Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 27521 to 27540 of about 30881


Sl No. Government Orders No. Date Abstract
27521G.O.(Rt) 394/2014/LSGD13/02/2014Kudumbashree - Nomination of Smt. Mithra T. IAS, Director of Panchayats as Member in the interview Board for the selection of profectionals for the NRO Secretariat
27522G.O.(MS) 38/2014/LSGD13/02/2014Compassionate Employment scheme – Employment assistants to Smt.K.J.Aswathy As Lower Division Clark in panchayat Department.
27523സ.ഉ(ആര്‍.ടി) 408/2014/തസ്വഭവ 13/02/2014മുതുകുളം - ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ ശ്രീ കെ.രാധാക്യഷ്ണന് ഹൃദ്രോഗ ചികിത്സക്കായി 5,00,000/- രൂപ ജനറല്‍ പര്‍പ്പസ് ഗ്രാന്റില്‍ നിന്ന് നല്‍കുന്നതിന് അനുമതി.
27524G.O.(Rt) 400/2014/LSGD13/02/2014Kudumbashree Establishment – Extension of deputation of Shri. Jose John, as Assistant District Mission Co-ordinator in the Kudumbashree Mission Office Kottayam
27525G.O.(Rt) 407/2014/LSGD13/02/2014MGNREGS – Amended notification of Scheduled I&II changes in the state Scheme in accordance with the new amendment in the Scheduled I&II – Committee constricted.
27526സ.ഉ(എം.എസ്) 37/2014/തസ്വഭവ 13/02/2014കെട്ടിടനിര്‍മ്മാണം - തീരദേശ പരിപാലന നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് 26/11/2014 – ല്‍ 63466/ആര്‍ .എ 1/2014/തസ്വഭവ നമ്പര്‍ കത്ത് പിന്‍വലിച്ചത് സംബന്ധിച്ച്
27527സ.ഉ(ആര്‍.ടി) 405/2014/തസ്വഭവ 13/02/2014പെന്‍ഷന്‍ ഫണ്ടിലേക്ക് അനുവദിച്ച തുക പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട് നഗരസഭകളുടെ തനതുഫണ്ടില്‍നിന്നും ചെലവഴിച്ച തുക സംബന്ധിച്ച്.
27528G.O.(Rt) 404/2014/LSGD13/02/2014Lok Sabha Election 2014 – Transfer and Posting of the designated Assistant Returning Officers from Rural Development Department
27529സ.ഉ(ആര്‍.ടി) 390/2014/തസ്വഭവ 12/02/2014ആശ്രയ പദ്ധതി – കോട്ടയം ജില്ല- പൂഞ്ഞാര്‍ തെക്കേക്കര, ഞീണ്ടുര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയപദ്ധതിക്ക് അനുമതി.
27530സ.ഉ(ആര്‍.ടി) 388/2014/തസ്വഭവ 12/02/2014ആശ്രയ പദ്ധതി – പത്തനംതിട്ട – ഇലന്തൂര്‍ ,കോഴഞ്ചേരി, നാരങ്ങാനം കുന്നന്താനം എന്നീ പഞ്ചായത്തുകള്‍ക്ക് - ഒന്നാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി
27531സ.ഉ(ആര്‍.ടി) 386/2014/തസ്വഭവ 12/02/2014ആശ്രയ പദ്ധതി – തിരുവനന്തപുരം –വിതുര, ചിറയിന്‍കീഴ്, മലപ്പുറം – ചെറിയമുണ്ടം എന്നീ പഞ്ചായത്തുകള്‍ക്ക് ഒന്നാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി
27532G.O.(Rt) 393/2014/LSGD12/02/2014Town and Country Planning Development - Promotion and posting of officers.
27533സ.ഉ(എം.എസ്) 36/2014/തസ്വഭവ 11/02/2014സംയോജിത നീര്‍ത്തട പരിപാലന പദ്ധതി - WDT – എഞ്ചിനീയര്‍മാര്‍ക്ക് കൂടുതല്‍ അധികാരം – സാമ്പത്തികാധികാര പരിധി സംബന്ധിച്ച്.
27534സ.ഉ(ആര്‍.ടി) 380/2014/തസ്വഭവ 11/02/2014ആശ്രയ പദ്ധതി – തിരുവനന്തപുരം – തൊളിക്കോട് , തൃശൂര്‍ - പഴയന്നൂര്‍ എന്നീ പഞ്ചായത്തുകള്‍ക്ക് - പ്രത്യേക പട്ടികവര്‍ഗ്ഗ ആശ്രയ പദ്ധതിക്ക് അനുമതി.
27535സ.ഉ(ആര്‍.ടി) 385/2014/തസ്വഭവ 11/02/2014കൊല്ലം നഗരാസൂത്രണ കാര്യാലയം – ടൌണ്‍ പ്ലാനര്‍ - ശ്രീമതി. ദുര്‍ഗ്ഗ.എസ്.ജെ.യ്ക്ക് അര്‍ദ്ധവേതനാവധി അനുവദിച്ച നടപടി സാധൂകരണം.
27536സ.ഉ(ആര്‍.ടി) 375/2014/തസ്വഭാവ11/02/2014ആപത്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും മറ്റ് വ്യാപാരങ്ങള്‍ക്കും ഫാക്ടറികള്‍ക്കും ലൈസന്‍സ്‌ നല്‍കല്‍ - കാലാവധി നീട്ടി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
27537സ.ഉ(ആര്‍.ടി) 382/2014/Gthaswabhava11/02/2014കോഴിക്കോട് കോര്‍പ്പറേഷന്റെ 28/01/2014 ലെ 90-ാം നമ്പര്‍ കൌണ്‍സില്‍ തീരുമാനം തല്‍ക്കാലികമായി സ്റ്റേ ചെയ്തത് സംബന്ധിച്ച്.
27538G.O.(Rt) 361/2014/LSGD10/02/2014Kudumbashree Establishment – Extension of deputation of Sri. Sajay.P, as Assistant District Mission Co-ordinator in the Kudumbashree Mission Office Malappuram
27539സ.ഉ(ആര്‍.ടി) 367/2014/തസ്വഭവ 10/02/2014ബഹു: കേരള ഹൈക്കോടതിയിലെ WP(C)5658/13 – കേസ്‌ നടത്തിയ അഡ്വ. ഗ്രേഷ്യസ് കുര്യാക്കോസിന് നല്‍കാനുള്ള കുടിശ്ശിക തുക സംബന്ധിച്ച്.
27540സ.ഉ(ആര്‍.ടി) 366/2014/തസ്വഭവ 10/02/2014കോഴിക്കോട് ജില്ലയിലെ കേരള ആയുര്‍വേദിക് കോ ഓപ്പറേറീവ് സൊസൈറ്റിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ആയുര്‍വേദ ആശുപത്രികളില്‍ ഔഷധങ്ങള്‍ വിതരണം ചെയ്യുന്നതിന് അനുമതി.
Previous 20 PagesPrevious Page1371137213731374137513761377137813791380Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala