| Sl No. |
Government Orders No. |
Date |
Abstract |
| 27561 | സ.ഉ(ആര്‍.ടി) 311/2014/തസ്വഭാവ | 03/02/2014 | ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് - 2007-08 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ഡിക 3(4) സാധൂകരണം |
| 27562 | സ.ഉ(ആര്‍.ടി) 302/2014/തസ്വഭവ | 01/02/2014 | മഞ്ചേരി നഗരസഭ - കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണത്തിന് കെ യു ആര്‍ ഡി എഫ് സി യില്‍ നിന്നും. |
| 27563 | സ.ഉ(ആര്‍.ടി) 301/2014/തസ്വഭവ | 01/02/2014 | 2012-13 വര്‍ഷിക പദ്ധതി – ഗ്രാമപഞ്ചായത്തുകള്‍ക്ക് വാഹനം വാങ്ങുന്നതിന് ഇന്‍വോയ്സിന്‍റെ അടിസ്ഥാനത്തില്‍ ട്രഷറിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് അനുമതി. |
| 27564 | G.O.(Rt) 301/2014/തസ്വഭവ | 01/02/2014 | 2012-13 വര്‍ഷിക പദ്ധതി – ഗ്രാമപഞ്ചായത്തുകള്‍ക്ക് വാഹനം വാങ്ങുന്നതിന് ഇന്‍വോയ്സിന്‍റെ അടിസ്ഥാനത്തില്‍ ട്രഷറിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് അനുമതി. |
| 27565 | സ.ഉ(ആര്‍.ടി) 308/2014/തസ്വഭവ | 01/02/2014 | കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് – ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സ് കം വെയ്റ്റിംഗ് ഷെഡ് നിര്‍മ്മാണം – കെ.യു.ആര്‍ .ഡി.എഫ്.സി – യില്‍ നിന്നും വായ്പ് എടുക്കുന്നതിന് |
| 27566 | സ.ഉ(ആര്‍.ടി) 303/2014/തസ്വഭവ | 01/02/2014 | അംഗന്‍വാടി വര്‍ക്കര്‍ /ഹെല്‍പ്പര്‍മാര്‍ക്ക് യൂണിഫോം- അധികമായി വേണ്ടിവരുന്ന തുക അനുവദിക്കുന്നതിന് അനുമതി |
| 27567 | സ.ഉ(എം.എസ്) 28/2014/തസ്വഭവ | 31/01/2014 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീമതി. പത്മകുമാരി എം.കെ.യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിയമനം. |
| 27568 | സ.ഉ(ആര്‍.ടി) 295/2014/തസ്വഭവ | 31/01/2014 | ജലനിധി ഉള്‍പ്പെടെയുള്ള കുടിവെള്ള പദ്ധതികള്‍ ത്രിതല പഞ്ചായത്തുകളുടെ സംയുക്ത പ്രോജക്ടായി നടപ്പിലാക്കാന്‍ അനുവദിച്ച് ഉത്തരവ്.
|
| 27569 | സ.ഉ(ആര്‍.ടി) 296/2014/തസ്വഭവ | 31/01/2014 | കിണര്‍ റീച്ചാര്‍ജ്ജിംഗ് – തുക അനുവദിക്കുന്നതിന് അനുമതി. |
| 27570 | സ.ഉ(എം.എസ്) 27/2014/തസ്വഭാവ | 31/01/2014 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – ചങ്ങനാശ്ശേരി നഗരസഭ – ശ്രീ കുമാര്‍ വി - ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിയമനം. |
| 27571 | G.O.(MS) 25/2014/LSGD | 31/01/2014 | Compassionate Employment scheme – Employment assistants to Smt. Sobhakumary .G . As LDC in Panchayath Department.
|
| 27572 | സ.ഉ(ആര്‍.ടി) 287/2014/തസ്വഭവ | 31/01/2014 | കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് - 2010-11 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ഡിക 3(5) സാധൂകരണം
|
| 27573 | സ.ഉ(ആര്‍.ടി) 288/2014/തസ്വഭവ | 31/01/2014 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ (2014-15) വാര്‍ഷിക പദ്ധതി അംഗീകാരത്തിനുള്ള സമയപരിധി സംബന്ധിച്ച്. |
| 27574 | G.O.(Rt) 285/2014/LSGD | 30/01/2014 | Kudumbashree Establishment – Extension of deputation of Smt.Sheeja.S.G as Office secretarial Staff in the Kudumbashree Mission Office Kozhokode. |
| 27575 | സ.ഉ(ആര്‍.ടി) 281/2014/തസ്വഭവ | 30/01/2014 | ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിംഗിനെ തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ കണ്‍സള്‍ട്ടന്‍റായും നിര്‍വ്വഹണ ഏജന്‍സിയായും അംഗീകരിച്ച ഉത്തരവ് |
| 27576 | സ.ഉ(എം.എസ്) 24/2014/തസ്വഭവ | 30/01/2014 | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി- സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ – വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ചുമതല ഓവര്‍സിയര്‍മാര്‍ക്ക് . |
| 27577 | സ.ഉ(എം.എസ്) 21/2014/തസ്വഭവ | 29/01/2014 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊച്ചി നഗരസഭ – ശ്രീ ജോണ്‍സണ്‍ വിപിന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിയമനം |
| 27578 | സ.ഉ(ആര്‍.ടി) 278/2014/തസ്വഭവ | 29/01/2014 | അറവുശാല നിര്‍മ്മാണം / നവീകരണം – ഗ്രാമപഞ്ചായത്തുകള്‍ക്ക് ധനസഹായം അനുവദിച്ച് ഉത്തരവ് |
| 27579 | സ.ഉ(ആര്‍.ടി) 276/2014/തസ്വഭവ | 29/01/2014 | മഹിളാ കിസാന്‍ ശാക്തീകരണ പരിയോജന വനിതാ ലേബര്‍ ബാങ്ക് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൈവശമുള്ള യന്ത്രങ്ങള്‍ ബ്ലോക്ക് തലത്തില്‍ ലേബര്‍ ബാങ്കിന് കൈമാറുന്നത് സംബന്ധിച്ച് |
| 27580 | സ.ഉ(എം.എസ്) 22/2014/തസ്വഭവ | 29/01/2014 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീ ലെനേഷ് ബാബു. ബി.എല്‍ ന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിയമനം.
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala