| Sl No. |
Government Orders No. |
Date |
Abstract |
| 28161 | സ.ഉ(ആര്‍.ടി) 1780/2013/തസ്വഭവ | 05/07/2013 | തൊടുപുഴ നഗരസഭ – ക്ലീന്‍ കേരള പദ്ധതി – രാത്രികാല ശുചീകരണ തൊഴിലാളികളെ നിയമിച്ചതില്‍ തുടര്‍ച്ചാനുമതി |
| 28162 | സ.ഉ(ആര്‍.ടി) 1770/2013/തസ്വഭവ | 04/07/2013 | പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് – 2012-13 പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രോജക്ടുകളില്‍ കെട്ടിടത്തിന്റെ വൈദ്യുതീകരണം – എസ്റ്റിമേറ്റ് എടുക്കുന്നതിന് റിട്ട. കെ.എസ്.ഇ.ബി. എഞ്ചിനീയര്‍മാരെ നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 28163 | G.O.(MS) 243/2013/തസ്വഭവ | 04/07/2013 | Mahila Kisan Sashakthikaran Pariyojana – Reviving Paddy Cultivation through Women Labour Bank – Setting up of Project Management Unit at Thrissur – Creation of Posts – Sanctioned |
| 28164 | സ.ഉ(ആര്‍.ടി) 1765/2013/തസ്വഭവ | 03/07/2013 | തിരുവനന്തപുരം കോര്‍പ്പറേഷന്‍ - 2008-09 വര്‍ഷത്തെ ആഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3.15.3 – സാധൂകരണം |
| 28165 | G.O.(Rt) 1763/2013/LSGD | 03/07/2013 | Kudumbashree – NRLM Deputation of Dr. Manjula Bharathy, Associate Professor, Tata Institute of Social Science as Chief Operating Officer (Organisation and Social Development) – Sanctioned |
| 28166 | സ.ഉ(ആര്‍.ടി) 1759/2013/തസ്വഭവ | 02/07/2013 | നഗര ഗ്രാമാസൂത്രണ വകുപ്പ് –ശ്രീമതി എസ്. മീനാകുമാരി ഡെപ്യുട്ടി ടൌണ്‍ പ്ളാനര്‍ നിയമനത്തിനായി കാത്തിരുന്ന കാലയളവ് ക്രമവല്‍ക്കരിച്ച ഉത്തരവ്. |
| 28167 | സ.ഉ(ആര്‍.ടി) 1751/2013/തസ്വഭവ | 02/07/2013 | അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് – 2005-06 – വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3(7) – ഓഡിറ്റ് തടസ്സം – സാധൂകരണം |
| 28168 | G.O.(Rt) 1757/2013/LSGD | 02/07/2013 | MNREGS-PRC meeting held on 27th&28th May,2013 at New Delhi-Expost facto sanction accorded-orders issued |
| 28169 | സ.ഉ(എം.എസ്) 242/2013/തസ്വഭവ | 02/07/2013 | വസ്തുനികുതി -വിമുക്ത ഭടന്മാര്‍ /അവരുടെ ഭാര്യമാര്‍ /വിധവകള്‍ /ഏറ്റുമുട്ടലില്‍ അംഗവൈകല്യം സംഭവിച്ച ജവാന്മാര്‍ /ജവാന്മാരുടെ വിധവകള്‍ എന്നിവരുടെ യഥാര്‍ത്ഥ താമസത്തിനായി ഉപയോഗിക്കുന്ന ഭവനങ്ങളുടെ വീട്ടുകരം ഒഴിവാക്കിയത് സംബന്ധിച്ച സ്പഷ്ടീകരണം |
| 28170 | സ.ഉ(എം.എസ്) 242/2013/തസ്വഭവ | 02/07/2013 | വസ്തുനികുതി -വിമുക്ത ഭടന്മാര്‍ /അവരുടെ ഭാര്യമാര്‍ /വിധവകള്‍ /ഏറ്റുമുട്ടലില്‍ അംഗവൈകല്യം സംഭവിച്ച ജവാന്മാര്‍ /ജവാന്മാരുടെ വിധവകള്‍ എന്നിവരുടെ യഥാര്‍ത്ഥ താമസത്തിനായി ഉപയോഗിക്കുന്ന ഭവനങ്ങളുടെ വീട്ടുകരം ഒഴിവാക്കിയത് സംബന്ധിച്ച സ്പഷ്ടീകരണം |
