| Sl No. |
Government Orders No. |
Date |
Abstract |
| 27741 | G.O.(Rt) 3028/2013/LSGD | 09/12/2013 | PMGSY PhaseIV-Package No KR 06-06.Vettikkavala Block -Dispute of Redressal System-Constitution of Standing Empowered Committee Judgement WP(C) No 21933/13 dt 05.09.2013 |
| 27742 | സ.ഉ(എം.എസ്) 380/2013/തസ്വഭവ | 09/12/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീമതി രജിത.ആര്‍ ന് - മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിയമനം. |
| 27743 | സ.ഉ(ആര്‍.ടി) 3022/2013/തസ്വഭവ | 09/12/2013 | നഗരഗ്രമാസൂത്രണ വകുപ്പ് – അസ്സിസ്റ്റന്‍റ് ടൌണ്‍ പ്ലാനര്‍ ശ്രീ. പി.ജി. പ്രദീപ് കുമാര്‍ - ചാര്‍ജ് അലവന്‍സ് അനുവദിച്ചത് സംബന്ധിച്ച്. |
| 27744 | G.O.(Rt) 3030/2013/LSGD | 09/12/2013 | Ayyankali Urban Employment Guarantee Scheme – costamization of Softeware and training – Approval of project submitted by NAC. |
| 27745 | സ.ഉ(ആര്‍.ടി) 3014/2013/തസ്വഭവ | 07/12/2013 | പരവൂര്‍ ഗ്രാമപഞ്ചായത്ത് – മത്സ്യമാര്‍ക്കറ്റ് വികസനത്തിന് സ്ഥലമേറ്റെടുക്കലിന് ഭരണാനുമതി. |
| 27746 | സ.ഉ(ആര്‍.ടി) 3004/2013/തസ്വഭവ | 06/12/2013 | തദ്ദേശ സ്ഥാപനങ്ങളില്‍ ഖരമാലിന്യ പരിപാലന സംവിധാനം ഏര്‍പ്പെടുത്തുന്നതിന് കൂടുതല്‍ ഏജന്‍സികളെ സേവനദാതാക്കളായി അംഗീകരിച്ച ലിസ്റ്റ് പുന:ക്രമീകരിച്ച ഉത്തരവ് |
| 27747 | സ.ഉ(ആര്‍.ടി) 2994/2013/തസ്വഭവ | 05/12/2013 | കൊച്ചി നഗരസഭ- 9 ശ്മശാനങ്ങളില്‍ ഓരോ വാച്ച്മാന്‍മാരെ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കാന്‍ അനുമതി. |
| 27748 | സ.ഉ(ആര്‍.ടി) 2999/2013/തസ്വഭവ | 05/12/2013 | ഇടുക്കി - നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് 0.2606 ഹെക്ടര്‍ സ്ഥലം ഉടുമ്പന്‍ചോല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് – ആശുപത്രി ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണത്തിന് വിട്ടു നല്‍കി ഉത്തരവ്. |
| 27749 | G.O.(Rt) 2996/2013/LSGD | 05/12/2013 | Department of Economics and Statistics – KSSSP – Implementation of Statistics of Local Level Planning Co-ordination Committee. |
| 27750 | G.O.(Rt) 2998/2013/LSGD | 05/12/2013 | Transfer of smt. Asha Ajoy Ghosh,Deputy Town Planner. |
| 27751 | G.O.(Rt) 9803/2013/GAD | 05/12/2013 | Regular Promotions,Transfer and postings of Officers in the Administrative Secretariat. |
| 27752 | G.O.(Rt) 2971/2013/LSGD | 04/12/2013 | Constitution of Committee for framing Special Rules and salary structure for the staff of Information Kerala Mission |
| 27753 | സ.ഉ(ആര്‍.ടി) 2970/2013/തസ്വഭവ | 04/12/2013 | അക്വാഷോ - 2014 കൊച്ചി മറൈന്‍ ഡ്രൈവ് ഗ്രൌണ്ട് – ഷോ നടത്തുന്നതിന് അനുമതി. |
| 27754 | സ.ഉ(ആര്‍.ടി) 2984/2013/തസ്വഭവ | 04/12/2013 | ഇ.എം.എസ്. ഭവന പദ്ധതി – സഹകരണ ബാങ്കുകളില്‍ നിന്നും എടുത്ത വായ്പയുടെ പലിശ സംബന്ധിച്ച്. |
| 27755 | സ.ഉ(ആര്‍.ടി) 2993/2013/തസ്വഭവ | 04/12/2013 | എഴുപുന്ന ഗ്രാമപഞ്ചായത്ത് – ആംബുലന്‍സ് വാങ്ങി പി.എച്ച്.സി - ക്ക് നല്‍കുന്നതിന് അനുമതി. |
| 27756 | സ.ഉ(ആര്‍.ടി) 2985/2013/തസ്വഭവ | 04/12/2013 | ശ്മശാന നിര്‍മ്മാണം – അരൂക്കുറ്റി ഗ്രാമപഞ്ചായത്തിന് അധിക ധനസഹായം. |
| 27757 | സ.ഉ(ആര്‍.ടി) 2981/2013/തസ്വഭവ | 04/12/2013 | മലപ്പുറം ജില്ലാ ബധിര അസോസിയേഷന്‍ - സില്‍വര്‍ ജൂബിലി ആഘോഷം 2013 – പഞ്ചായത്തുകളുടെ തനത് ഫണ്ടില്‍ നിന്നും ധനസഹായം നല്‍കുന്നതിന് അനുമതി.
|
| 27758 | സ.ഉ(ആര്‍.ടി) 2974/2013/തസ്വഭവ | 04/12/2013 | ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് – പുതിയ ഓഫീസ് മന്ദിര ഉദ്ഘാടന ചടങ്ങിന് 1,50,000/- രൂപ തനത് ഫണ്ടില്‍ നിന്ന് ഉപയോഗിക്കുന്നതിന് അനുമതി. |
| 27759 | സ.ഉ(ആര്‍.ടി) 2975/2013/തസ്വഭവ | 04/12/2013 | നാഗരഗ്രാമാസൂത്രണ വകുപ്പ് - ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍ ശ്രീമതി. മിറ്റ്സി തോമസിന്റെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചത് സംബന്ധിച്ച്.
|
| 27760 | സ.ഉ(എം.എസ്) 374/2013/തസ്വഭവ | 03/12/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി-കൊച്ചി നഗരസഭ-ശ്രീ പി.എ.ജോസഫിന് നിയമനം. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala