| Sl No. |
Government Orders No. |
Date |
Abstract |
| 27681 | സ.ഉ(എം.എസ്) 03/2014/തസ്വഭവ | 01/01/2014 | പഞ്ചായത്ത് ദിനാഘോഷം ഏപ്രില്‍ 24 –ല്‍ നിന്നും ഫെബ്രുവരി 19 ലേക്ക് മാറ്റി നിശ്ചയിച്ചു. |
| 27682 | സ.ഉ(ആര്‍.ടി) 13/2014/തസ്വഭവ | 01/01/2014 | സംസ്ഥാന സ്റ്റേഷനറി വകുപ്പ് – ആസ്ഥാന കാര്യാലയം – ക്ലാര്‍ക്ക് ശ്രീമതി. കെ.സജിതയ്ക്ക് അന്തര്‍ വകുപ്പ് സ്ഥലംമാറ്റം. |
| 27683 | G.O.(Rt) 11/2014/LSGD | 01/01/2014 | Budget Estimates 2013-14 – Development Fund - Transfer credit from Consolidated Fund to Public Account – Release of 9th instalment for January 2014. |
| 27684 | G.O.(Rt) 10/2014/LSGD | 01/01/2014 | Budget Estimates 2013-14 – Fund for Traditional Functions(General Purpose fund) to LSGIs – Transfer credit from Consolidated Fund to Public Account – Release of 10th instalment for January 2014. |
| 27685 | സ.ഉ(ആര്‍.ടി) 3222/2013/തസ്വഭവ | 31/12/2013 | രാജീവ് ഗാന്ധി പഞ്ചായത്ത് ശശാക്തീകരണ്‍ അഭിയാന്‍ - സ്കീം - തുക വിനിയോഗം സംബന്ധിച്ച്. |
| 27686 | സ.ഉ(ആര്‍.ടി) 3221/2013/തസ്വഭവ | 31/12/2013 | രാജീവ് ഗാന്ധി പഞ്ചായത്ത് ശശാക്തീകരണ്‍ അഭിയാന്‍ - സ്കീം - തുക വിനിയോഗം സംബന്ധിച്ച്. |
| 27687 | സ.ഉ(ആര്‍.ടി) 3220/2013/തസ്വഭവ | 31/12/2013 | തിരുവനന്തപുരം നഗരസഭ - ഒന്നാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ - ശ്രീ. ജി രതീഷ് കുമാറിന്റെ മുന്‍കാല സര്‍വീസ് ശമ്പളം സംബന്ധിച്ച്. |
| 27688 | സ.ഉ(എം.എസ്) 395/2013/തസ്വഭവ | 30/12/2013 | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-17) പുതുക്കിയ മാര്‍ഗ്ഗരേഖയും സബ്സിഡി മാര്‍ഗ്ഗരേഖയും – പ്രാബല്യത്തില്‍ വരുന്ന തീയതി – സ്പഷ്ടീകരണം |
| 27689 | സ.ഉ(ആര്‍.ടി) 3201/2013/തസ്വഭവ | 28/12/2013 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഖരമാലിന്യ പരിപാലന സംവിധാനം - നിലവിലുള്ള 12 സേവനദാതാക്കളുടെ അംഗീകാരം പുതുക്കി. |
| 27690 | G.O.(Rt) 3189/2013/LSGD | 27/12/2013 | Pradhana Mantri Grama Sadak Yojana – Package –No.KR-10-15 in Alathur Block – Dispute Redressal System under Section 4.24 of the standard Bidding Document – Empowered Standing Committee Constructed. |
| 27691 | സ.ഉ(ആര്‍.ടി) 3199/2013/തസ്വഭവ | 27/12/2013 | 2011-12 വര്‍ഷത്തെ മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തുകൊണ്ടുള്ള ഉത്തരവില്‍ പ്രത്യേക പദ്ധതി ധനസഹായം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി പരിഷ്ക്കരിച്ച ഉത്തരവ്. |
| 27692 | സ.ഉ(എം.എസ്) 392/2013/തസ്വഭവ | 26/12/2013 | Central Regulation Zone പരിധിയില്‍ വരുന്ന ഐ എ വൈ വീടുകളുടെ തറ വിസ്തീര്‍ണ്ണം – മാനദണ്ഡം ഭേദഗതി ചെയ്ത ഉത്തരവ്. |
| 27693 | സ.ഉ(ആര്‍.ടി) 3146/2013/തസ്വഭവ | 24/12/2013 | ആശ്രയ പദ്ധതി – പാലക്കാട് - ചളവറ - രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി. |
| 27694 | സ.ഉ(ആര്‍.ടി) 3147/2013/തസ്വഭവ | 24/12/2013 | ആശ്രയ പദ്ധതി- ഇടുക്കി – തൊടുപുഴ മുനിസിപ്പാലിറ്റിയുടെ ഒന്നാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി. |
| 27695 | സ.ഉ(ആര്‍.ടി) 3151/2013/തസ്വഭവ | 24/12/2013 | വണ്ടൂര്‍ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് - പോരൂര്‍ ഗ്രാമപഞ്ചായത്തിന് ഗ്രാമവികസന വകുപ്പിന്റെ സ്ഥലം കൈമാറിയത് സംബന്ധിച്ച്. |
| 27696 | സ.ഉ(ആര്‍.ടി) 3155/2013/തസ്വഭവ | 24/12/2013 | ശ്രീ. ഷാജി ജോസഫ്, ടൌണ്‍ പ്ലാനര്‍ - നിയമനത്തിനായി കാത്തിരുന്ന കാലയളവ് ക്രമവത്ക്കരിച്ചത് സംബന്ധിച്ച്. |
| 27697 | സ.ഉ(ആര്‍.ടി) 3144/2013/തസ്വഭവ | 23/12/2013 | ആശ്രയ പദ്ധതി - ഏറണാകുളം - അശമനൂര്‍ , മാഞ്ഞലൂര്‍ , മുടക്കുഴ, തിരുമാറാടി, കലൂര്‍ക്കാട് - രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി. |
| 27698 | സ.ഉ(എം.എസ്) 390/2013/തസ്വഭവ | 23/12/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊടുമണ്‍ ഗ്രാമപഞ്ചായത്ത് – ശ്രീ എസ്.ജയദേവ് - നിയമനം നല്‍കുന്നതിനാവശ്യമായ അപേക്ഷ സമര്‍പ്പിക്കുന്നതില്‍ വന്ന കാലതാമസം മാപ്പക്കിയത് സംബന്ധിച്ച്. |
| 27699 | സ.ഉ(ആര്‍.ടി) 3140/2013/തസ്വഭവ | 23/12/2013 | തിരുവനന്തപുരം നഗരസഭ- രണ്ടാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ - ശ്രീ എം.ശശികുമാര്‍ ജോലിക്ക് ഹാജരാകാതിരുന്ന കാലയളവ് ക്രമവല്‍ക്കരിച്ചത് സംബന്ധിച്ച്. |
| 27700 | സ.ഉ(എം.എസ്) 389/2013/തസ്വഭവ | 23/12/2013 | ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് ലോക്കല്‍ ഗവേണന്‍സ് നടത്തിപ്പിനായി നിലവിലുള്ള ബാങ്ക് അക്കൌണ്ട് പഞ്ചായത്ത് ഡയറക്ടറുടേയും ട്രഷറി ജോയിന്റ് ഡയറക്ടറുടേയും ജോയിന്റ് അക്കൌണ്ടായി മാറ്റി ഉത്തരവ്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala