| Sl No. |
Government Orders No. |
Date |
Abstract |
| 28201 | സ.ഉ(ആര്‍.ടി) 1650/2013/തസ്വഭവ | 22/06/2013 | രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ - ജില്ലാ പഞ്ചായത്തുകളുടെ വിഹിതം – അംഗീകാരം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28202 | സ.ഉ(ആര്‍.ടി) 1646/2013/തസ്വഭവ | 21/06/2013 | നഗരഗ്രാമാസൂത്രണ വകുപ്പിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനറായ ശ്രീമതി. ഷീബ.എം.എം.ന്റെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28203 | സ.ഉ(ആര്‍.ടി) 1637/2013/തസ്വഭവ | 21/06/2013 | ഐ.ടി. വകുപ്പിന്റെ SSDG പോര്‍ട്ടലില്‍ interface നല്‍കി, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നല്‍കുന്ന വെബ് അധിഷ്ഠിത സേവനങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന നടപടി ത്വരിതപ്പെടുത്തുന്നതിനായി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28204 | സ.ഉ(എം.എസ്) 227/2013/തസ്വഭവ | 21/06/2013 | കോഴിക്കോട് കോര്‍പ്പറേഷന്‍ വാര്‍ഡ് 10-ല്‍ 10.03.12-ല്‍ ഉണ്ടായ അഗ്നിബാധയില്‍ കത്തി നശിച്ച ഭാരത് ഹോട്ടല്‍ പൂര്‍വ്വസ്ഥാനത്ത് പുനര്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഇളവ് നല്‍കുന്നതിന് പ്രത്യേക അനുമതി |
| 28205 | സ.ഉ(ആര്‍.ടി) 1626/2013/തസ്വഭവ | 20/06/2013 | ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് – 2007-08 – വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3-10, 2008-09 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3(9) – എന്നിവയ്ക്ക് സാധൂകരണം |
| 28206 | സ.ഉ(എം.എസ്) 226/2013/തസ്വഭവ | 20/06/2013 | നഗരസഭ/മുന്‍സിപ്പല്‍ കണ്ടിജന്റ് വിഭാഗം ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ - അപാകതകള്‍ പരിഹരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28207 | സ.ഉ(ആര്‍.ടി) 1625/2013/തസ്വഭവ | 20/06/2013 | വടകരപ്പതി ഗ്രാമപഞ്ചായത്ത് – 2005-06 ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3.6 – സാധൂകരണം |
| 28208 | സ.ഉ(ആര്‍.ടി) 1624/2013/തസ്വഭവ | 20/06/2013 | കൂരോപ്പട ഗ്രാമപഞ്ചായത്ത് – 2007-08 വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3.3 – സാധൂകരണം |
| 28209 | G.O.(Rt) 1622/13/LSGD | 20/06/2013 | Kalamassery Municipality – Cleaning engagement of daily waged employees - Permissive Sanction Accorded |
| 28210 | സ.ഉ(ആര്‍.ടി) 1606/2013/തസ്വഭവ | 19/06/2013 | ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് – 2007-08 – ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3.1, 2008-09 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3.6 – എന്നിവയ്ക്ക് സാധൂകരണം |
| 28211 | G.O.(Rt) 1602/2013/LSGD | 19/06/2013 | Town and Country planning Department – Transfer and posting of Senior Town Planner /Town planner. |
| 28212 | സ.ഉ(ആര്‍.ടി) 1603/2013/തസ്വഭവ | 19/06/2013 | പാലാ നഗരസഭ – ജെ.സി.ബി യും, ടിപ്പറും വാങ്ങുന്നതിന് കെ.യു.ആര്‍ .ഡി. എഫ്.സി – യില്‍ നിന്നും പലിശരഹിത വായ്പയെടുക്കുന്നതിന് അനുമതി. |
| 28213 | സ.ഉ(ആര്‍.ടി) 1600/2013/തസ്വഭവ | 18/06/2013 | വാകത്താനം ഗ്രാമപഞ്ചായത്ത് – 2007-08 – ആഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3(4) – സാധൂകരണം |
| 28214 | സ.ഉ(ആര്‍.ടി) 1597/2013/തസ്വഭവ | 18/06/2013 | നഗരാസൂത്രണ വകുപ്പ് - കണ്ണൂര്‍ ടൌണ്‍ പ്ലാനര്‍ തസ്തികയുടെ പൂര്‍ണ്ണ അധിക ചുമതല ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍ ശ്രീ.കെ.വി.രഞ്ജിത്തിന് നല്‍കിയ നടപടി സാധൂകരിച്ച് ഉത്തരവാകുന്നു |
| 28215 | G.O.(Rt) 1594/2013/LSGD | 18/06/2013 | Deputation of Shri. B.S.Jayakumar, Chief Technical Officer, Shri. T.Shaji, General Manager, and Shri. D.Rajesh, Assistant Executive Engineer from Kerala State Rural Roads Development Agency to New Delhi for attending the Empowered Committee meeting of PMGSY – Ratified |
| 28216 | G.O.(Rt) 1590/2013/LSGD | 18/06/2013 | PMGSY Phase VIII – Submission of DPR - Deputation of Shri.D.Rajesh,KSRRDA to new Delhi - Expost facto sanction accorded. |
| 28217 | G.O.(Rt) 1593/2013/LSGD | 18/06/2013 | Paandikkad Gramapanchayath – Regularisation of Unauthorised construction. |
| 28218 | G.O.(Rt) 1587/2013/LSGD | 17/06/2013 | MGNREGS – Appointment of State Quality Monitors – List approved |
| 28219 | സ.ഉ(ആര്‍.ടി) 1579/2013/തസ്വഭവ | 17/06/2013 | മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് – 2007-08 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3(1), 3(2), 3(4), 3(5), 3(6), 3(8) എന്നിവയ്ക്ക് സാധൂകരണം |
| 28220 | G.O.(Rt) 1567/2013/LSGD | 17/06/2013 | Training Programme on ‘Strategies for Upscaling Production System Technologies’ in IWMP at NIRD , Hyderabad – Deputation of officers of Commissioner for Rural development to Hyderabad . |
Developed and maintained by Information Kerala Mission for Local Self Government Department, Kerala