| 28171 | സ.ഉ(ആര്‍.ടി) 1734/2013/തസ്വഭവ | 01/07/2013 | കൊല്ലം പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസിലെ ഓഫീസ് അറ്റന്‍ഡന്റ് ശ്രീ. സാജു ഉമ്മന്‍ ശൂന്യവേതനാവധി അനുവദിക്കുന്നതിന് മുന്‍പ് അവധിയില്‍ പ്രവേശിച്ച കാലയളവും സസ്പെന്‍ഷന്‍ കാലയളവും ക്രമീകരിച്ചുകൊണ്ടും, ശൂന്യവേതനാവധിയുടെ അനുഭവിക്കാത്ത ഭാഗം റദ്ദ്‌ചയ്തുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 28172 | G.O.(MS) 239/2013/LSGD | 01/07/2013 | Pradhan Mantri Gram Sadak Yojana – Project Proposals for phase VIII (2013-14) – Implementation of the scheme – Administrative Sanction accorded |
| 28173 | G.O.(Rt) 1733/2013/തസ്വഭവ | 29/06/2013 | Appeal Petition filed by Smt. Elizabeth Mathai – Judgment in WP(C) No.6530/13 |
| 28174 | G.O.(Rt) 1717/2013/LSGD | 29/06/2013 | Special Officer in Kerala State Rural Development Board (Defunct) – Additional charge to Sri. A. Sayeed, Joint Director (Development), Directorate of Panchayats |
| 28175 | G.O.(Rt) 1728/2013/LSGD | 29/06/2013 | Budget Estimate 2013-14 – Development Fund – Transfer credited from Consolidated Fund of the State to the Public Account – Release of 2nd instalment for June 2013 |
| 28176 | G.O.(Rt) 1727/2013/LSGD | 29/06/2013 | Budget Estimates 2013-14 – Fund for Traditional Functions(General Purpose fund) to LSGIs – Transfer credited from Consolidated Fund to Public Account – Release of 3rd instalment for June 2013 |
| 28177 | സ.ഉ(ആര്‍.ടി) 1703/2013/തസ്വഭവ | 28/06/2013 | ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിന്റെ ഓഫീസ് ആവശ്യത്തിലേയ്ക്ക് വാഹനം വാങ്ങുന്നതിന് അനുമതി |
| 28178 | സ.ഉ(എം.എസ്) 236/2013/തസ്വഭവ | 28/06/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീമതി. ആര്‍ ഗീതയ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ സാനിട്ടറി വര്‍ക്കര്‍ തസ്തികയില്‍ നിയമനം |
| 28179 | സ.ഉ(ആര്‍.ടി) 1714/2013/തസ്വഭവ | 28/06/2013 | കൊച്ചി നഗരസഭ – യു.ഡി.ക്ലര്‍ക്ക് ശ്രീമതി.എച്ച്.ലതയ്ക്ക് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 28180 | സ.ഉ(ആര്‍.ടി) 1712/2013/തസ്വഭവ | 28/06/2013 | നഗരഗ്രാമാസൂത്രണ വകുപ്പ് - ശ്രീ.ടി.എന്‍ രാജേഷ്, ടൌണ്‍ പ്ലാനറുടെ റിവേര്‍ഷന്‍ ഉത്തരവ് റദ്ദ് ചെയ്ത് - ഉത്തരവ് പുറപ്പെടുവിക്കുന്നു |
Developed and maintained by Information Kerala Mission for Local Self Government Department, Kerala