Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 27661 to 27680 of about 30881


Sl No. Government Orders No. Date Abstract
27661സ.ഉ(എം.എസ്) 05/2014/തസ്വഭവ 03/01/2014സമാശ്വാസ തൊഴില്‍ദാന പദ്ധതി – കോഴിക്കോട് നഗരസഭ – ശ്രീമതി ലത. വിയ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിയമനം.
27662സ.ഉ(ആര്‍.ടി) 39/2014/തസ്വഭവ 03/01/2014നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ലോക്കല്‍ ഗവേണന്‍സ് നടത്തുന്നതിന് exalt Integral Solutions, Private Ltd എന്ന സ്ഥാപനത്തിലെ Event manager റുമായി കോണ്‍ഫറന്‍സിന്‍റെ ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍ക്ക് കരാറില്‍ ഏര്‍പ്പെടുന്നതിന് അനുമതി
27663സ.ഉ(ആര്‍.ടി) 41/2014/തസ്വഭവ 03/01/2014കൊച്ചി നഗരസഭ - ഹോമിയോ ഡിസ്പെന്‍സറി ഡോക്ടര്‍മാര്‍ക്ക് ഹോണറേറിയം അനുവദിച്ച നടപടി സാധൂകരണം സംബന്ധിച്ച്.
27664സ.ഉ(ആര്‍.ടി) 45/2014/തസ്വഭവ 03/01/2014കോട്ടയം നഗരസഭ – ശ്രീ.പി.എച്ച്.റഷീദ് – കണ്ടിജന്റ് വിഭാഗം “സ്കില്‍ഡ് വര്‍ക്കേഴ്സ് കാറ്റഗറിയില്‍ “ ഉള്‍പ്പെടുത്തി ശമ്പളം നിര്‍ണ്ണയിക്കാന്‍ അനുമതി.
27665സ.ഉ(ആര്‍.ടി) 46/2014/തസ്വഭവ 03/01/2014ആശ്രയ പദ്ധതി – തൃശൂര്‍ ജില്ല - വരന്തരപ്പള്ളി, തിരുവനന്തപുരം ജില്ലയിലെ വക്കം, മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം എന്നീ ഗ്രാമപഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയപദ്ധതിക്ക് അനുമതി.
27666സ.ഉ(ആര്‍.ടി) 21/2014/തസ്വഭവ 02/01/20142011-12വര്‍ഷത്തെ മികച്ച നഗരസഭകളെ തെരെഞ്ഞെടുത്തുകൊണ്ടുള്ള ഉത്തരവില്‍ പ്രത്യേക പദ്ധതി ധനസഹായം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തു പരിഷ്ക്കരിച്ച ഉത്തരവ്.
27667സ.ഉ(ആര്‍.ടി) 31/2014/തസ്വഭവ 02/01/2014കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്ത് – 2001-02 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 2(12) – സാധൂകരണം
27668സ.ഉ(ആര്‍.ടി) 30/2014/തസ്വഭവ 02/01/2014കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് – 2008-09 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3(4) – സാധൂകരണം
27669സ.ഉ(ആര്‍.ടി) 29/2014/തസ്വഭവ 02/01/2014– ചിങ്ങോലി ഗ്രാമപഞ്ചായത്ത് – 1998-99 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 31 – സാധൂകരണം
27670സ.ഉ(ആര്‍.ടി) 28/2014/തസ്വഭവ 02/01/2014കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് – 2009-10 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3.8 – സാധൂകരണം
27671G.O.(MS) 01/2014/Envt01/01/2014Electronic Wastes – Collection and Disposal – Order Issued
27672സ.ഉ(ആര്‍.ടി) 05/2014/തസ്വഭവ 01/01/2014ആശ്രയ പദ്ധതി - കണ്ണൂര്‍ - പരിയാരം, ചെറുകുന്ന്, കണ്ണപുരം, പാപ്പിനിശ്ശേരി, കരിയാട്, കോട്ടയം, പാട്യം, മുണ്ടേരി, പട്ടുവം, ചെമ്പിലോട്‌, അഞ്ചരക്കണ്ടി, കേളകം, കൂത്തുപറമ്പ നഗരസഭ - രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി
27673സ.ഉ(ആര്‍.ടി) 04/2014/തസ്വഭവ 01/01/2014ആശ്രയ പദ്ധതി - പത്തനംതിട്ട -ചെറുകോല്‍ , നെടുമ്പ്രം - രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി.
27674G.O.(Rt) 04/2014/തസ്വഭവ01/01/2014ആശ്രയ പദ്ധതി - പത്തനംതിട്ട - ചെറുകോല്‍ ,നെടുമ്പ്രം - രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി.
27675സ.ഉ(ആര്‍.ടി) 03/2014/തസ്വഭവ 01/01/2014ആശ്രയ പദ്ധതി – വയനാട് –തവിഞ്ഞാല്‍ - രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി.
27676G.O.(Rt) 02/2014/LSGD01/01/2014Kudumbashree Establishment – Extension of deputation of Smt A.Sini as Assistant District Mission Co-ordinator in the Kudumbashree Mission Office Thiruvananthapuram.
27677സ.ഉ(എം.എസ്) 02/2014/തസ്വഭവ 01/01/2014സമാശ്വാസ തൊഴില്‍ദാന പദ്ധതി - കൊച്ചി നഗരസഭ - ശ്രീമതി ബാര്‍ബറ. പി. എസ് - ന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിയമനം
27678സ.ഉ(എം.എസ്) 01/2014/തസ്വഭവ 01/01/2014സമാശ്വാസ തൊഴില്‍ദാന പദ്ധതി – വൈക്കം നഗരസഭ – ശ്രീ രാജേഷ്‌ പി.ആര്‍ - ന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിയമനം.
27679G.O.(Rt) 20/2014/FIN01/01/2014Budget Estimates 2013-14 - Fund for Expansion Development – Allocation of 2th instalment of Grant under 13th Finance Commission to Local Governments – Transfer credit from Consolidated fund to Public Account and release there from - Sanctioned
27680സ.ഉ(എം.എസ്) 04/2014/തസ്വഭവ01/01/2014നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ്‌ ലോക്കല്‍ ഗവേണന്‍സില്‍ പങ്കെടുക്കുന്ന ജില്ലാ, ബ്ലോക്ക്‌, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ , മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍ , സെക്രട്ടറിമാര്‍ ചുമതലപ്പെടുത്തിയ മാറ്റ് അംഗങ്ങള്‍ എന്നിവര്‍ക്ക് യാത്രാനുമതിയും ചെലവനുവാദവും സംബന്ധിച്ച്.
Previous 20 PagesPrevious Page1381138213831384138513861387138813891390Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala