Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 27581 to 27600 of about 30881


Sl No. Government Orders No. Date Abstract
27581സ.ഉ(എം.എസ്) 23/2014/തസ്വഭവ29/01/2014സര്‍ക്കാര്‍ ഇതര സംഘടകളുടെ അക്രഡിറ്റേഷനു വേണ്ടിയുല്ല അപേക്ഷാഫീസായ പതിനായിരം രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്‌ കില ഡയറക്ടറുടെ പേരില്‍ എടുക്കുന്നതിന് അംഗീകാരം.
27582G.O.(P) 19/2014/LSGD28/01/2014Kerala State Urban affairs Service (Amendment) Special Rule 2014.
27583സ.ഉ(ആര്‍.ടി) 258/2014/തസ്വഭവ28/01/2014ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും അനുവദിച്ചിട്ടുള്ള ലാപ്ടോപ്പിന്‍റെ ഫലപ്രദമായ ഉപയോഗത്തിന് ബി.എസ്.എന്‍ എല്‍ ന്‍റെ നെറ്റ് കണക്ടര്‍ വാങ്ങുന്നതിന് അനുമതി
27584സ.ഉ(ആര്‍.ടി) 248/2014/തസ്വഭവ 27/01/2014ആശ്രയ പദ്ധതി – കോട്ടയം –നെടുംകുന്നം പഞ്ചായത്തിന്റെ ഒന്നാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി.
27585സ.ഉ(ആര്‍.ടി) 250/2014/തസ്വഭാവ27/01/2014ആശ്രയ പദ്ധതി – കോട്ടയം – വിജയപുരം, തീക്കോയ് എന്നീ പഞ്ചായത്തുകള്‍ക്ക് രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി.
27586സ.ഉ(ആര്‍.ടി) 252/2014/തസ്വഭവ 27/01/2014വാഴക്കുളം ബ്ലോക്ക്‌ പഞ്ചായത്ത് വെള്ളാരംകുഴി-കുമ്മനോട് റോഡ്‌ പുന:രുദ്ധാരണം – നിര്‍വ്വഹണ രീതിയിലെ മാറ്റത്തിന് സാധൂകരണം.
27587സ.ഉ(ആര്‍.ടി) 243/2014/തസ്വഭവ 27/01/2014സംയോജിത നീര്‍ത്തട പരിപാലന പദ്ധതി – ദരിദ്രകുടുംബങ്ങളുടെ ജീവനോപാധികള്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച പ്രവര്‍ത്തന മാര്‍ഗ്ഗരേഖ.
27588സ.ഉ(ആര്‍.ടി) 241/2014/തസ്വഭവ 27/01/2014നബാര്‍ഡ്‌ - ആര്‍ .ഐ.ഡി.എഫ് – അധിക തുകയില്‍ ആവശ്യമായ സാഹചര്യത്തിലും , അളവിന് കുറവ് വരുത്തുന്ന സാഹചര്യത്തിലും – പുതുക്കിയ ഭരണാനുമതി ചുമതല ഗ്രാമവികസന കമീഷണര്‍ക്ക്.
27589G.O.(Rt) 254/2014/LSGD27/01/2014PMGSY Phase IV Package KR-13-17 – Inchakundu Kalkuzhy road in Kodakara Block , Thrissur District – Balance work awarded to Shri P.J.Lission at 42% above SoR 2010 – Judgment dated 22.03.2013 of WP(c ) 21526/10 complied.
27590G.O.(Rt) 251/2014/LSGD27/01/2014Training of IWMP at New Dehli on 7th & 8th Juanuary 2014 and Pre Empowered Committee meeting on PMGSY on 10th January 2014 – Journey of Shri Rajan Khobragade, Secretary, LSGD and deputation of Shri Shaukath Ali, Nodal officer IWMP.
27591G.O.(Rt) 246/2014/LSGD27/01/2014Purchase of new vehicle for Kollam Development Authority.
27592G.O.(Rt) 242/2014/LSGD27/01/2014Kudumbashree Establishment –NRLM – Pay and Perks of Dr. Manjula Bharathy, Associate Professor , Tata Institute of Social Science – Terms and
27593സ.ഉ(ആര്‍.ടി) 234/2014/തസ്വഭവ 25/01/2014വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്ത് - ഓഫീസ്‌ അറ്റന്‍ഡന്‍റ് ശ്രീമതി.പി.ഗിരിയ്ക്ക് ശൂവേതനാവധി സംബന്ധിച്ച്.
27594G.O.(Rt) 230/2014/LSGD25/01/2014Kudumbashree Establishment –Extension of Deputation of Shri. E M Maryson in the District Mission Office, Kollam
27595G.O.(Rt) 237/2014/തസ്വഭവ 25/01/2014Budget Estimates 2013-14 – Development fund to LSGIs – Transfer credit from Consolidated Fund to Public Account – Release of 10th instalment for February 2013
27596G.O.(Rt) 236/2014/തസ്വഭവ 25/01/2014Budget Estimates 2013-14 – Fund for Traditional Functions(General Purpose fund) to LSGIs – Transfer credit from Consolidated Fund to Public Account – Release of 11th instalment for February 2013
27597G.O.(Rt) 216/2014/LSGD24/01/2014PMGSY – Maintenance funding of PMGSY Roads – Release of funds sanctioned.
27598സ.ഉ(ആര്‍.ടി) 223/2014/തസ്വഭവ 24/01/2014ആശ്രയ പദ്ധതി – പത്തനംതിട്ട - കൊറ്റനാട് - രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി.
27599സ.ഉ(എം.എസ്) 17/2014/തസ്വഭവ 24/01/2014ചെങ്ങളായി ഗ്രാമപഞ്ചായത്ത് ശ്രീമതി എസ്. പി.സൈനബ – നിയമന ക്രമവല്‍ക്കരണം – WP( C)19914/12 – ഹര്‍ജ്ജിയിലെ വിധിന്യായം.
27600സ.ഉ(ആര്‍.ടി) 215/2014/തസ്വഭവ 23/01/2014അംഗന്‍വാടി കെട്ടിടങ്ങളുടെ അറ്റകുറ്റപണി, ഭൌതിക സാഹചര്യങ്ങളുടെ വിപുലീകരണം മുതലായ പ്രവര്‍ത്തനങ്ങള്‍ക്ക് വികസന ഫണ്ടില്‍ നിന്നും പണം ചെലവഴിക്കുന്നതിന് അനുമതി.
Previous 20 PagesPrevious Page1371137213731374137513761377137813791380Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala