Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28281 to 28300 of about 30881


Sl No. Government Orders No. Date Abstract
28281സ.ഉ(ആര്‍.ടി) 1423/2013/തസ്വഭവ31/05/2013മുനിസിപ്പല്‍ കണ്ടിജന്റ് വിഭാഗം – സി എല്‍ ആര്‍ ദിവസക്കൂലി 377 രൂപയായി നിശ്ചയിച്ച ഉത്തരവ്‌ .
28282സ.ഉ(ആര്‍.ടി) 1407/2013/തസ്വഭവ30/05/2013ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് – 2008-09 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3.8 – സാധൂകരണം
28283സ.ഉ(ആര്‍.ടി) 1402/2013/തസ്വഭവ30/05/2013ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് 2008-09 വര്‍ഷ വാര്‍ഷിക ലോക്കല്‍ ഫണ്ട്‌ ആഡിറ്റ്‌ റിപ്പോര്‍ട്ട്‌ - ഖണ്ഡിക 2.4 – സാധൂകരണം
28284സ.ഉ(ആര്‍.ടി) 1412/13/തസ്വഭവ30/05/2013മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് 2007-08 വര്‍ഷ വാര്‍ഷിക ലോക്കല്‍ ഫണ്ട്‌ ആഡിറ്റ്‌ റിപ്പോര്‍ട്ട്‌ - ഖണ്ഡിക 3-3 – സാധൂകരണം
28285സ.ഉ(ആര്‍.ടി) 1400/2013/തസ്വഭവ30/05/2013കണ്ണൂര്‍ നഗരസഭാ ചെയര്‍‌പേഴ്സണ്‍ ഉപയോഗിച്ചു കൊണ്ടിരുന്ന വാഹനം ഓഫീസ്‌ ആവശ്യങ്ങള്‍ക്ക് തുടര്‍ന്നും ഉപയോഗിക്കുന്നതിനും വാഹനം വാങ്ങിയതിന് അധികരിച്ച തുകയ്ക്ക്‌ സാധൂകരണം.
28286സ.ഉ(എം.എസ്) 199/2013/തസ്വഭവ29/05/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീമതി. താര.എസ്.ന് മുനിസിപ്പല്‍ സര്‍വ്വീസില്‍ ഓഫീസ്‌ അറ്റന്റന്റ് തസ്തികയില്‍ നിയമനം
28287സ.ഉ(ആര്‍.ടി) 1395/2013/തസ്വഭവ29/05/2013പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി മാര്‍ഗ്ഗരേഖ – ജില്ലാ പഞ്ചായത്തുകളും ബ്ലോക്ക്‌ പഞ്ചായത്തുകളും ഏറ്റെടുക്കാവുന്ന പദ്ധതികളുടെ കുറഞ്ഞ അടങ്കല്‍ തുക – സ്പ്ഷ്ടീകരണം
28288G.O.(Rt) 1399/2013/LSGD29/05/2013Relieving of Dr. M. Samsuddin from the post of Executive Chairman & Director, IKM and charge arrangement
28289G.O.(Rt) 1394/2013/LSGD28/05/2013LSGD – Promotion and posting in the cadre of Administrative Assistant
28290സ.ഉ(ആര്‍.ടി) 1389/2013/തസ്വഭവ28/05/2013എറണാകുളം ജില്ലയിലെ കാക്കനാട്‌ റെഡ്‌ക്രോസ് ഭവന്റെയും വൃദ്ധജന ആരോഗ്യ കേന്ദ്രത്തിന്റെയും പ്രവര്‍ത്തന ചെലവുകള്‍ - എറണാകുളം ജില്ലാ പഞ്ചായത്ത്, ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയുടെ പൊതുവിഭാഗം വികസന ഫണ്ടില്‍ നിന്നും ചെലവഴിക്കുവാന്‍ അനുമതി
28291G.O.(Rt) 1379/2013/LSGD27/05/2013MGNREGS – Training of State Level Resource Persons of Social Audit – Sanction accorded
28292G.O.(Rt) 1377/2013/LSGD27/05/2013MGNREGS – Expost facto sanction for the journey in connection with Mahatma Gandhi Sammelan 2013 on 02.02.2013 – Sanction accorded
28293സ.ഉ(ആര്‍.ടി) 1381/2013/തസ്വഭവ27/05/2013മെയ്‌ 30 ‘നഗരസഭാ ദിന’മായി ആചരിക്കുന്നത് – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു
28294സ.ഉ(ആര്‍.ടി) 1372/2013/തസ്വഭവ25/05/2013വാട്ടര്‍ അതോറിറ്റി മുഖേന നടപ്പാക്കുന്ന കുടിവെള്ള പദ്ധതികള്‍ - റിവൈസ്ഡ് എസ്റ്റിമേറ്റ്‌ പ്രകാരം കേരള വാട്ടര്‍ അതോറിറ്റിയില്‍ അധിക തുക ഡെപ്പോസിറ്റ്‌ ചെയ്യുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവാദം
28295സ.ഉ(ആര്‍.ടി) 1371/2013/തസ്വഭവ25/05/2013പഞ്ചായത്ത് ഡയറക്ടറേറ്റിലെ ശിപായി തസ്തികയില്‍ നിന്നും 30.04.2000 ന് വിരമിച്ച ശ്രീ.കെ.ആര്‍ മാധവന്‍പിള്ളയുടെ 01.05.2000 മുതല്‍ 10.05.2008 വരെയുള്ള പെന്‍ഷന്‍ കുടിശ്ശിക അനുവദിച്ച്‌ ഉത്തരവാകുന്നു
28296സ.ഉ(എം.എസ്) 193/2013/തസ്വഭവ24/05/2013ഇന്ദിര ആവാസ് യോജന- 2011-12-ല്‍ എഗ്രിമെന്റ് വച്ച ഗുണഭോക്താക്കള്‍ക്ക് പുതുക്കിയ നിരക്കില്‍ അധിക ധനസഹായം ലഭ്യമാകുന്നതിന് ത്രിതല സഹകരണ ബാങ്കുകളില്‍ ലോണെടുക്കുന്നതിന് ബ്ലോക്ക്‌ പഞ്ചായത്തിന് അനുമതി.
28297G.O.(Rt) 1356/2013/LSGD23/05/2013Performance Review committee Meeting on May 27 to 28 2013 At New Dehli - Deputation of Officials – Sanction accorded – Orders Issued.
28298സ.ഉ(എം.എസ്) 191/2013/തസ്വഭവ21/05/2013കൊല്ലം ,തൃശ്ശൂര്‍ ,കോഴിക്കോട് വികാസന അതോറിറ്റികളുടെ ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് സംബന്ധിച്ച്.
28299G.O.(Rt) 1334/2013/LSGD21/05/2013Town and Country Planning Department – Commuted leave in respect of Shri. Eapen Varughese, Chief Town Planner – Charge arrangement of Chief Town Planner – Sanctioned
28300സ.ഉ(ആര്‍.ടി) 1327/2013/തസ്വഭവ20/05/2013പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് – 2008-09 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3-1, ഖണ്ഡിക 3-4– എന്നിവയ്ക്ക് സാധൂകരണം
Previous 20 PagesPrevious Page1411141214131414141514161417141814191420Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala