| Sl No. |
Government Orders No. |
Date |
Abstract |
| 28221 | സ.ഉ(ആര്‍.ടി) 1580/13/തസ്വഭവ | 17/06/2013 | ചെറുതന ഗ്രാമപഞ്ചായത്ത് – 2004-05 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3(9)– സാധൂകരണം |
| 28222 | സ.ഉ(ആര്‍.ടി) 1576/2013/തസ്വഭവ | 17/06/2013 | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി മാര്‍ഗ്ഗരേഖ - ബ്ലോക്ക് പഞ്ചായത്തുകള്‍ ഏറ്റെടുക്കാവുന്ന പദ്ധതികളുടെ കുറഞ്ഞ അടങ്കല്‍ തുക പരിഷ്ക്കരിച്ചത് സംബന്ധിച്ച് . |
| 28223 | സ.ഉ(ആര്‍.ടി) 1562/2013/തസ്വഭവ | 15/06/2013 | പാലാ നഗരസഭ - തെക്കേക്കര ഷോപ്പിംഗ് കോംപ്ളക്സ് നിര്‍മ്മാണത്തിനായി കെ.യു.ആര്‍ .ഡി. എഫ് .സി – യില്‍ നിന്നും വായ്പയെടുക്കുന്നതിന് അനുമതി. |
| 28224 | സ.ഉ(ആര്‍.ടി) 1561/2013/തസ്വഭവ | 15/06/2013 | പാലാ നഗരസഭ - കൊട്ടാരമറ്റം ഷോപ്പിംഗ് കോംപ്ളക്സ് നിര്‍മ്മാണത്തിനായി കെ.യു.ആര്‍ .ഡി. എഫ് .സി – യില്‍ നിന്നും വായ്പയെടുക്കുന്നതിന് അനുമതി. |
| 28225 | G.O.(Rt) 1564/2013/LSGD | 15/06/2013 | Rural Development – Allegation in irregularities in the implementation of SGRY Scheme in Idukky District |
| 28226 | സ.ഉ(ആര്‍.ടി) 1565/2013/തസ്വഭവ | 15/06/2013 | ഇടുക്കി ജില്ല - ഉപ്പുതറ ഗ്രാമപഞ്ചായത്തില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ നിയമന ക്രമവല്‍ക്കരണം സംബന്ധിച്ച്. |
| 28227 | സ.ഉ(ആര്‍.ടി) 1566/2013/തസ്വഭവ | 15/06/2013 | തിരുവനന്തപുരം ജില്ല - പെരുങ്കടവിള ഗ്രാമപഞ്ചായത്തില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ ജോലി ചെയ്തുവരുന്ന ശ്രീ. നന്ദകുമാറിന്റെ നിയമനം സംബന്ധിച്ച് |
| 28228 | സ.ഉ(ആര്‍.ടി) 1555/13/തസ്വഭവ | 14/06/2013 | നഗരാസൂത്രണ വകുപ്പിലെ സീനിയര്‍ ടൌണ്‍ പ്ലാനറായ ശ്രീ എസ്.അജയ കുമാറിന്‍റെ ടി തസ്തികയിലെ നിരീക്ഷണകാലം സംബന്ധിച്ച്. |
| 28229 | G.O.(Rt) 1558/2013/LSGD | 14/06/2013 | Posting of Accountant in watershed Cell Data Centre, Thiruvananthapuram on deputation basis. |
| 28230 | സ.ഉ(ആര്‍.ടി) 1548/2013/തസ്വഭവ | 13/06/2013 | പിറവം ഗ്രാമ പഞ്ചായത്തില്‍ ഫുള്‍ടൈം സ്വീപ്പറായിരിക്കെ മരണപ്പെട്ട വി.പി.കമലാക്ഷി അനധികൃതമായി ജോലിയ്ക്ക് ഹാജരാകാതിരുന്ന കാലയളവ് ശൂന്യവേതനാവധിയായി ക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28231 | സ.ഉ(എം.എസ്) 220/2013/തസ്വഭവ. | 13/06/2013 | ഇന്ദിര ആവാസ് യോജന – സഹകരണ ബാങ്കുകളില്‍ നിന്നും ലോണെടുക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് അനുമതി ഉത്തരവില്‍ വന്ന തിരുത്ത്. |
| 28232 | G.O.(Rt) 1552/2013/LSGD | 13/06/2013 | Posting of Assistant Development Commissioners on termination of their deputation |
| 28233 | സ.ഉ(ആര്‍.ടി) 1543/2013/തസ്വഭവ | 12/06/2013 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി – ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ സംബന്ധിച്ച പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ |
| 28234 | G.O.(Rt) 1536/2013/LSGD | 12/06/2013 | NABARD RIDF-XV – project sanctioned to Koduvayur and Maloor Grama panchayath under VDP – Implementation of the Project through Commissioner of Rural Development |
| 28235 | സ.ഉ(ആര്‍.ടി) 1528/2013/തസ്വഭവ | 12/06/2013 | കോട്ടയം നഗരസഭാ - II–ാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ശ്രീ. റ്റി. പ്രകാശിന്റെ മകളുടെ ചികിത്സാ ചെലവ് – റീ ഇംമ്പേഴ്സ് ചെയ്യുന്നതിനുള്ള അനുമതി ഉത്തരവ് ഭേദഗതി. |
| 28236 | സ.ഉ(ആര്‍.ടി) 1542/2013/തസ്വഭവ | 12/06/2013 | പാലക്കാട് ജില്ല – നെല്ലായ വില്ലേജില്‍ പൊതുശ്മശാനം നിര്‍മ്മാണം – പാലക്കാട് ജില്ലാ കളക്ടറുടെ നടപടിക്രമം – കിഴക്കുംപറമ്പ് ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സര്‍ക്കാരില്‍ സമര്‍പ്പിച്ച അപ്പീല്‍ പെറ്റീഷന്‍ തീര്‍പ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 28237 | G.O.(Rt) 1537/2013/LSGD | 12/06/2013 | Urban Affairs Department – Transfer and posting of Municipal Secretaries |
| 28238 | സ.ഉ(ആര്‍.ടി) 1539/2013/തസ്വഭവ | 12/06/2013 | പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി – സുഗമ സോഫ്റ്റ്‌വെയര്‍ ഉപയോഗം സ്പഷ്ടീകരണം - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28239 | സ.ഉ(ആര്‍.ടി) 1515/2013/തസ്വഭവ | 11/06/2013 | തലപ്പലം ഗ്രാമപഞ്ചായത്ത് – രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി. |
| 28240 | സ.ഉ(ആര്‍.ടി) 1511/2013/ത.സ്വ.ഭ.വ. | 11/06/2013 | കൊളച്ചേരി ഗ്രാമപഞ്ചായത്ത് – ട്രഷറി വകുപ്പിന് സ്ഥലം വിട്ടുകൊടുക്കുന്നതിന് അനുമതി. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala