| Sl No. |
Government Orders No. |
Date |
Abstract |
| 27781 | സ.ഉ(ആര്‍.ടി) 2923/2013/തസ്വഭവ | 29/11/2013 | ആലപ്പുഴ ജില്ല – ജില്ലയിലെ ഗ്രമപഞ്ചായത്തുകളിലെ സമ്പൂര്‍ണ്ണ പെന്‍ഷന്‍ പ്രഖ്യാപന ചടങ്ങ് – ചെലവ് സംബന്ധിച്ച്. |
| 27782 | G.O.(Rt) 2934/2013/LSGD | 29/11/2013 | Purchase of Four servers for Information Kerala Mission. |
| 27783 | സ.ഉ(പി) 369/2013/തസ്വഭവ | 29/11/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീമതി പ്രതീക്ഷാ കുമാരി വി -യ്ക്ക് മുനിസിപ്പല്‍ സര്‍വ്വീസില്‍ നിയമനം.
|
| 27784 | G.O.(Rt) 2923/2013/LSGD | 29/11/2013 | Kudumbashree – Establishment Appointment of Smt. Sheeba Sebastain as Office Secretarial Staff in the district Mission Office. |
| 27785 | സ.ഉ(ആര്‍.ടി) 2908/2013/തസ്വഭവ | 28/11/2013 | പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തും മുഴക്കുന്ന് ഗ്രാമപഞ്ചായത്തും സംയുക്തമായി വിലക്ക് വാങ്ങിയ – മുഴക്കുന്ന് വില്ലേജ് റീ സര്‍വ്വേ 71/1 – ല്‍ പ്പെട്ട 1.50 ഏക്കാര്‍ സ്ഥലം വ്യവസായിക പരിശീലന വകുപ്പിന് വിട്ടുകൊടുക്കുന്നത് സംബന്ധിച്ച്. |
| 27786 | സ.ഉ(ആര്‍.ടി) 2918/2013/തസ്വഭവ | 28/11/2013 | കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് - ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ളക്സ് നിര്‍മ്മാണം സംബന്ധിച്ച്. |
| 27787 | സ.ഉ(ആര്‍.ടി) 2911/2013/തസ്വഭവ | 28/11/2013 | കായംകുളം നഗരസഭ – യു.ഡി.ക്ലാര്‍ക്ക് - ശ്രീമതി എസ്.ഫെമി – ശൂന്യ വേതനാവധി സംബന്ധിച്ച്. |
| 27788 | സ.ഉ(എം.എസ്) 368/2013/തസ്വഭവ | 28/11/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീ ഷിജു ശേഖറിന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിയമനം. |
| 27789 | സ.ഉ(ആര്‍.ടി) 2901/2013/തസ്വഭവ | 27/11/2013 | പത്തനംതിട്ട നഗരസഭ – ശബരിമല തീര്‍ത്ഥാടനത്തോടനിബന്ധിച്ച് ദിവസവേതനാടിസ്ഥാനത്തില്‍ അധിക ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നതിന് അനുമതി. |
| 27790 | സ.ഉ(ആര്‍.ടി) 2893/2013/തസ്വഭവ | 26/11/2013 | ആശ്രയ പദ്ധതി - ഇടുക്കി -പാമ്പാടുംപാറ - രണ്ടാംഘട്ട ആശ്രയ പദ്ധതിക്ക് അനുമതി. |
| 27791 | സ.ഉ(ആര്‍.ടി) 2891/2013/തസ്വഭവ | 26/11/2013 | ആശ്രയ പദ്ധതി -പത്തനംതിട്ട ജില്ല-തോട്ടപ്പുഴശ്ശേരി,ഓമല്ലൂര്‍ ,മല്ലപ്പള്ളി,അരുവാപ്പുലം എന്നീ ഗ്രാമ പഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയപദ്ധതിക്ക് അനുമതി |
| 27792 | സ.ഉ(ആര്‍.ടി) 2892/2013/തസ്വഭവ | 26/11/2013 | വയനാട് – നെന്മേനി, പൊഴുതന, കോട്ടത്തറ, കണിയാമ്പറ്റ, തവിഞ്ഞാല്‍ എന്നീ പഞ്ചായത്തുകള്‍ക്ക് പ്രത്യേക പട്ടികവര്‍ഗ്ഗ ആശ്രയ പദ്ധതിക്ക് അനുമതി. |
| 27793 | സ.ഉ(ആര്‍.ടി) 2890/2013/തസ്വഭവ | 26/11/2013 | പത്തനംതിട്ട മുനിസിപ്പാലിറ്റിക്കും ,പന്തളം തെക്കേക്കര ,ഉഴവൂര്‍ ,ചിറക്കടവ് ,വല്ലപ്പുഴ എന്നീ പഞ്ചായത്തുകള്‍ക്കും - രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി |
| 27794 | സ.ഉ(ആര്‍.ടി) 2897/2013/തസ്വഭവ | 26/11/2013 | വിഴിഞ്ഞം ഗ്രാമപഞ്ചായത്തിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്രീമതി.എന്‍ .ഗീതയ്ക്ക് എതിരെയുള്ള അച്ചടക്ക നടപടി – താക്കീത് സംബന്ധിച്ച്. |
| 27795 | സ.ഉ(ആര്‍.ടി) 2883/2013/തസ്വഭവ | 25/11/2013 | കണ്ണൂര്‍ - ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് - 2007-08 വര്‍ഷ ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3-6 – സാധൂകരണം. |
| 27796 | G.O.(Rt) 2881/2013/LSGD | 25/11/2013 | KLGSDP – Annual Performance Assessment (2012-13)- Appellate Authorities. |
| 27797 | G.O.(Rt) 2897/2013/LSGD | 23/11/2013 | Kudumbashree Establishment – Extension of deputation of Shri. Mohammad Ismayil .K as District Mission Co-ordinator, Malappuram. |
| 27798 | സ.ഉ(ആര്‍.ടി) 2879/2013/തസ്വഭവ | 23/11/2013 | കോഴിക്കോട് - നന്മണ്ട ഗ്രാമപഞ്ചായത്ത് - 2007-08 വര്‍ഷ ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3-1, 3-5, 3-12, 3-13 – സാധൂകരണം. |
| 27799 | സ.ഉ(ആര്‍.ടി) 2878/2013/തസ്വഭവ | 23/11/2013 | കണ്ണൂര്‍ - ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് - 2007-08 വര്‍ഷ ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3-3 – സാധൂകരണം. |
| 27800 | സ.ഉ(ആര്‍.ടി) 2877/2013/തസ്വഭവ | 23/11/2013 | കണ്ണൂര്‍ - ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് - 2008-09 വര്‍ഷ ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3-5 – സാധൂകരണം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala