| Sl No. |
Government Orders No. |
Date |
Abstract |
| 27981 | സ.ഉ(ആര്‍.ടി) 2351/2013/തസ്വഭവ | 23/09/2013 | ആറളം ഗ്രാമപഞ്ചായത്ത് 2007-08 വര്‍ഷ ഓഡിറ്റ് റിപ്പോര്‍ട്ട് – സംബന്ധിച്ച്. |
| 27982 | സ.ഉ(ആര്‍.ടി) 2348/2013/തസ്വഭവ | 23/09/2013 | തിരുവനന്തപുരം നഗരസഭ -ശ്രീമതി സി ചന്ദ്രിക-ജീവനക്കാര്യം |
| 27983 | സ.ഉ(ആര്‍.ടി) 2359/2013/തസ്വഭവ | 23/09/2013 | നെടുമങ്ങാട് നഗരസഭ യു.ഡി ക്ലര്‍ക്ക് ശ്രീ സുനില്‍കുമാറിന്‍റെ മുന്‍കാല സര്‍വ്വീസിലെ ശമ്പളം പരിരക്ഷിച്ച ഉത്തരവ് |
| 27984 | സ.ഉ(ആര്‍.ടി) 2355/2013/തസ്വഭവ | 23/09/2013 | ആറാട്ടുപുഴ ഗ്രാമ പഞ്ചായത്ത് -ശ്രീ പി പ്രസന്ന കുമാറിനെതിരെയുള്ള അച്ചടക്ക നടപടി |
| 27985 | സ.ഉ(ആര്‍.ടി) 2347/2013/തസ്വഭവ | 23/09/2013 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംസ്ഥാന സോഷ്യല്‍ ഓഡിറ്റ് സംവിധാനം – അനുബന്ധ ഉപകരണങ്ങള്‍ കൈമാറുന്നത് സംബന്ധിച്ച്. |
| 27986 | സ.ഉ(ആര്‍.ടി) 2353/2013/തസ്വഭവ | 23/09/2013 | ഭാരത അന്താരാഷ്ട്ര വ്യാപാര മേള 2013 - മേളയില്‍ പങ്കെടുക്കുന്നതിനും ആവശ്യമായ തുക ഗ്രാമപഞ്ചായത്തുകളുടെ തനതു ഫണ്ടില്‍ നിന്നും വഹിക്കുന്നതിനും പഞ്ചായത്തു വകുപ്പിന് അനുമതി |
| 27987 | G.O.(Rt) 2340/2013/LSGD | 19/09/2013 | Formulation of PPP Cells- Administrative and Financial Sanction Accorded |
| 27988 | സ.ഉ(ആര്‍.ടി) 2342/2013/തസ്വഭവ | 19/09/2013 | കോഴിക്കോട് നഗരസഭ – WP( C)No.5483/13 റിട്ട് പെറ്റീഷന്‍റെ 28/05/2013 ലെ വിധിന്യായം നടപ്പിലാക്കിയത് സംബന്ധിച്ച്. |
| 27989 | G.O.(Rt) 2341/2013/LSGD | 19/09/2013 | Visit of officials to the sites of SBT and CAMUS Technologies for Solid and Liquid Waste Treatment developed by IIT |
| 27990 | സ.ഉ(ആര്‍.ടി) 2343/2013/തസ്വഭവ. | 19/09/2013 | കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലെ ചട്ടം 85 പ്രകാരവും പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലെ ചട്ടം 85 പ്രകാരവും സ്പെഷ്യല്‍ കമ്മിറ്റി രൂപീകരിക്കുന്നതിന് അനുമതി. |
| 27991 | സ.ഉ(ആര്‍.ടി) 2334/2013/തസ്വഭവ | 13/09/2013 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൊതു വാട്ടര്‍ടാപ്പ് ചാര്‍ജ്ജിനത്തില്‍ കേരള വാട്ടര്‍ അതോറിറ്റിക്ക് നല്‍കുവാനുള്ള തുക – അധിക നിര്‍ദ്ദേശങ്ങള്‍
|
| 27992 | സ.ഉ(ആര്‍.ടി) 2330/2013/തസ്വഭവ | 13/09/2013 | തിരുവനന്തപുരം നഗരസഭ – ശ്രീ കെ. എസ്. ജയചന്ദ്രകുമാറിന്റെ ശൂന്യവേതനാവധി സംബന്ധിച്ച് . |
| 27993 | സ.ഉ(എം.എസ്) 309/2013/തസ്വഭവ | 12/09/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി –പെരുമ്പാവൂര്‍ നഗരസഭ –റ്റി.വി ശോശാമ്മക്ക് നിയമനം |
| 27994 | സ.ഉ(എം.എസ്) 310/2013/തസ്വഭവ | 12/09/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി- തിരുവനന്തപുരം നഗരസഭ-ശ്രീ ശ്രീകുമാര്‍ടി ക്ക് നിയമനം |
| 27995 | സ.ഉ(എം.എസ്) 311/2013/തസ്വഭവ | 12/09/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി-കൊച്ചി നഗരസഭ-ശ്രീ ശിവകാമി സുന്ദരത്തിന് നിയമനം |
| 27996 | സ.ഉ(ആര്‍.ടി) 2316/2013/തസ്വഭവ | 11/09/2013 | ഉളിക്കല്‍ പഞ്ചായത്ത് റിട്ട് പെറ്റീഷന്‍ 6773/13ന്‍റെ 28.06.2013 ലെ വിധി ന്യായം |
| 27997 | സ.ഉ(ആര്‍.ടി) 2306/2013/തസ്വഭവ | 11/09/2013 | പുളിമാത്ത് ഗ്രാമപഞ്ചായത്ത് ആഫീസ് സമുച്ചയം നിര്‍മ്മിക്കുന്നത് സംബന്ധിച്ച്. |
| 27998 | സ.ഉ(ആര്‍.ടി) 2309/2013/തസ്വഭവ | 11/09/2013 | ഞാറക്കല്‍ ഗ്രാമ പഞ്ചായത്ത്- മെഡിക്കല്‍ റീ ഇംപേഴ്സ്മെന്‍റ് ആനുകൂല്യം |
| 27999 | സ.ഉ(ആര്‍.ടി) 2317/2013/തസ്വഭവ. | 11/09/2013 | സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ 2013 സെപ്തംബര്‍ മാസത്തെ ഹോണറേറിയം ഓണത്തിന് മുന്‍പ് വിതരണം ചെയ്യാന്‍ അനുമതി. |
| 28000 | G.O.(Rt) 2291/2013/LSGD | 10/09/2013 | Use of inoculum for enhancing composting process – Permissive sanction to LSGI for using the products. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala