| Sl No. |
Government Orders No. |
Date |
Abstract |
| 28181 | G.O.(Rt) 1715/2013/LSGD | 28/06/2013 | Establishment – Judgement dated 20/11/2012 in WP(C )No.27388 of 2012 Filed by Sri.Ramesan.M.A Health Inspector Grade II , Alappuza Municipality |
| 28182 | സ.ഉ(ആര്‍.ടി) 1710/2013/തസ്വഭവ | 28/06/2013 | ഇടുക്കി ജില്ല- കാമാക്ഷി ഗ്രാമപഞ്ചായത്തിലെ ഹെഡ് ക്ലാര്‍ക്ക് ശ്രീ.കെ.പി.ജയന്റെ ചികില്‍സാ ചെലവ് - മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ് ആനുകൂല്യത്തിന് അനുമതി. |
| 28183 | സ.ഉ(എം.എസ്) 235/2013/തസ്വഭവ | 27/06/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – നഗരകാര്യ വകുപ്പ് – കുമാരി റിങ്കുമോഹന് നഗരകാര്യ വകുപ്പില്‍ എല്‍ ഡി സി തസ്തികയില്‍ നിയമനം |
| 28184 | സ.ഉ(ആര്‍.ടി) 1700/2013/തസ്വഭവ | 27/06/2013 | SGRY പദ്ധതി പ്രകാരമുള്ള വയനാട് ജില്ലയിലെ ഭക്ഷ്യധാന്യ വിതരണത്തിലെ ക്രമക്കേട് പ്രോജക്ട് ഡയറക്ടറായിരുന്ന ശ്രീ.പി.ഒ.അലക്‌സാണ്ടര്‍ -ന് എതിരെയുള്ള അച്ചടക്ക നടപടി തീര്‍പ്പാക്കിയത് – സസ്പെന്‍ഷന്‍ കാലം ക്രമീകരിച്ച് – അവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28185 | സ.ഉ(ആര്‍.ടി) 1681/2013/തസ്വഭവ | 26/06/2013 | നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് – പുതുതായി അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിനായി ബ്ലോക്ക് പഞ്ചായത്ത് കോമ്പൌണ്ടില്‍ താത്ക്കാലിക കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി |
| 28186 | സ.ഉ(ആര്‍.ടി) 1682/2013/തസ്വഭവ | 26/06/2013 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി – ഭാരത് നിര്‍മ്മാണ്‍ രാജീവ് ഗാന്ധി സേവാ കേന്ദ്രങ്ങളുടെ അളവ് രേഖപ്പെടുത്തുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പിലെ എഞ്ചിനീയര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 28187 | G.O.(MS) 233/2013/LSGD | 26/06/2013 | Compassionate Employment scheme - Anakkayam Gramapanchayat - Sri.Joshy.V.P as Office attendant in panchayat Department. |
| 28188 | സ.ഉ(എം.എസ്) 234/2013/തസ്വഭവ | 26/06/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കാസര്‍ഗോഡ് നഗരസഭ – ശ്രീ. അമിതാഭ് ജോണ്‍ ജെ.വി.യ്ക്ക് മുനിസിപ്പല്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം |
| 28189 | സ.ഉ(ആര്‍.ടി) 1685/2013/തസ്വഭവ | 26/06/2013 | കോഴിക്കോട് നഗരസഭ – ഒന്നാം ഗ്രേഡ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീമതി. ഇ.സുഗതയ്ക്ക് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28190 | സ.ഉ(ആര്‍.ടി) 1670/2013/തസ്വഭവ | 25/06/2013 | ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് – 2007-08 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3-2, 2008-09 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3-7 – എന്നിവയ്ക്ക് സാധൂകരണം |
| 28191 | G.O.(Rt) 1675/2013/LSGD | 25/06/2013 | Constitution of committee for Vetting and Quality assurance of manuals and other documents prepared under KLGSDP. |
| 28192 | സ.ഉ(ആര്‍.ടി) 1677/2013/തസ്വഭവ | 25/06/2013 | തിരുവനന്തപുരം നഗരസഭ – കൌണ്‍സില്‍ വിഭാഗം – ശുചീകരണ തൊഴിലാളികളെ ദിവസവേതന വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അനുമതി |
| 28193 | സ.ഉ(ആര്‍.ടി) 1672/2013/തസ്വഭവ | 25/06/2013 | സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ – ക്ഷീരകര്‍ഷകര്‍ക്കുള്ള കാലിത്തീറ്റ സബ്സിഡി – ഒരു ലിറ്റര്‍ പാലിന് 3 രൂപയാക്കി വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 28194 | G.O.(MS) 232/2013/LSGD | 25/06/2013 | Implementation of e-Tendering in Local Self Government Department – Commencement of implementation of tenders above Rs.25 Lakhs |
| 28195 | സ.ഉ(എം.എസ്) 231/2013/തസ്വഭവ | 25/06/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊച്ചി നഗരസഭ – ശ്രീ. സുരേഷ് ആര്‍ പി.യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ കണ്ടിജന്റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം |
| 28196 | സ.ഉ(എം.എസ്) 230/2013/തസ്വഭവ | 25/06/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – പൊന്നാനി നഗരസഭ – ശ്രീ. കണ്ണൂരാന്‍ എ.ബി.യ്ക്ക് മുനിസിപ്പല്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം |
| 28197 | G.O.(MS) 229/2013/LSGD | 25/06/2013 | Compassionate Employment Scheme – Vellanad Grama Panchayat - Employment assistance to Smt.G.Suseela., as Lower Division Clerk in Panchayat Department |
| 28198 | സ.ഉ(ആര്‍.ടി) 1665/2013/തസ്വഭവ | 24/06/2013 | അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് – 2005-06 – വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് –ഖണ്ഡിക 3(9) – സാധൂകരണം സംബന്ധിച്ച്. |
| 28199 | സ.ഉ(ആര്‍.ടി) 1656/2013/തസ്വഭവ | 24/06/2013 | കണ്ണൂര്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം വക KL-13 Q-999 നമ്പര്‍ വാഹനം പുനര്‍ലേലം ചെയ്തു വില്‍ക്കുന്നതിന് അനുമതി |
| 28200 | സ.ഉ(ആര്‍.ടി) 1666/2013/തസ്വഭവ | 24/06/2013 | പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി – രണ്ടാം വാര്‍ഷിക പദ്ധതി – 2013-14 – പ്രോജക്ടുകളുടെ ഡേറ്റാ എന്‍ട്രി നടത്തുന്നതിനുള്ള സമയം ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala