| Sl No. |
Government Orders No. |
Date |
Abstract |
| 27621 | സ.ഉ(ആര്‍.ടി) 123/2014/തസ്വഭവ | 15/01/2014 | ആശ്രയ പദ്ധതി – തൃശൂര്‍ – മുല്ലശ്ശേരി, പോര്‍ക്കുളം, വരവൂര്‍ എന്നീ പഞ്ചായത്തുകളുടെയും ചാവക്കാട് നഗരസഭയുടെയും - രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി. |
| 27622 | സ.ഉ(ആര്‍.ടി) 125/2014/തസ്വഭവ | 15/01/2014 | ആശ്രയ പദ്ധതി – കോട്ടയം ജില്ല- മേലുകാവ്, കൂട്ടിക്കല്‍ , പുതുപ്പള്ളി,കാണാക്കാരി എന്നീ ഗ്രാമ പഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയപദ്ധതിക്ക് അനുമതി. |
| 27623 | സ.ഉ(ആര്‍.ടി) 124/2014/തസ്വഭവ | 15/01/2014 | ആശ്രയ പദ്ധതി – കൊല്ലം ജില്ല - പൂയപ്പള്ളി, പൂതക്കുളം, പത്തനാപുരം, ഉമ്മനൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയപദ്ധതിക്ക് അനുമതി |
| 27624 | G.O.(Rt) 129/2014/തസ്വഭവ | 15/01/2014 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നല്‍കുന്ന വിവിധ സേവനങ്ങള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വഴി എസ്.എം എസിലൂടെ അറിയിപ്പുകള്‍ നല്‍കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടുള്ള ഉത്തരവ് |
| 27625 | സ.ഉ(ആര്‍.ടി) 127/2014/തസ്വഭവ | 15/01/2014 | ആശ്രയ പദ്ധതി – ഏറണാകുളം – ആലങ്ങാട് , അംമ്പല്ലൂര്‍ , ചേരനലൂര്‍ , വാളകം, വടവുകോട് , പുത്തന്‍കുരിശ് - രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി. |
| 27626 | സ.ഉ(ആര്‍.ടി) 126/2014/തസ്വഭാവ | 15/01/2014 | ആശ്രയ പദ്ധതി – ഇടുക്കി – വാഴത്തോപ്പ്, നെടുംകണ്ടം - രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി. |
| 27627 | സ.ഉ(എം.എസ്) 12/2014/തസ്വഭവ | 15/01/2014 | ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് - ശ്രീമതി കെ.പുഷ്പവല്ലിയെ സ്ഥരപ്പെടുത്തിയത് സംബന്ധിച്ച്. |
| 27628 | G.O.(Rt) 120/2014/തസ്വഭവ | 15/01/2014 | Tribunal for LSGIs – Establishment – Deputation of Smt.Nyna.S as LD Typist in the Office of Tribunal for LSGIs. |
| 27629 | G.O.(Rt) 118/2014/LSGD | 15/01/2014 | Extension of the term of deputation of Shri M P Ajithkumar, Group Director ,Information Kerala Mission
|
| 27630 | സ.ഉ(ആര്‍.ടി) 114/2014/തസ്വഭവ | 13/01/2014 | പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 2014 - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ധനസഹായം നല്‍കുന്നതിന് യഥേഷ്ടാനുമതി. |
| 27631 | സ.ഉ(എം.എസ്) 08/2014/തസ്വഭവ | 10/01/2014 | തിരുവനനതപുരം നഗരസഭ – ശ്രീ മനോജ് എം ന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിയമനം. |
| 27632 | G.O.(MS) 10/2014/LSGD | 10/01/2014 | Kerala Panchayat Building (Amendment) Rules, 2014 |
| 27633 | സ.ഉ(ആര്‍.ടി) 96/2014/തസ്വഭവ | 09/01/2014 | WP(C)No/11627/13 ലെ വിധിന്യായം - വെളിയങ്കോട് ഗ്രാമപഞ്ചായത്തിന് പൊതുശ്മശാനം നിര്‍മ്മിക്കുന്നതിന് അനുമതി. |
| 27634 | G.O.(Rt) 90/2014/തസ്വഭവ | 09/01/2014 | Socio Economic Caste Censes – 2011 – posting of sri. S.Manu Additional District Officer(Rtd) in SECC State Cell on contract basis.
|
| 27635 | സ.ഉ(ആര്‍.ടി) 91/2014/തസ്വഭവ | 09/01/2014 | തൊഴിലുറപ്പു പദ്ധതി –ഓംബുഡ്സ്മാന്‍ അപ്പലേറ്റ് അതോറിറ്റി രൂപീകരിച്ചത് സംബന്ധിച്ച്. |
| 27636 | സ.ഉ(ആര്‍.ടി) 100/2014/തസ്വഭവ | 09/01/2014 | അക്വാഷോ - 2014 കൊച്ചി മറൈന്‍ ഡ്രൈവ് ഗ്രൌണ്ട് – ഷോ നടത്തുന്നതിന് അനുവതിച്ച ഉത്തരവില്‍ ഭേദഗതി. |
| 27637 | G.O.(Rt) 89/2014/LSGD | 09/01/2014 | Regonal SARAS fair at Pragathimaidan New Dehli from 14.11.2013 – 27.11.2013 ex-post facto sanction to the project Directors Poverty Alleviation Units – Accorded |
| 27638 | സ.ഉ(ആര്‍.ടി) 94/2014/തസ്വഭവ | 09/01/2014 | തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സമ്പൂര്‍ണ്ണ പെന്‍ഷന്‍ പദ്ധതി - ജില്ലാതല പ്രഖ്യാപനം - ചെലവ് - പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സംഭാവന- യഥേഷ്ടാനുമതി |
| 27639 | G.O.(Rt) 95/2014/LSGD | 09/01/2014 | Budget Estimates 2013-14 –Fund Maintenance – Transfer credit from Consolidated Fund to Public Account – Release of 10th instalment for January 2013
|
| 27640 | സ.ഉ(ആര്‍.ടി) 86/2014/തസ്വഭവ | 08/01/2014 | തലശ്ശേരി ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസ് കെട്ടിടത്തിന്റെ വാടക സംബന്ധിച്ച്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala