| Sl No. |
Government Orders No. |
Date |
Abstract |
| 27841 | G.O.(Rt) 2734/2013/LSGD | 06/11/2013 | Kudumbashree Establishment -Extension of deputation of Sri.Premarajan M.V. as District Mission Coordinator-Kannur |
| 27842 | G.O.(Rt) 2735/2013/LSGD | 06/11/2013 | Kudumbashree-Establishment-Extending the term of deputation of Shri.K.Ajithkumar |
| 27843 | G.O.(Rt) 2741/2013/LSGD | 06/11/2013 | Sri. K. Devarajan, Additional Chief Town Planner put in full additional charge Chief Town Planner. |
| 27844 | സ.ഉ(ആര്‍.ടി) 2712/2013/തസ്വഭവ | 05/11/2013 | നഗരാസൂത്രണ വകുപ്പിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനറായ ശ്രീമതി സുജ മത്തായിയ്ക്ക് ടൌണ്‍ പ്ലാനറുടെ അധിക ചുമതല വഹിച്ചതിനുള്ള ചാര്‍ജ് അലവന്‍സ് അനുവദിച്ചത് സംബന്ധിച്ച്. |
| 27845 | സ.ഉ(ആര്‍.ടി) 2726/2013/തസ്വഭവ | 05/11/2013 | നഗരഗ്രാമാസൂത്രണ വകുപ്പിലെ ടൌണ് പ്ലാനറായ ശ്രീമതി ഇന്ദു വിജയനാഥിന്‍റെ ടി തസ്തികയിലെ നിരീക്ഷണകാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച ഉത്തരവ് |
| 27846 | സ.ഉ(ആര്‍.ടി) 2713/2013/തസ്വഭവ | 05/11/2013 | നഗരഗ്രാമാസൂത്രണ വകുപ്പ്- ശ്രീ .പി. ദിവാകരന്‍ -ഡഫേദാര്‍ -ശൂന്യവേതനാവധി അനുവദിച്ച ഉത്തരവ് |
| 27847 | G.O.(P) 8386/2013/Fin | 05/11/2013 | Funds for Expansion and Development-Allocation of 1st instalment of Grant under 13th Finance Commission to Local Governments-Transfer-credit from Consolidated Fund to Public Account and relase therefrom- sanctioned-Orders Issued |
| 27848 | G.O.(MS) 2725/2013/LSGD | 05/11/2013 | Office of the Tribunal of LSGIs-Establishment-Extension of Deputation of Smt J S Archana U D Clerk, Munsiff’s court, Peermade as UDC in the tribunal |
| 27849 | G.O.(Rt) 2730/2013/LSGD | 05/11/2013 | Town and Country Planning Department –Order in OA No 1347/13-Complied –Orders issued |
| 27850 | G.O.(Rt) 2724/2013/LSGD | 05/11/2013 | 35th Steering Committee for Integrated WaterShed Management Programme (IWMP) of the Department of Land Resources-Deputation of Officers to New Delhi to attend the meeting -Expost facto - Sanction accorded |
| 27851 | G.O.(MS) 356/2013/LSGD | 05/11/2013 | Compassionate Employment scheme – Bloch panchayath, Harippad - Shri Akhil.S. as LDC. |
| 27852 | സ.ഉ(ആര്‍.ടി) 2721/2013/തസ്വഭവ | 05/11/2013 | പുഴാതി ഗ്രാമപഞ്ചായത്ത് – ശ്രീ കെ.ഉത്തമന്‍ - മെഡിക്കല്‍ റീ ഇംപേഴ്സ്മെന്‍റ് സംബന്ധിച്ച്. |
| 27853 | G.O.(Rt) 2720/2013/LSGD | 05/11/2013 | MGNREGS – PRC meeting – Deputation of officers – Expost facto sanction accorded. |
| 27854 | സ.ഉ(ആര്‍.ടി) 2702/2013/തസ്വഭവ | 04/11/2013 | വയനാട് ജില്ലയിലെ വൈത്തിരി ഗ്രാമപഞ്ചായത്ത് -2006-07വര്‍ഷ ലോക്കല്‍ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ടിക -3-2ന് സാധൂകരണം നല്‍കി ഉത്തരവ് |
| 27855 | സ.ഉ(ആര്‍.ടി) 2695/2013/തസ്വഭവ | 04/11/2013 | പി.എം.ജി എസ് .വൈ-2008-09 ഫേസ് 7- ഇരിക്കൂര്‍ ബ്ളോക്ക് -പാക്കേജ് നം കെ.ആര്‍ 04-36,കെ.ആര്‍ 04-37 കരാറുകാരനായ ശ്രീ ഒ വി ശ്രീധരന് കരാര്‍ തുക അനുവദിച്ച്-ഉത്തരവ് |
| 27856 | G.O.(Rt) 2697/2013/LSGD | 04/11/2013 | IWMP- Empanelment of Technical Support Organisation by Search Committee -3 organisations selected –sanction accorded |
| 27857 | സ.ഉ(ആര്‍.ടി) 2706/2013/തസ്വഭവ | 04/11/2013 | നഗരകാര്യവകുപ്പ് –ശ്രീമതി മഞ്ജു ആര്‍ , ശ്രീ എസ് മോഹനചന്ദ്രന്‍ നായര്‍ , ശ്രീമതി എ ഗീതാകുമാരി എന്നിവരുടെ സസ്പെന്‍ഷന്‍കാലം ക്രമീകരിച്ച ഉത്തരവ് |
| 27858 | സ.ഉ(എം.എസ്) 355/2013/തസ്വഭവ | 04/11/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊല്ലം നഗരസഭ – ശ്രീമതി. ശാലിനി.ആര്‍ ന് മുനിസിപ്പല്‍ സര്‍വ്വീസില്‍ എല്‍ .ഡി.സി/ബി.സി തസ്തികയില്‍ നിയമനം. |
| 27859 | സ.ഉ(ആര്‍.ടി) 2698/2013/LSGD | 04/11/2013 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി – ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരുടെ വാഹന വാടക പുതുക്കി നിശ്ചയിച്ചത് സംബന്ധിച്ച്. |
| 27860 | G.O.(Rt) 2688/2013/LSGD | 01/11/2013 | Information Education Communication(IEC)-Communication Strategy,Plan of action for improving visibility-guidelines of generic and specific campaigns |
Developed and maintained by Information Kerala Mission for Local Self Government Department, Kerala