. |
| 28314 | സ.ഉ(എം.എസ്) 183/2013/തസ്വഭവ | 17/05/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – ഒറ്റപ്പാലം നഗരസഭ – ശ്രീ. ശ്രാവണന്‍ എ.യ്ക്ക് മുനിസിപ്പല്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം |
| 28315 | സ.ഉ(എം.എസ്) 182/2013/തസ്വഭവ | 17/05/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊച്ചി നഗരസഭ – ശ്രീ. ശ്രീരാജ്.എം.യുവിന് മുനിസിപ്പല്‍ സര്‍വ്വീസില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം |
| 28316 | സ.ഉ(ആര്‍.ടി) 1308/2013/തസ്വഭവ | 17/05/2013 | എറണാംകുളം ജില്ല - പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് - കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ ലംഘിച്ച് അനധികൃത നിര്‍മ്മാണം - പരിശോധന നടത്തുന്നതിനായി ഒരു സംഘത്തെ നിയമിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28317 | G.O.(Rt) 1304/2013/LSGD | 16/05/2013 | MGNREGS – PRC Meeting held on 15th & 16th January, 2013 at New Delhi – Expost facto sanction accorded |
| 28318 | സ.ഉ(ആര്‍.ടി) 1299/2013/തസ്വഭവ | 16/05/2013 | നഗരഗ്രാമാസൂത്രണ വകുപ്പിലെ ടൌണ്‍ പ്ലാനറായ ശ്രീ. എം.എ.മാസൂമിന്റെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28319 | സ.ഉ(ആര്‍.ടി) 1298/2013/തസ്വഭവ | 16/05/2013 | നഗരഗ്രാമാസൂത്രണ വകുപ്പിലെ ടൌണ്‍ പ്ലാനറായ ശ്രീ. പി. അനില്‍ കുമാറിന്റെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28320 | സ.ഉ(ആര്‍.ടി) 1296/2013/തസ്വഭവ | 16/05/2013 | മുളക്കുഴ ഗ്രാമപഞ്ചായത്ത് – 1992-93 വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടിലെ ഖണ്ഡിക 16(2) ബി – സാധൂകരണം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala