| Sl No. |
Government Orders No. |
Date |
Abstract |
| 27641 | സ.ഉ(ആര്‍.ടി) 81/2014/തസ്വഭവ | 08/01/2014 | കോട്ടയം - സമ്പൂര്‍ണ്ണ പെന്‍ഷന്‍ ഗ്രാമം, ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ ജില്ലാതല പ്രഖ്യാപനം - കോട്ടയം ജില്ലയിലെ പഞ്ചായത്തുകളുടെ തനത് ഫണ്ടില്‍ നിന്ന് സംഭാവന - യഥേഷ്ടാനുമതി. |
| 27642 | സ.ഉ(ആര്‍.ടി) 84/2014/തസ്വഭവ | 08/01/2014 | തൊഴിലുറപ്പു പദ്ധതി – പാമ്പാടുംപാറ – ഭക്ഷ്യവിഷബാധ - അധികമായി 68,780/- രൂപ ചെലവായ നടപടിക്ക് അംഗീകാരം. |
| 27643 | സ.ഉ(ആര്‍.ടി) 83/2014/തസ്വഭവ | 08/01/2014 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മരാമത്ത് പണികള്‍ - വാറ്റ് വിഹിതം ഒടുക്കുന്നതിന് മാത്രമായി താല്‍ക്കാലിക ബാങ്ക് അക്കൌണ്ട്.
|
| 27644 | സ.ഉ(ആര്‍.ടി) 83/2014/തസ്വഭവ | 08/01/2014 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മരാമത്ത് പണികള്‍ - വാറ്റ് വിഹിതം ഒടുക്കുന്നതിന് മാത്രമായി താല്‍ക്കാലിക ബാങ്ക് അക്കൌണ്ട്.
|
| 27645 | സ.ഉ(ആര്‍.ടി) 82/2014/തസ്വഭാവ | 08/01/2014 | ബാലുശ്ശേരി നിയമസഭാ നിയോജക മണ്ഡലം – പുതിയ ഗവ: ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് – സാമ്പത്തിക സഹായം – ഭേദഗതി. |
| 27646 | സ.ഉ(ആര്‍.ടി) 85/2014/തസ്വഭവ | 08/01/2014 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങല്‍ വഴി ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ ഗൃഹനാഥന്‍ മരണപ്പെട്ടുപോയാല്‍ റേഷന്‍കാര്‍ഡില്‍ പേരുള്ള ഗൃഹനാഥയ്ക്ക് നല്‍കുന്നത് സംബന്ധിച്ച്. |
| 27647 | G.O.(Rt) 87/2014/LSGD | 08/01/2014 | Computerisation of Thiruvananthapuram and Kochi Corporation – Data Transfer from Information Kerala Mission. |
| 27648 | G.O.(Rt) 80/2014/LSGD | 08/01/2014 | Towm and country Planning Department – Promotion and posting of officers in the cadre of Deputy Town Planner |
| 27649 | സ.ഉ(എം.എസ്) 07/2014/തസ്വഭവ | 07/01/2014 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – ചേര്‍ത്തല നഗരസഭ – ശ്രീ നൈസ് ഇക്ബാലിന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിയമനം. |
| 27650 | G.O.(MS) 75/2014/LSGD | 07/01/2014 | Kudumbashree Establishment –Terms of Deputation of Smt. Swapna K.O in the District Mission Office, Kannur. |
| 27651 | സ.ഉ(ആര്‍.ടി) 76/2014/തസ്വഭവ | 07/01/2014 | കുടുംബശ്രീ - വയനാട് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ ഓഫീസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ശ്രീ സി.എ.മുസ്തഫയ്ക്ക് 9-ാം ശമ്പള പരിഷ്ക്കരണത്തിന്‍റെ ആനുകൂല്യം ലഭ്യമാക്കി ഉത്തരവ്.
|
| 27652 | G.O.(Rt) 72/2014/LSGD | 07/01/2014 | MKSP – Review meeting on Hyderabad – Journey of Shri C.Chandrababu, Chief Exicutive Officer, MKSP to Hyderabad, Sanction accorded. |
| 27653 | സ.ഉ(ആര്‍.ടി) 70/2014/തസ്വഭവ | 07/01/2014 | ആശ്രിത നിയമനം - തൃശൂര്‍ നഗരസഭ - ശ്രീമതി ജിജി ജോണി - അപേക്ഷ സമര്‍പ്പിക്കുന്നതില്‍ വന്ന കാലതാമസം മാപ്പക്കിയത് സംബന്ധിച്ച്.
|
| 27654 | സ.ഉ(ആര്‍.ടി) 71/2014/തസ്വഭവ | 07/01/2014 | മുഖ്യനഗരാസൂത്രകന്റെ കാര്യാലയത്തില്‍ നിന്നും ജൂനിയര്‍ സൂപ്രണ്ടിന്റെ തസ്തിക പത്തനംതിട്ട ജില്ലാ ഓഫീസിലേക്കും ഹെഡ് ക്ലാര്‍ക്കിന്‍റെ തസ്തിക മുഖ്യ നഗരാസൂത്രകന്റെ കാര്യാലയത്തിലേയ്ക്കും താല്‍ക്കാലികമായി മാറ്റിയത് പുന:പരിശോധിച്ച് ആയവ തല്‍സ്ഥാനത്ത് നിലനിര്‍ത്തിയത് സംബന്ധിച്ച്. |
| 27655 | G.O.(Rt) 73/2014/LSGD | 07/01/2014 | Promotion, Transfer and Posting of Officers in the cadre of Additional Development Commissioner, Joint Development Commissioner, Deputy Development Commissioner and Assistant Development Commissioner.
|
| 27656 | സ.ഉ(ആര്‍.ടി) 69/2014/തസ്വഭവ | 07/01/2014 | ആലുവ നഗരസഭ – ശ്രീ അഖില്‍ ജിഷ്ണുവിന് – പഠനാവശ്യത്തിനായി ശൂന്യവേതനാവധി – അനുവാദം. |
| 27657 | G.O.(Rt) 68/2014/LSGD | 07/01/2014 | 35th Steering Committee of IWMP on 23.10.2013 of Department of Land Resources, New Delhi – Journey of shri. Rajan Khobragade – Expost facto – Sanction accorded. |
| 27658 | സ.ഉ(ആര്‍.ടി) 63/2014/തസ്വഭവ | 06/01/2014 | കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് – 1999-2000 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3-31 – സാധൂകരണം |
| 27659 | സ.ഉ(ആര്‍.ടി) 50/2014/തസ്വഭവ | 04/01/2014 | ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് – 2007-08 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3-3 – സാധൂകരണം |
| 27660 | സ.ഉ(ആര്‍.ടി) 49/2014/തസ്വഭവ | 04/01/2014 | ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആഗ്രോ സര്‍വീസ് സൊസൈറ്റി – ശ്രീകണ്ഠപുരം ഗ്രാമപഞ്ചായത്തിലെ എള്ളരിഞ്ഞി എന്ന സ്ഥലത്ത് വി.ഇ.ഒ ക്വാര്‍ട്ടേഴ്സും സ്ഥലവും പി.ഡബ്യൂ.ഡി നിരക്കില്‍ വാടക ഈടാക്കിക്കൊണ്ട് വിട്ടുനല്‍കുന്നതിന് അനുവാദം. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala