Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 27721 to 27740 of about 30881


Sl No. Government Orders No. Date Abstract
27721സ.ഉ(ആര്‍.ടി) 3069/2013/തസ്വഭവ 13/12/2013കളമശ്ശേരി മുനിസിപ്പാലിറ്റി –40 ശുചീകരണതൊഴിലാളികളെ താല്‍കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അനുമതി.
27722സ.ഉ(എം.എസ്) 384/2013/തസ്വഭവ12/12/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി –നഗരകാര്യ വകുപ്പ് – ശ്രീമതി അജിതകുമാരിയ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിയമനം.
27723സ.ഉ(പി) 386/2013/തസ്വഭവ 12/12/2013പി.എം.ജി.എസ്.വൈ.ഫേസ് VIII- ല്‍ അനുവദിച്ച പ്രവൃത്തികള്‍ക്ക് പരമാവധി 20% ടെന്‍ണ്ടര്‍ എക്സസ് അനുവദിച്ച് അധിക തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നത് സംബന്ധിച്ച്.
27724സ.ഉ(ആര്‍.ടി) 3056/2013/തസ്വഭവ 12/12/2013കണ്ണൂര്‍ - ഇരുട്ടി ബ്ലോക്ക്‌പഞ്ചായത്ത്‌ - ശ്രീ. സി. നാരായണന്‍ (റിട്ടയേര്‍ഡ്) ന് എതിരായ അച്ചടക്ക നടപടി തീര്‍പ്പക്കിയത് സംബന്ധിച്ച്.
27725G.O.(Rt) 3061/2013/LSGD12/12/2013Appointment of Dr.M.Samsuddin, Scientist G & Head CGL & TED , Center for Earth Science Studies as Executive Chairman And Director, Information Kerala Mission on deputation basis.
27726സ.ഉ(എം.എസ്) 383/2013/തസ്വഭവ 11/12/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – ആലുവ നഗരസഭ – ശ്രീമതി ബിന്ദു.കെ.ആര്‍ ന് - മുനിസിപ്പല്‍ സര്‍വ്വീസില്‍ നിയമനം.
27727സ.ഉ(ആര്‍.ടി) 3052/2013/തസ്വഭവ11/12/2013നഗരഗ്രമാസൂത്രണ വകുപ്പ് – അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റായ ശ്രീ.എന്‍ .കെ.ധനഞ്ജയന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്സര്‍ തസ്തികയിലെ അധികാര ചുമതല നല്കിയ നടപടി സാധൂകരണം.
27728സ.ഉ(ആര്‍.ടി) 3050/2013/തസ്വഭവ 11/12/2013നഗരഗ്രമാസൂത്രണ വകുപ്പ് – അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റായ ശ്രീ.എന്‍ .കെ.ധനഞ്ജയന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്സര്‍ തസ്തികയിലെ പൂര്‍ണ്ണ അധികാര ചുമതല.
27729G.O.(P) 602/2013/Fin11/12/2013Early disbursement of 25% of Pay and allowances for Dec2013 and Pension/Family Pension/KFFP for january 2014 in connection with christmas -Sanctioned orders Issued
27730G.O.(Rt) 3040/2013/LSGD10/12/2013Kudumbashree Establishment –Term of Deputation of Smt.Suja Eapen, as Assistant District Mission Co-ordinator in the District Mission Office.
27731സ.ഉ(ആര്‍.ടി) 3033/2013/തസ്വഭവ10/12/2013ഐ. എ.വൈ ഒഴികെയുള്ള വിവിധ ഭവന നിര്‍മ്മാണ പദ്ധതികളില്‍ ധനസഹായം ലഭിച്ച് പൂര്‍ത്തിയാകാതെ പാതി വഴിയില്‍ ഉപേക്ഷിച്ച കേസുകളില്‍ ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായി ധന സഹായം അനുവദിക്കാന്‍ അനുമതി.
27732സ.ഉ(ആര്‍.ടി) 3034/2013/തസ്വഭവ10/12/2013എം.എന്‍ ലക്ഷം വീട് പദ്ധതിയില്‍ ഡ്യൂപ്ലക്സ് വീടുകള്‍ക്ക് പകരം പുതിയ വീടു നിര്‍മ്മിക്കുന്നതിന് സിംഗിള്‍ യൂണിറ്റിന് 2 ലക്ഷം രൂപ വരെ ധന സഹായം നല്‍കാന്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് അനുമതി.
27733സ.ഉ(ആര്‍.ടി) 3041/2013/തസ്വഭവ 10/12/2013കുടുംബശ്രീ- എക്സിക്യൂട്ടീവ് ഡയറക്ടറുടെ പുനര്‍ നിയമനം - അനുവദനീയ വേതന ഘടന- സംബന്ധിച്ച് .
27734G.O.(Rt) 3042/2013/LSGD10/12/2013Appointment of Dr.S Salim-Programme Manager(AH) in the State Mission Office of Kudumbashree -TVM
27735സ.ഉ(ആര്‍.ടി) 3039/2013/തസ്വഭവ 10/12/2013തൃശൂര്‍ ജില്ലാ പഞ്ചായത്ത്‌ - വിവിധ ഫാം ഓഫീസര്‍മാര്‍ക്ക് ദേശസാല്‍കൃത ബാങ്കില്‍ അക്കൌണ്ട് സംബന്ധിച്ച ജിലാ പഞ്ചായത്ത്‌ സെക്രട്ടറിയുടെ നടപടിയില്‍ സാധൂകരണം
27736സ.ഉ(ആര്‍.ടി) 3046/2013/തസ്വഭവ10/12/2013കൊല്ലം – തെക്കുംഭാഗം പഞ്ചായത്ത്‌ നിയമാനുസൃതമല്ലാത്ത പഞ്ചായത്ത്‌ കമ്മിറ്റി തീരുമാനങ്ങളില്‍ സ്റ്റേ ചെയ്തുകൊണ്ടും ഓംബുഡ്സ്മാന്റെ പരിഗണനയ്ക്ക് വിട്ടുകൊടുത്തുകൊണ്ടും ഉത്തരവ്.
27737സ.ഉ(ആര്‍.ടി) 3036/2013/തസ്വഭവ10/12/2013ഇരിക്കൂര്‍ ഗ്രാമ പഞ്ചായത്ത് -2007-08 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് ഖണ്ഡിക 3.7 ലെ പരാമര്‍ശം -സാധൂകരണം
27738G.O.(Rt) 3031/2013/LSGD09/12/2013Pathanamthitta – Allotment of building of the erstwhile Pandalam Block Office on lease to SBT to house RSETI on condition .
27739സ.ഉ(ആര്‍.ടി) 3026/2013/തസ്വഭവ 09/12/2013സംയോജിത ശിശുവികസന പദ്ധതി – പച്ചക്കറി വാങ്ങുന്നതിനുള്ള തുക വര്‍ദ്ധിപ്പിച്ചത് സംബന്ധിച്ച്.
27740സ.ഉ(ആര്‍.ടി) 3025/2013/തസ്വഭവ09/12/2013കേരളാ പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ 23.07.2012ല്‍ ഉണ്ടായ വിധിന്യായത്തിന്‍ പ്രകാരം പരാതിക്കാരെ നേരില്‍ കേട്ടശേഷം പരാതികള്‍ തീര്‍പ്പാക്കി ഉത്തരവ്
Previous 20 PagesPrevious Page1381138213831384138513861387138813891390Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala