| Sl No. |
Government Orders No. |
Date |
Abstract |
| 28261 | സ.ഉ(ആര്‍.ടി) 1469/2013/തസ്വഭവ | 05/06/2013 | ഗ്രാമ പഞ്ചായത്തുകള്‍ക്കാവശ്യമായ തെരുവ് വിളക്കുകളും, മറ്റ് ഇലക്ട്രിക് സാധനങ്ങളും, അനുബന്ധ ഉപകരണങ്ങളും ക്രൂസ് മുഖേന വാങ്ങി വിതരണം ചെയ്യുന്നതിന് അനുമതി |
| 28262 | സ.ഉ(ആര്‍.ടി) 1463/2013/തസ്വഭവ | 05/06/2013 | ആര്യനാട് ഗ്രാമപഞ്ചായത്ത് – കുളം പുറമ്പോക്ക് കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന് പാട്ടത്തിന് നല്‍കുന്നതിന് അനുമതി |
| 28263 | G.O.(Rt) 1458/2013/LSGD | 05/06/2013 | Budget Estimates 2013-14 – Funds for Maintenance (Road Assets and Non-Road Assets) – Release of 2nd instalment for May 2013 |
| 28264 | G.O.(Rt) 1457/2013/LSGD | 05/06/2013 | Clean Kerala Company Limited – Creation of post of a Special Officer and appointment of Sri. Kabeer B Haroon – Sanctioned |
| 28265 | സ.ഉ(ആര്‍.ടി) 1460/2013/തസ്വഭവ | 05/06/2013 | നഗരാസൂത്രണ വകുപ്പിലെ ചെയര്‍മാനായ ശ്രീ. മുഹമ്മദ് മുസ്തഫയ്ക്കെതിരെയുള്ള അച്ചടക്ക നടപടി അപ്പീല്‍ പെറ്റീഷന്‍ തീര്‍പ്പാക്കി. |
| 28266 | സ.ഉ(ആര്‍.ടി) 1456/2013/തസ്വഭവ | 04/06/2013 | 2011-12 വര്‍ഷത്തെ മികച്ച നഗരസഭകളെ തെരെഞ്ഞെടുത്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 28267 | സ.ഉ(എം.എസ്) 211/2013/തസ്വഭവ | 04/06/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീമതി. ലതാകുമാരി.പി.യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം |
| 28268 | സ.ഉ(എം.എസ്) 209/2013/തസ്വഭവ | 04/06/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കാസറഗോഡ് നഗരസഭ – ശ്രീ. രഘുരാജന് മുനിസിപ്പല്‍ സര്‍വ്വീസില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം |
| 28269 | സ.ഉ(ആര്‍.ടി) 1450/2013/തസ്വഭവ | 04/06/2013 | കൊല്ലം നഗരസഭ വക സ്ഥലം തുറമുഖ വകുപ്പിന് കൈമാറുന്നതിന് അനുമതി |
| 28270 | സ.ഉ(എം.എസ്) 212/2013/തസ്വഭവ | 04/06/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കോഴിക്കോട് നഗരസഭ – ശ്രീ. അജിത് ബാബു.വി.യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ കണ്ടിജന്റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം |
| 28271 | സ.ഉ(എം.എസ്) 210/13/തസ്വഭവ | 04/06/2013 | ഗ്രാമപഞ്ചായത്തുകളിലെ വസ്തുനികുതി പരിഷ്ക്കരണം- സ്പഷ്ടീകരണം |
| 28272 | G.O.(MS) 208/2013/LSGD | 03/06/2013 | Kudumbashree – Extending the benefits of 9th Pay Revision to 43 contract employees of Kudumbashree – Sanctioned |
| 28273 | സ.ഉ(എം.എസ്) 205/2013/തസ്വഭവ | 03/06/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – വടകര നഗരസഭ – ശ്രീ. സുജിത്ത്.വി.യ്ക്ക് മുനിസിപ്പല്‍ സര്‍വ്വീസില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം |
| 28274 | സ.ഉ(ആര്‍.ടി) 1444/2013/തസ്വഭവ | 03/06/2013 | മട്ടന്നൂര്‍ നഗരസഭ – IHSDP രണ്ടാംഘട്ട പദ്ധതി – എല്‍ ഡി ക്ലര്‍ക്കിന്റെ നിയമന കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 28275 | G.O.(Rt) 1431/2013/LSGD | 01/06/2013 | Budget Estimates 2013-14 – Funds for Traditional Functions to LSGIs – Release of 2nd instalment for May 2013 |
| 28276 | സ.ഉ(ആര്‍.ടി) 1430/2013/തസ്വഭവ | 01/06/2013 | വിശാല കൊച്ചി വികസന അതോറിറ്റിയ്ക്ക് - എറണാകുളം രാജേന്ദ്ര മൈതാനത്ത് ലേസര്‍ പ്രൊജക്ടര്‍ സിസ്റ്റം സ്ഥാപിച്ച് പരിപാലിക്കുന്നതിനുള്ള അനുമതി |
| 28277 | സ.ഉ(ആര്‍.ടി) 1417/2013/തസ്വഭവ | 31/05/2013 | ഗ്രാമപഞ്ചായത്തുകളില്‍ നിയമിതരാവുന്ന ടെക്നിക്കല്‍ അസിസ്റ്റന്റുമാരുടെ പരിശീലനം – മുന്‍ ഉത്തരവ് ഭേദഗതി ചെയ്ത ഉത്തരവ് . |
| 28278 | G.O.(Rt) 1426/2013/LSGD | 31/05/2013 | Deputation of Sri.S.D.Sunilkumar, Under secretary to the office of the Additional Advocate General , Eranakulam on 17.05.2013. |
| 28279 | സ.ഉ(ആര്‍.ടി) 1422/2013/തസ്വഭവ | 31/05/2013 | WP(C)No.31207/12-ല്‍ ബഹു: ഹൈക്കോടതിയുടെ 08.03.2013-ലെ വിധിന്യായം – ശ്രീ.ഷിബു.വി.കെ സര്‍ക്കാരില്‍ സമര്‍പ്പിച്ച അപ്പീല്‍ പെറ്റീഷന്‍ തീര്‍പ്പാക്കിയ ഉത്തരവ് . |
| 28280 | G.O.(Rt) 1421/2013/LSGD | 31/05/2013 | Backward Region Grant Fund – Release of Central Assistance as Development Grant against District Plan 2012-13 of Wayanad district released in Financial year 2012-13 |
Developed and maintained by Information Kerala Mission for Local Self Government Department, Kerala