| Sl No. |
Government Orders No. |
Date |
Abstract |
| 28021 | സ.ഉ(എം.എസ്) 297/2013/തസ്വഭവ. | 05/09/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊച്ചി നഗരസഭ – ശ്രീ ശരത്ത്.എ.എച്ച് -ന് മുനിസിപ്പല്‍ സര്‍വ്വീസില്‍ ഓഫീസില്‍ കണ്ടിജന്‍റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം |
| 28022 | സ.ഉ(ആര്‍.ടി) 2257/2013/തസ്വഭവ | 05/09/2013 | പാലാ നഗരസഭ വ്യവസായ എസ്റ്റേറ്റിനു വേണ്ടി ഏറ്റെടുത്ത സ്ഥലം പാര്‍ക്ക് നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് |
| 28023 | G.O.(Rt) 2259/2013/LSGD | 05/09/2013 | Administrative expenses for meeting the expenses of establishing Vigilance Cell - Town and Country planning .
|
| 28024 | G.O.(Rt) 2243/2013/LSGD | 04/09/2013 | Budget Estimates 2013-14 -Development Fund Transfer credit from Consolidated Fund of the State to the Public Account-Release of 5th instalment for Septmber 2013-sanctioned Orders issued |
| 28025 | G.O.(Rt) 2246/2013/LSGD | 04/09/2013 | Budget Estimates 2013-14 -Funds for Traditional Functions (General Purpose Fund) to LSGI's(Local Self Government Institutions )-Transfer credit from Consolidated Fund to Public Account-Release of 6th instalment for Septmber 2013-sanctioned Orders issued |
| 28026 | G.O.(Rt) 2245/2013/LSGD | 04/09/2013 | Budget Estimates 2013-14 -Funds for Maintenance(Road Assets and Non Road Assets)-Transfer credit from Consolidated Fund to Public Account-Release of 6th installment for September 2013-sanctioned Orders issued |
| 28027 | സ.ഉ(പി) 292/2013/തസ്വഭവ | 04/09/2013 | സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം 01.04.2013 മുതല്‍ പ്രാബല്യത്തോടെ വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് |
| 28028 | G.O.(Rt) 2240/2013/LSGD | 03/09/2013 | Onam trade fair 2013 – Conduct of the fair and incurring expenditure from SGSY fund. |
| 28029 | സ.ഉ(ആര്‍.ടി) 2217/2013/തസ്വഭവ | 02/09/2013 | എടക്കര ഗ്രാമ പഞ്ചായത്ത് ,ഷോപ്പിംഗ് കോംപ്ലക്സ് കം ട്രേഡ് സെന്‍റര്‍ നിര്‍മ്മാണത്തിനായി വായ്പയെടുക്കുന്നതിന് അനുമതി |
| 28030 | സ.ഉ(ആര്‍.ടി) 2214/2013/തസ്വഭവ | 02/09/2013 | നാവായിക്കുളം ഗ്രാമപഞ്ചായത്ത് 1996-97 വര്‍ഷ ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 47 – സാധൂകരണം |
| 28031 | സ.ഉ(ആര്‍.ടി) 2219/2013/തസ്വഭവ | 02/09/2013 | തൊടുപുഴ നഗരസഭ - 2007-08 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3(20)– സാധൂകരണം. |
| 28032 | G.O.(Rt) 2204/2013/LSGD | 31/08/2013 | Review of the progress of Social Audit under MGNREGS on 16.07.2013 at New Dehli – Deputation of officer |
| 28033 | G.O.(Rt) 2205/2013/LSGD | 31/08/2013 | Rectification of audited statement of KSRRDA for the year 2010-11 & 2011-12 Deputation of Accounts Officer (i/c)to New Dehli.
|
| 28034 | സ.ഉ(ആര്‍.ടി) 2208/2013/തസ്വഭവ | 31/08/2013 | കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ സേവന വേതന വ്യവസ്ഥകള്‍ നിശ്ചയിച്ച ഉത്തരവ് |
| 28035 | G.O.(Rt) 2211/2013/LSGD | 31/08/2013 | MGNREGS-Distribution of Onakkodi to Women workers |
| 28036 | സ.ഉ(ആര്‍.ടി) 2202/2013/തസ്വഭവ | 31/08/2013 | മരട് നഗര സഭ 3 ക്ലറിക്കല്‍ ജീവനക്കാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അനുമതി |
| 28037 | സ.ഉ(ആര്‍.ടി) 2008/2013/തസ്വഭവ | 31/08/2013 | ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് – ഹെഡ് ക്ലാര്‍ക്ക് - ശ്രീമതി എം.കെ.ദീപ – മെഡിക്കല്‍ റീ ഇംമ്പേഴ്സ്മെന്റ് സംബന്ധിച്ച്. |
| 28038 | സ.ഉ(ആര്‍.ടി) 2196/2013/തസ്വഭവ | 30/08/2013 | നഗര ഗ്രാമാസൂത്രണ വകുപ്പ് -ശ്രീ കെ വിശ്വനാഥന്‍ - അസിസ്റ്റന്‍റ് ടൌണ്‍പ്ലാനര്‍ നിരീക്ഷണകാലം പൂര്‍ത്തീകരിക്കുന്നതിനുള്ള സമയം ദീര്‍ഘിപ്പിച്ച ഉത്തരവ് |
| 28039 | സ.ഉ(ആര്‍.ടി) 2197/2013/തസ്വഭവ | 30/08/2013 | അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് / പെന്‍ഷന്‍ ഓഫീസര്‍ / പ്രോവിഡന്‍റ് ഫണ്ട് ഓഫീസര്‍ തസ്തികയിലെ സ്ഥാനക്കയറ്റവും നിയമനവും. |
| 28040 | G.O.(P) 412/2013/Fin | 30/08/2013 | Early disbursement of 25%of Pay
andallowances for the month of September, 2013 in connection with onam -Sanctioned Orders-modification issued |
Developed and maintained by Information Kerala Mission for Local Self Government Department, Kerala